13/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ഹോമിയോ ആശുപത്രിയ്ക്ക് മരുന്ന് വാങ്ങല്‍ എന്ന പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി കോവിഡ് 19 പ്രതിരോധ മരുന്ന് ആയി ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളArsenic alb 30 എന്ന ഔഷധവും സാനിട്ടൈസറും വാങ്ങുന്നതിനുള്ള അനുമതി നല്‍കണമെന്ന മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആയത് പ്രകാരം ടി മരുന്നുകള്‍ ടി പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി വാങ്ങാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//