16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയിലേക്ക് ഹരിത കര്‍മ്മ സേനാംഗങ്ങളായി സി ഡി എസ് കുടുംബശ്രീ മുഖാന്തിരം പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട 1. ഷീജ, നിറം കുടംബശ്രീ, പള്ളിവേട്ട(വാര്‍ഡ്-9 ) 2. പുഷ്പം അഗസ്ത്യ, പൊട്ടന്‍ ചിറ (വാര്‍ഡ്-4 ) കുടുംബശ്രീ പ്രവര്‍ത്തകരെ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//