Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഉതകുന്ന രീതിയിൽ ശുദ്ധമായ മാംസം ലഭ്യമാക്കാനായി ഒരു ആധുനിക രീതിയിലുള്ള അറവുശാല നിർമ്മിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. ആയതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//