19/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് കൃഷി ഭവനിലെ കേടായ കാര്‍ഷിക ഉപകരണങ്ങള്‍ പുനര്‍ ലേലം ചെയ്യുന്നതിന് കൃഷി ഓഫീസര്‍ ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മറ്റിയുടെ പരിശോധിക്കുകയും നിയമപരാമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലേലം ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//