Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021 -22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു ചുവടെ പറയുന്ന ജനപ്രതിനിധികളെ വര്‍ക്കിംഗ്‌ ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍ ആയി ചുവടെ പറയും പ്രകാരം തെരഞ്ഞെടുത്ത് തീരുമാനിച്ചു. ക്രമ നമ്പര്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ 1 പൊതുഭരണവും ധനകാര്യവും രാധാകൃഷ്ണന്‍ 2 കൃഷി എം എല്‍ കിഷോര്‍ 3 മൃഗ സംരക്ഷണവും ക്ഷീര വികസനവും ഈഞ്ചപ്പുരി രാജേന്ദ്രന്‍ 4 പ്രാദേശിക സാമ്പത്തിക വികസനം ആര്‍ സരസ്വതി അമ്മ 5 ദാരിദ്ര്യ ലഘൂകരണം ലേഖ കെ 6 സാമൂഹ്യ നീതി അനില്‍ കുമാര്‍ എസ് 7 വനിതാ വികസനം മോളി കെ 8 പട്ടിക ജാതി വികസനം റീനാ സുന്ദരം 9 ആരോഗ്യം അനീഷ്‌ സി ജെ 10 കുടിവെള്ളം ശുചിത്വം ഐത്തി അശോകന്‍ 11 വിദ്യാഭ്യാസം, സരസ്വതി പി 12 കലയും സംസ്കാരവും യുവജന കാര്യം കെ കെ രതീഷ്‌ 13 പൊതുമരാമത്ത് ആതിര ജെ 14 പട്ടിക വര്‍ഗ്ഗം എം എല്‍ കിഷോര്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//