03/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡിലുള്ള മിനി കുടിവെള്ള പദ്ധതികള്‍ക്ക്/ പമ്പ് ഹൌസുകള്‍ക്ക് വൈദ്യുതി ചാര്‍ജ് അടവാക്കണമെന്ന് കാണിച്ച് വാര്‍ഡ് മെമ്പര്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. ആര്യനാട് ഗ്രാമഞ്ചായത്തിത്തിലെ എല്ലാ മിനി കുടിവെള്ള പദ്ധതികള്‍ക്ക്/ പമ്പ് ഹൌസുകള്‍ക്ക് ആവശ്യമായ അറ്റകുറ്റപണികളും ഇലക്ട്രിസിറ്റി ബില്‍ ഉള്‍പ്പെടെയുള്ള റെക്കറിംഗ് ചാര്‍ജസും വഹിക്കുന്നതിന് ബന്ധപ്പെട്ട ഗുണഭോക്തൃ സമിതികളെ ചുമതലപ്പെടുത്തിയും മിനി കുടിവെള്ള പദ്ധതികള്‍ക്ക്/ പമ്പ് ഹൌസുകള്‍ക്ക് ഗുണഭോക്തൃ സമതി നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ആയവ അടിയന്തിരമായി രൂപീകരിച്ച് വിവരം പഞ്ചായത്തിനെ അറിയിക്കാന്‍ വാര്‍ഡ് മെമ്പര്‍മാരെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//