03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചാത്തിലെ എല്ലാ വാര്‍ഡുകളിലും വയോജനക്ളബുകള്‍ സ്ഥിരമായി ചേരുന്നതിനും വയോജനങ്ങളുടെ ആവശ്യങ്ങള്‍ പഞ്ചായത്തിനെ അറിയിക്കുന്നതിനും മെമ്പര്‍മാരം ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//