23/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ച് തീരുമാനിച്ചു
തീരുമാന വിവരണം:വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം 2023/2024 സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ യൂണിറ്റിനുള്ള ആനുകൂല്യത്തിന് പരിഗണിക്കുന്നതിന് ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട, ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ എ എസ് സ്റ്റിച്ചിംഗ് സെന്‍റര്‍ എന്ന സംരഭത്തേയും തില്ലാന സ്റ്റിച്ചിംഗ് സെന്‍റര്‍ എന്ന സംരഭത്തേയും അംഗീകരിച്ചും തീരുമാനം വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിൽ അറിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//