Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വസ്തു നികുതി പിരിവ് ഊര്ജിതമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ പിഴ പലിശ ഒഴിവാക്കിയത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കുന്നതിനും എത്രയും വേഗം നികുതി കുടിശിക ഉള്ളവര്‍ ആയത് ഒടുക്കുന്നതിലെക്കുമായി എല്ലാ വാര്‍ഡുകളിലും ക്യാമ്പ് കളക്ഷന്‍ നടത്തുന്നതിനും മൈക്ക് അനൌണ്‍സ്മെന്റ് നടത്തുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//