Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം മെയിന്റനന്‍സ് ഫണ്ട് നോണ്‍ റോഡ്‌ വിഭാഗത്തില്‍ ഏറ്റെടുത്ത ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ ഉപേക്ഷിക്കുന്നതിനും പകരം ചുവടെ പറയും പ്രകാരം പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് തുക 213 അസിസിറ്റന്‍റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ഔദ്യോഗിക വാഹനം വാടകക്ക് എടുക്കല്‍ 250000 പുതുതായി ഏറ്റെടുക്കുന്ന പ്രോജക്റ്റുകള്‍ ഘടക സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങല്‍ 250000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//