13/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം SCP വിഭാഗത്തില്‍ ഏറ്റെടുത്ത പ്രോജക്റ്റ് നമ്പര്‍ 34 വാഴകൃഷി പ്രോത്സാഹനം (എസ് സി വനിത ) എന്ന പ്രോജക്ടിന്റെ അടങ്കല്‍ മാറ്റം വരുത്താതെ നിര്‍വഹണ രീതിയില്‍ മാറ്റം വരുത്തണമെന്ന നിര്‍വഹണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച് ടി പ്രോജക്റ്റ് ആയത് പ്രകാരം മാറ്റം വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//