25/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് ചെയര്‍മാന്‍ ആയും സെക്രട്ടറി BMC സെക്രട്ടറി ആയും ശ്രീ എം. എൽ. കിഷോര്‍ മെമ്പര്‍ കണ്‍വീനര്‍ ആയും ചുവടെ പറയുന്ന മെമ്പര്‍മാര്‍ അംഗങ്ങള്‍ ആയും പുനര്‍ രൂപീകരിച്ച് തീരുമാനിച്ചു. 1. ശ്രീമതി റീന സുന്ദരം 2. ശ്രീമതി ലിജ 3.ശ്രീമതി ലേഖ കെ 4.ശ്രീ ഈഞ്ചപ്പുരി രാജേന്ദ്രന്‍ 5.ശ്രീ. ജെയ്ത്രൻ എസ് എസ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//