Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ച് തീരുമാനിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പദ്ധതികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭ്യമാക്കിയ ഗുണഭോക്തൃ ലിസ്റ്റ് പദ്ധതി നിര്‍വ്വഹണത്തിന് പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ കൃഷി ഓഫീസര്‍ പരിശോധിച്ച് ക്രോഡീകരിച്ച് നല്‍കിയ ചുവടെ ചേര്‍ത്തിരിക്കുന്ന ലിസ്റ്റ് അംഗീകരിച്ചും ലിസ്റ്റ് അടുത്ത ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. 1. പ്രോ നം 169 (ഹരിത ഭവനം) ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ 1 പുഷ്കല രാജേഷ് ഭവൻ ഈഞ്ചപുരി 5 2 ലളിത ആർ മെതിര പള്ളി മുളങ്കുഴി 17 2. പ്രോ നം 175 (പുഷ്പ കൃഷി പ്രോത്സാഹനം) ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ 1 ഷീല എസ് അയണിമൂട് വീട് 7 2 ദിലീപ്കുമാർ വാസുദേവ വിലാസം 14 3 രമ്യ ടി ജയഭവൻ മാങ്കോട് 15 4 അവസതി അജയ് ഉണ്ണിക്കണ്ണൻ നിവാസ് 15 5 ശാലിനി കെ നായർ സന്തോഷ് ഭവൻ 15 6 വിജയലക്ഷ്മി ഗുരുവായൂർ സധനം ഇറവൂർ 15

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//