Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ച് തീരുമാനിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ 08.03.2023 ലെ 1(3) നമ്പര്‍ തീരുമാനപ്രകാരം ഏറ്റെടുത്ത പള്ളിവേട്ട ഗ്രാമകേന്ദ്ര നിര്‍മ്മാണം എന്ന പ്രവര്‍ത്തിയുടെ ബാലന്‍സ് തുക (279324 രൂപ) ഉപയോഗപ്പെടുത്തി ഗ്രാമകേന്ദ്രങ്ങള്‍ക്ക് ഫര്‍ണിച്ചര്‍വാങ്ങിയ ഇനത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സിഡ്കോ വുഡ് വര്‍ക്കിംഗ് യൂണിറ്റ് ലഭ്യമാക്കിയ 279324 രൂപയുടെ ബില്ല് കമ്മറ്റി പരിശോധിച്ചു. ഫര്‍ണിച്ചര്‍ ഇനങ്ങള്‍ പരിശോധിച്ച് ബില്‍ തുക അനുവദിക്കുന്നതിനുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതിന് അടിയന്തിര തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//