23/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ച് തീരുമാനിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറച്ചികോഴി വ്യാപരകേന്ദ്രങ്ങളില്‍ നിന്നുള്ള കോഴി വേസ്റ്റ് ശേഖരിക്കുന്നതിന് പഞ്ചായത്തിന്‍റഎ അനുമതി തേടി ബിസ്മി ഏജന്‍സീസ് ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ചു. കോഴി വേസ്റ്റ് ഇത്തരത്തില്‍ ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമാകാതെ സംസ്ക്കരിക്കുന്നത് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഉപകരിക്കുമെന്ന് കമ്മറ്റി വിലയിരുത്തി. ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് ബിസ്മി ഏജന്‍സീസ് സ്വീകരിച്ചിരിക്കുന്ന തന്ത്രം സംബന്ധിച്ച് വിശദാംശങ്ങള്‍ അപേക്ഷകനില്‍ നിന്നും ശേഖരിച്ച ശേഷം നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ബിസ്മി ഏജന്‍സിക്ക് കോഴി വേസ്റ്റ് ശേഖരിക്കുന്നതിന് അനുമതി നല്‍കുന്നതിനും കോഴിവേസ്റ്റ് ടി ഏജന്‍സിക്ക് കൈമാറുന്നതിന് എല്ലാ ഇറച്ചികോഴി വ്യാപരകേന്ദ്രങ്ങളേയും ചുമതലപ്പെടുത്തുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//