23/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ച് തീരുമാനിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 08.12.23 ലെ 10(23) നമ്പര്‍ തീരുമാനത്തിന്‍റഎ അടിസ്ഥാനത്തില്‍ കണ്‍വര്‍ജന്‍റ് സെന്‍റിന് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സിഡ്കോ സമര്‍പ്പിച്ച ഇന്‍വോയ്സ് കമ്മറ്റി വിശദമായി പരിശോധിച്ചു ലഭ്യമാകുന്ന തുക പരമാവധി പ്രയോജനപ്പെടുത്തി എയര്‍പോര്‍ട്ട് ചെയര്‍ 4 എണ്ണവും W33 മോഡല്‍ ചെയര്‍ 1 എണ്ണവും മോഡല്‍ നം 2000 A Eco 9 എണ്ണവും വാങ്ങുന്നതിനും ആയതിനുള്ള സപ്ളൈ ഓഡര്‍ അടിയന്തിരമായി നല്‍കുന്നതിനും ആയതിനാവശ്യമായ 134284 രൂപ സിഡ്കോക്ക് അനുവദിക്കുന്നതിനും നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//