13/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 169/21 ഈഞ്ചപ്പുരി അംഗന്‍ വാടി അറ്റകുറ്റപ്പണി എന്ന പ്രോജക്റ്റ് പ്രകാരം ഈഞ്ചപ്പുരി അംഗന്‍ വാടിയുടെ പുറക് വശത്ത് സ്ഥല പരിമിതി നിമിത്തം കോണ്‍ക്രീറ്റ് നിര്‍മ്മിക്കേണ്ടതുണ്ട് ആകയാല്‍ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുള്ള അനുമതി നല്‍കണമെന്ന എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ടി പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//