16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 2(കുഴല്‍ കിണര്‍ നിര്‍മ്മാണം) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് 948561 രൂപ ഗൌണ്ട് വാട്ടര്‍ ഡിപാര്‍ട്ട് മെന്‍റിന്‍ ഒടുക്കിയിരുന്നു. പ്രസ്തുത തുകയുടെ ടെന്‍ഡര്‍ ബാലന്‍സ് ഉപയോഗിച്ച് യഥാക്രമം 1. ചെറുമഞ്ചല്‍ അങ്കണ വാടി(വാര്‍ഡ് 5) 2. എന്‍ എസ് എസ് യു പി എസ് കൊക്കോട്ടേല ( വാര്‍ഡ് 5 ) എന്നിവിടങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//