25/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഫിഷറീസ് ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള വീട്ട് വളപ്പിലെ കുളത്തില്‍ മത്സ്യകൃഷി എന്ന പ്രവൃത്തി മോണിട്ടറിംഗ് ചെയ്യുന്നതിനായി വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ എം എല്‍ കിഷോര്‍ ചെയര്‍മാന്‍ ആയും നിര്‍വഹണ ഉദ്യോഗസ്ഥ കണ്‍വീനര്‍ ആയും മെമ്പര്‍മാരായ ശ്രീമതി ആതിര ജെ , ശ്രീ ഈഞ്ചപ്പുരി രാജേന്ദ്രന്‍ , ശ്രീമതി സനൂജ എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്ത് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//