Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ച് തീരുമാനിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ള Balance Work of Aryanad GP എന്ന പ്രവര്‍ത്തിക്ക് റര്‍ബന്‍ ഫണ്ടില്‍ സേവിംഗ്സ് തുക ഇല്ലാത്തതിനാല്‍ 247380 ബില്‍ നിരസിച്ച് ജില്ലാ ദാരിദ്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചത് കമ്മറ്റി വിശദമായി പരിശോധിച്ചു. ഫണ്ട് ലഭ്യത പരിശോധിച്ച് സാദ്ധ്യത അനുസരിച്ച് വാര്‍ഷിക പദ്ധതിയില്‍ നിന്നും തുക അൻുവദിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//