16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രോ നം 11( വയോജനങ്ങൾക്ക് കട്ടില്‍ വിതരണം - പട്ടികജാതി) എന്ന പദ്ധതിക്ക് പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് നല്‍കിയ 70 ഗുണഭോക്താക്കളില്‍ മതിയായ രേഖകള്‍ ഹാജരാക്കിയ 29 ഗുണഭോക്താക്കള്‍ക്ക് മാത്രം കട്ടില്‍ വിതരണം ചെയ്യാന്‍ കഴിയുന്ന സാഹചര്യത്തില്‍ ട്രൈടെക് എന്ന സ്ഥാപനത്തിന് വിതരണ ഉത്തരവ് നല്‍കിയ 40 കട്ടിലുകള്‍ വിതരണെ ചെയ്യുന്നതിന് ഗ്രാമ സഭാ മിനിറ്റ്സില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ഉണ്ട് എങ്കില്‍ അവരില്‍ നിന്നും രേഖകള്‍ പരിശോധിച്ച് 11 ഗുണഭോക്താക്കള്‍ക്ക് കൂടി കട്ടില്‍ വിതരണം ചെയ്യുന്നതിനും അപ്രകാരം മതിയായ എണ്ണം ഗുണോക്താക്കള്‍ ലഭ്യമല്ലാത്ത സാഹചര്യമുണ്ടെങ്കില്‍ ആവശ്യക്കാരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതിനും അര്‍ഹതാ മാനദണ്ഡമാനുസരിച്ച് മുന്‍ഗണന അനുസരിച്ച് കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ കട്ടില്‍ നല്‍കുന്നതിനും അടുത്ത ഗ്രാമസഭായോഗത്തില്‍ ലിസ്റ്റിന് അംഗീകാരം വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//