23/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ച് തീരുമാനിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 109(എസ് സി വനിതകള്‍ക്ക് പച്ചക്കറി തൈ വിതരണം) എന്ന പദ്ധതിയിലേക്ക് ഗ്രാമസഭ മുഖാന്തിരം മതിയായ ഗുണഭോക്താക്കള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ കൃഷി ഓഫീസ് മുഖാന്തിരം ലഭ്യമായ ഗുണഭോക്താക്കളെ ടി പദ്ധതി മുഖാന്തിരം ആനുകൂല്യം വിതരണം ചെയ്യുന്നതിന് പരിഗണിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കിയും ടി ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. പ്രോ നം 109( എസ്സ് സി വനിതകൾക്ക് പച്ചക്കറി തൈ വിതരണം) ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ രമണി എം വെള്ളിമംഗലം 6 സുലജ ആശ നിവാസ് 6 രമണി എൽ അരുകിൽ വടക്കുംകര 6 പ്രമീള സി സച്ചിൻ ഭവൻ കാളത്താഞ്ചിറ 9
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//