13/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2020-21 വർഷം ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് നിർവ്വഹണ പദ്ധതികൾക്കായുള്ള ഗുണഭോക്തൃ ലിസ്റ്റ് ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ആയത് ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//