16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 58/2023-24(അംഗന്‍വാടികളുടെ നവീകരണം )എന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ ചില കട്ടളകൾ,വാതിലുകൾ കൂടുതൽ തകർന്നിട്ടുള്ളതായും ,painting ൻ്റെ വിസ്തീർണം estimate ഉള്ളതിലും അധികരിക്കുന്നതിനാലും ,കീഴ്പാലൂർ അംഗൻവാടിയിൽ അംഗൻവാടി ടീച്ചറുടെ ആവശ്യപ്രകാരം സിങ്ക് Installation ചെയേണ്ടതുള്ളതിനാലും ചില ഐറ്റങ്ങളിൽ വ്യത്യാസം വരുത്തേണ്ടതായുണ്ട് എന്നും പ്രോ നം 55/2023-24(എല്‍ പി സ്കൂളുകളുടെ നവീകരണം ) എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സ്കൂൾ PTA ,സ്കൂൾ Headmistress എന്നിവരുടെ ആവശ്യപ്രകാരം വർണ കൂടാരം നിർമിക്കുന്നതിനായി stage PCC ,Ramp ,Handrail ഇവയുടെ നിർമാണം ചെയേണ്ടതായുണ്ട് എന്നും വളരെയധികം കേടായിട്ടുള്ള ഡോറുകൾ മാറ്റിവെക്കേണ്ടതായും ഉണ്ട് എന്നും ആയതുകൊണ്ട് ചില ഐറ്റങ്ങളിൽ വ്യത്യാസം വരുത്തേണ്ടതായുണ്ട് എന്നും പ്രോ 300( പറണ്ടോട് എൽപി സ്കൂൾ പുനരുദ്ധാരണം ) എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സ്കൂൾ PTA ,സ്കൂൾ Headmistress എന്നിവരുടെ ആവശ്യപ്രകാരം വർണ കൂടാരം നിർമിക്കുന്നതിനായി സ്റ്റേജ് നിർമാണം നടത്തേണ്ടതായുണ്ട് ,എന്നും സ്കൂൾ കെട്ടിടത്തിൽ കുറച്ചധികം patch plastering ആവശ്യമായി വരുന്നുണ്ട് എന്നും ആയതുകൊണ്ട് ചില ഐറ്റങ്ങളിൽ വ്യത്യാസം വരുത്തേണ്ടതായുണ്ട് എന്നും പ്രോ നം 238( വലിയമല -കോളനി റോഡ് നവീകരണം )എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രവൃത്തി ആരംഭിച്ചപ്പോൾ അപകടാവസ്ഥയിലായ കേടായിട്ടുള്ളതും ഇടിഞ്ഞിരിക്കുന്നതുമായ റോഡിൻറെ സംരക്ഷണത്തിനായി പുതിയ സംരക്ഷണഭിത്തി നിർമിക്കേണ്ടതുണ്ട് എന്നും LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ ടി പ്രോജക്ടുകളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//