Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 320/2020-21 ടേക്ക് എ ബ്രേക്ക് എന്ന പ്രോജക്റ്റ് പ്രകാരം ആര്യനാട് കെ എസ് ആര്‍ റ്റി സി ബസ്‌ സ്റ്റാന്‍ഡില്‍ നിലവിലുള്ള പഴയതും ബലഹീനം സംഭവിച്ചതുമായ ടോയ്ലെറ്റ്‌ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെയും ടി റിപ്പോര്‍ട്ട് പ്രകാരം ടി കെട്ടിടം ലേലം ചെയ്ത് പൊളിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//