13/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍ ഏറ്റെടുത്ത ചുവടെ പറയുന്ന പ്രോജക്റ്റ്കള്‍ക്ക് ചുവടെ പറയും പ്രകാരം മാറ്റം വരുത്തുന്നതിനും ഉപേക്ഷിക്കുന്നതിനും പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്നതിനും ആയതിനു ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക മാറ്റം വരുത്തുന്ന തുക 18 മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ (സ്നേഹ സ്പര്‍ശം) 855000 624700 316 വീട്ടു വളപ്പിലെ കുളത്തിലെ മത്സ്യ കൃഷി 199500 204800 33 ജലസേചന പമ്പ്‌സെറ്റ് 300000 300000 12 എസ്എല്‍ബിപി സമഗ്ര കന്നുക്കുട്ടി പരിപാലന പദ്ധതി 625000 625000 28 നെല്‍കൃഷി വികസനം 23800 3399 31 ജൈവ സമൃധി ( വനിതാ ഗ്രൂപ്പുകള്‍ക്ക്) 399970 420371 ഉപേക്ഷിക്കുന്ന പ്രോജക്ടുകള്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക 23 സ്പീച്ച് ബിഹേവിയര്‍ഒക്ക്യുപ്പേഷന്‍ തെറാപ്പി 100000 24 ഭിന്നശേഷിക്കാരായകുട്ടികള്‍ക്ക് കലാ കായിക മത്സരം 75000 232 കമ്മ്യൂണിറ്റി കിച്ചണിലൂടെ ലഭ്യമാക്കുന്ന സൌജന്യ ഊണിനുള്ള സഹായം(പരാമര്‍ശം 7) 100000 പുതുതായി ഏറ്റെടുക്കേണ്ട പ്രോജക്ടുകള്‍ ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് തുക 1 പാറമുക്ക് അംഗന്‍വാടിയ്ക്ക് വസ്തു വാങ്ങല്‍ - തുക നല്‍കല്‍ 300000 2 പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഫോട്ടോ കൊപ്പി മെഷീന്‍ വാങ്ങല്‍ 200000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//