16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് പബ്ളിക് മാര്‍ക്കറ്റ് കോമ്പൌണ്ടില്‍ നില്‍ക്കുന്ന ഫലവൃക്ഷളില്‍ നിന്നുള്ള മേലാദായത്തിന് ലേലം നടത്തി വിശദ വിവരങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം പരിശോധിച്ചു. ശ്രീ ഫാറൂഖ്, ശ്രീ സിദ്ധിക്ക്, ശ്രീ അബ്ദുള്‍ വഹാബ് എന്നിവര്‍ ലോലത്തില്‍ പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ ഫറൂഖിന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//