Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
17/02/2024
9(1)
Agenda
മരം ലേലം തീയതി നിശ്ചയിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചം താങ്ങി കടവിലെ ആഞ്ഞിലി മരം കൊക്കോട്ടേല കടവിലെ ആഞ്ഞിലി മരം , കണ്‍വര്‍ജന്‍റ് സെന്‍ററിലെ പാഴ്മരം എന്നിവ 06/03/24 ന് ലേലം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
9(2)
Agenda
മരം ലേലം തീയതി നിശ്ചയിക്കല്‍
Decision
.
Meeting Date
17/02/2024
9(3)
Agenda
മരം ലേലം തീയതി നിശ്ചയിക്കല്‍
Decision
.
Meeting Date
17/02/2024
9(4)
Agenda
മരം ലേലം തീയതി നിശ്ചയിക്കല്‍
Decision
.
Meeting Date
17/02/2024
9(5)
Agenda
മരം ലേലം തീയതി നിശ്ചയിക്കല്‍
Decision
.
Meeting Date
17/02/2024
0(1)
Agenda
"സമം" പരിപാടി നടത്തിയതിന് ചെലവായ തുക അനുവദിക്കുന്നത് സംബന്ധിച്ച്
Decision
നവകേരള സദസ്സുമായി ബന്ധപ്പെട്ട് സമംപരിപാടിസംഘടിപ്പിച്ച ഇനത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വസൈര്‍ ചലവാക്കിയ10460 രൂപ ബില്ലുകളും വൌച്ചറുകളഉം പരിശഓധിച്ചതിന്‍റഎ അടിസ്ഥാനത്തില്‍ തനതുഫണ്ടില്‍ നിന്നും അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
1(1)
Agenda
പോസ്റ്റ് ഷിഫ്റ്റിംഗ്
Decision
.
Meeting Date
17/02/2024
1(2)
Agenda
പോസ്റ്റ് ഷിഫ്റ്റിംഗ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 106(ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുുത്തി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 7 ല്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന പോസ്റ്റ് നമ്പര്‍ AP 15 മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ 17711 രൂപയുടെ എസ്റ്റിമേറ്റ് കെ എസ് ഇ ബി ആര്യനാട് സെക്ഷനില്‍ നിന്നും ലഭ്യമായത് കമ്മറ്റി പരിശോധിച്ചു. 5000 രൂപ ടി പ്രോജക്ടില്‍ നിന്നും അടവാക്കുന്നതാനും 12711 രൂപ ഗുണഭോക്തൃവിഹിതം ഇനത്തില്‍ സമാഹരിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
2(1)
Agenda
ഗ്രാമസഭ തീരുമാനങ്ങള്‍
Decision
കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പദ്ധതികള്‍ക്ക് ഈ ഓഫീസില്‍ നിന്നും നല്‍കിയ ഗുണഭോക്തൃ ലിസ്റ്റ് മതിയാകാത്ത സാഹചര്യത്തില്‍ ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി അംഗീകരിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന് ലഭ്യമാക്കുന്നതിന് ഈ യോഗം തീരുമാനിച്ചു. സുഗന്ധവ്യജ്ഞന കൃഷി ക്രമ നം പേര് വിലാസം 1 ഹരിദാസ് ആനന്ദേശ്വരം 13 2 രാജേന്ദ്രന്‍ പ്രണവം, എരുമോട് 13 3 രാജശേഖരന്‍ നായര്‍ ദ്വാരക, എരുമോട് 13 4 രാമ ചന്ദ്രന്‍ സാന്ത്വനം 13 5 കൃഷ്ണന്‍ കുട്ടി ആനി ഭവന്‍, താന്നിവിള 13 6 മോഹനന്‍ ആലംകോട് വീട്, ആനന്ദേശ്വരം 13 7 ഷീബ ആനന്ദേശ്വരം വീട് 13 8 റാണി തിരുവാതിര,വലിയമല തടത്തരികം ചേരപ്പള്ളി ആര്യനാട് പി. ഒ 4 9 ഉദയകുമാർ ഉഷസ് കിഴക്കേകര 4 10 സുദർശന പ്രസാദ് ഭവൻ പൊട്ടൻചിറ 4 11 ഷീല റോഡരികത്ത് വീട് പൊട്ടൻചിറ 4 12 കൃഷ്ണൻ കുട്ടി പ്രസാദ് ഭവൻ വലിയമല 4 13 സുജാത തെക്കേക്കോണം 5 14 ശാന്ത ബാലൻപുല്ലുവെട്ട 5 15 കോമളം ചുട്ടിയാംകോണം 5 16 സുപ്രഭ എൽ സുബി ഭവൻ 5 17 ത്രേസ്യാമ്മ ഈഞ്ചപ്പുരി 5 18 സുഗതകുമാരി കൊക്കോട്ടേല 5 19 ലളിത മാവുനിന്നകുഴി 5 20 മല്ലിക രേഷ്മ ഭവൻ 5 21 സിന്ധു ആർ ഈഞ്ചപ്പുരി 5 22 പുഷ്പലത അണ്ടാംകുഴി 5 23 ശാലിനി ശാലിനി നീവാസ് ഈഞ്ചപ്പുരി 5 24 ശ്രീലേഖ ജി ചുട്ടിയാംകോണം 5 25 ഷീന വി കിഴക്കുംകര പുത്തൻ വീട് 5 26 മേരി. എസ് അജിത്ത് ഭവൻ 5 27 അഞ്ചു എൽ ജെ ചൈതന്യ ഭവൻ ചെറുമഞ്ചം 5 28 മഹിമ കുമാർ സദനം ഈഞ്ചപ്പുരി 5 29 ലൈലാബീവി ലൈല മന്‍സില്‍, മുള്ളങ്കല്ല് 16 30 ശ്രീജ ബിജു വിലാസം, മുള്ളങ്കല്ല് 16 31 സുലോചന ശരത് ഭവന്‍, മുള്ളങ്കല്ല് 16 32 സുഗന്ധി ദീപ ഭവന്‍, മുള്ളങ്കല്ല് 16 33 ഷാനിത റോഡരികത്ത് വീട്, പറണ്ടോട് 16 34 ബീന കെ എന്‍ ആഷ്ണ വില്ല, മുള്ളങ്കല്ല് 16 35 ഷാജിമ ബീഗം ഷാഹില മന്‍സില്‍, പറണ്ടോട് 16 36 ഷിബിനാമോള്‍ ഷാഹില മന്‍സില്‍, പറണ്ടോട് 16 37 ആമിന എന്‍ പി നിരപ്പില്‍ ഹൗസ്, പറണ്ടോട് 16 38 റാഷിദ പി പി നിരപ്പില്‍ ഹൗസ്, പറണ്ടോട് 16 39 അനൂജ എസ് അനില മന്‍സില്‍, പറണ്ടോട് 16 40 സുരേന്ദ്രന്‍ ബി SN ബില്‍ഡിംഗ്‌, പറണ്ടോട് 16 41 താഹിറ ബീവി ST ഹൗസ്, പറണ്ടോട് 16 42 ഷംന ഡി എസ് സജ്ന മന്‍സില്‍, മുത്തികാവ് 16 43 ശുഭാ റാണി അശ്വതി ഭവന്‍, ആനോട്ടുകോണം 16 44 ബിജു സൂര്യഗായത്രി, കൊപ്പം 16 45 രാധ ശില്പ നിവാസ്, ചേരപ്പള്ളി 16 46 സുനിക്കുട്ടി തോട്ടരികത്ത് വീട്, വലിയമല 16 47 ഉഷ മേക്കുംകര വീട്, നെല്ലിവിളാകം 16 48 ഗോമതി തടത്തരികത്ത് വീട്, ചേരപ്പള്ളി 16 49 ബീനാറാണി സൗഗന്ധികം, ചേരപ്പള്ളി 16 50 രാധ കുഴിവിളവീട്, ചേരപ്പള്ളി 16 51 വിശാലാക്ഷി കുഴിവിളവീട്, ചേരപ്പള്ളി 16 52 സുവര്‍ണ്ണ കുമാരി രാജേഷ്‌ ഭവന്‍, പൊട്ടന്‍ചിറ 16 53 ശ്രീദേവി പേയ്ക്കാവിള വീട്, പറണ്ടോട് 16 54 വിജയമ്മ തോട്ടരികത്ത് വീട്, വലിയമല 16 55 യേശുദാസ്‌ ബഥേല്‍ ഹൗസ്, 16 56 സിന്ധു സിന്ധു ഭവന്‍ 16 57 സുരേന്ദ്രന്‍ സുധീഷ്‌ നിവാസ്, വലിയമല 16 58 വസന്ത തടത്തരികത്ത് വീട്, വലിയമല 16 59 ശാന്തകുമാരി കെ അരുണാമൃതം, വലിയമല 16 60 ഗോമതി തടത്തരികത്ത് വീട്, വലിയമല 16 61 സുനിത അനന്ദു ഭവന്‍, വലിയമല 16 62 സരോജ എം വിജയ ഭവന്‍, വലിയമല 16 63 ശാന്തകുമാരി തടത്തരികത്ത് വീട്, വലിയമല 16 64 രാധ കുഴിവിളവീട്, വലിയമല 16 ഫലവൃക്ഷ തൈ വിതരണം ക്രമ നം പേര് വിലാസം വാർഡ് 1 സാലികുട്ടി ചരുവിളവീട് താന്നിവിളാകം 13 2 ഷീബ ആനന്ദേശ്വരത്ത് വീട് 13 3 ബിന്ദുമോഹൻ മരിയാനഗർ 13 4 എന്‍ പങ്കജാക്ഷന്‍ 13 5 വി ആര്‍ രവീന്ദ്രന്‍ വടക്കേ വിള വീട് 13 6 വിശ്വ കുമാര്‍ വി ആര്‍ 13 7 ചന്ദ്രന്‍ അര്‍ച്ചന, ആര്യനാട് 13 8 മധു താന്നിവിള വീട്, ആര്യനാട് 13 9 ഗിരിജ വലിയ വിള വാട്, എരുമോട് 13 10 രാജേന്ദ്രന്‍ ഉദിമൂട് വീട്, ചൂഴ 12 11 സുരേഷ് കുമാര്‍ ഉദിമൂട് വീട്, ചൂഴ 12 12 കൃഷ്ണവേണി വിജയമന്ദിരം 12 13 ശാന്തി കൃഷ്ണാ ഭവന്‍, ചൂഴ 12 14 ആശ ഷൈന്‍ കോട്ടേജ്, ചൂഴ 12 15 ബിന്ദു പ്രണവം, ചൂഴ 12 16 അശ്വതി പൂവന്‍വീട്, ചൂഴ 12 17 അംബി അടിയില വീട്, ചൂഴ 12 18 മഹേശ്വരി വിഷ്ണു ഭവന്‍, ചൂഴ 12 19 ചിത്ര ശ്രീനിലയം, ചൂഴ 12 20 ദിവാകരന്‍ ജിജി ഭവന്‍, ചൂഴ 12 21 സുരേന്ദ്രകുമാര്‍ സുനില്‍ ഭവന്‍, ചൂഴ 12 22 വിജയന്‍ കാഞ്ഞിരംമൂട് 12 23 രഞ്ചിത്ത് ദാനിയേല്‍ ഭവന്‍ 17 24 സന്തോഷ്‌ മുള്ളങ്കല്ല്, പറണ്ടോട് പി ഒ 17 25 സിന്റോ മംങ്കലത്ത് വീട്, പള്ളിനട 17 26 ജയസിംഗ് റോഡരികത്ത് വീട്, മുള്ളങ്കല്ല് 17 27 സിന്ധു ആര്യ ഭവന്‍, മുള്ളങ്കല്ല് 17 28 ഷൈനി അക്ഷയ ഭവന്‍, മുള്ളങ്കല്ല്, പറണ്ടോട് പി ഒ 17 29 രേജിത്ത് DR ഭവന്‍, മുള്ളങ്കല്ല് 17 30 സീനത്ത് ബീവി ജസിര മന്‍സില്‍, ശാസ്താംകാവ് 17 31 സുധാ കുമാരി സൂര്യ ഭവന്‍, വലിയകലുങ്ക് 17 32 ശശിന്ദ്ര എസ് പുഷ്പ ഭവന്‍, മരുതുംമൂട് 17 33 വിമല ഏദന്‍ ഹൗസ്, വലിയകലുങ്ക്, പറണ്ടോട് പി ഒ 17 34 ജമീല ഐത്തി തടത്തരികത്ത് വീട്, പറണ്ടോട് 17 35 ശ്രീകല രഞ്ജിനി ഭവൻ വരുകട് ഐത്തി പറണ്ടോട് പി. ഒ 4 36 ഷീല റോഡരികത്തു വീട് പൊട്ടൻചിറ,പറണ്ടോട് പി. ഒ 4 37 ഗോപി മുതുവിളകത്തുകുഴിവീട് 4 38 അശോകൻ തിരുവാതിര വലിയമല തടത്തരികത്ത് ചേരപ്പള്ളി ആര്യനാട് പി. ഒ 4 39 മെറ്റില്‍ഡ അഞ്ചന ഭവന്‍, ചെറുമഞ്ചല്‍ 5 40 ചിത്രലേഖ RC ഭവന്‍, ചെറുമഞ്ചല്‍ 5 41 സിന്ധു എസ് അഭിലാഷ് ഭവന്‍, ചെറുമഞ്ചല്‍ 5 42 അജിത ജി എല്‍ രാജേഷ്‌ ഭവന്‍, ചെറുമഞ്ചല്‍ 5 43 സുലോചന സുചിത്ര ഭവന്‍, ഈഞ്ചപ്പുരി 5 44 ഷിജി വി തിരുവോണം, കൊടുങ്ങണി 5 45 ലിന്‍സി വര്‍ഗീസ്‌ ജയ സദനം, ചെറുമഞ്ചല്‍ 5 46 ജ്യോതിലക്ഷ്മി ഉത്രാടം, ചൂട്ടിയാകോണം 5 47 കേമളം ചുട്ടിയാംകോണം 5 48 മല്ലിക രേഷ്മ ഭവൻ 5 49 തങ്കമണി രാജേഷ് ഭവൻ 5 50 പൂഷ്പ ലത അണ്ടാംകുഴി 5 51 വിജയകുമാരി ഈഞ്ചപുരി 5 52 ശാലിനി ശാലിനി നീവാസ് ഈഞ്ചപ്പുരി 5 53 സൂജാത തെക്കേക്കോണം 5 54 ചിത്രലേഖ ആർ.സി ഭവൻ ചെറുമഞ്ചൽ 5 55 പ്രമീള സൂര്യഭവൻ ചെറുമഞ്ചൽ 5 56 സൌമ്യ വിജയ ഭവൻ ഈഞ്ചപ്പുരി 5 57 ഷിജി തിരുവാതിര കൊടുങ്ങണി 5 58 ലൈലാബീവി പള്ളിനട, റോഡരികത്ത് വീട് 16 59 ഷൈലബീവി നിഷാദ് മന്‍സില്‍, വലിയകലുങ്ങ് 16 60 ദീപ ദേവീ ദീപം, പള്ളിനട 16 61 സനൂജ എ എസ് അനൂദ് മന്‍സില്‍, പറണ്ടോട് 16 62 രാജേന്ദ്രനാശാരി ശ്രീരാഗ് ഭവന്‍, മുള്ളന്‍കല്ല് 16 63 ബീന കെ എന്‍ ആഷ്ന വില്ല, മുള്ളന്‍കല്ല് 16 64 വിലാസിനി രതീഷ്‌ ഭവന്‍, വലിയകലുങ്ക് 16 65 ഗിരീഷ്‌ ചന്ദ്രന്‍ റോഡരികത്ത് വീട്, വലിയകലുങ്ക് 16 66 പ്രീത ചതയം, വലിയകലുങ്ക് 16 67 ആമിന നിരപ്പില്‍ ഹൌസ്, പറണ്ടോട് 16 68 റാഷിദ പി പി നിരപ്പില്‍ ബ്രദേഴ്സ്, പറണ്ടോട് 16 69 ഷാജിമ ബീഗം ഷാമില മന്‍സില്‍, പറണ്ടോട് 16 70 ഷിബിന മോള്‍ മാങ്കോട്ടുകോണം, പറണ്ടോട് 16 71 സാജിറ സജ്ന മന്‍സില്‍, റോഡരികത്ത് വീട് 16 72 നിസിയ സജാദ് മന്‍സില്‍, മുത്തിക്കാവ് 16 73 ഷംലബീഗം അഹില മന്‍സില്‍, പറണ്ടോട് 16 74 റംലബീഗം പെറാ അത്ത് ഹൌസ്, പറണ്ടോട് 16 75 അനു ബി എസ് തട്ടാംവിളാകത്ത് വീട് , പറണ്ടോട് 16 76 സുരേന്ദ്രന്‍ എസ് എന്‍ ബില്‍ഡിംഗ്, ഐത്തി, പറണ്ടോട് 16 77 സുലേഖ റ്റി പി താന്നിമൂട് വീട്, പറണ്ടോട് 16 78 മഹേശ്വരി തട്ടാംവിളാകത്ത് വീട് , പറണ്ടോട് 16 79 ഉഷ ജി കെ മന്ദിരം, പറണ്ടോട് 16 80 അനിഷ നിരപ്പില്‍ വീട്, പറണ്ടോട് 16 81 ലൈല പി നിസി മന്‍സില്‍, പറണ്ടോട് 16 82 ഷനീഖ് പി റാബിയ മന്‍സില്‍, പറണ്ടോട് 16 83 സബീനത്ത് ആഷിക് മന്‍സില്‍, പറണ്ടോട് 16 84 താഹിറ ബീവി എസ് റ്റി ഹൌസ്, പറണ്ടോട് 16 85 ബാബു റ്റി തടത്തരികത്ത് വീട്, പറണ്ടോട് 16 86 ജീജ തടത്തരികത്ത് വീട്, മുത്തിക്കാവ് 16 87 ഷംന ഡി എസ് സജ്ന മന്‍സില്‍, മുത്തിക്കാവ് 16 88 സജ്ന തടത്തരികത്ത് വീട്, മുത്തിക്കാവ് 16 89 സബീന ബി സജ്ന മന്‍സില്‍, മുത്തിക്കാവ് 16 90 ശുഭറാണി അശ്വതി ഭവന്‍, കിഴക്കുംകര 16 91 രാജേന്ദ്രന്‍ നായര്‍ എം ജി പഞ്ചവടി, കിളിയന്നി 16 92 രാധാമണി അമ്മാള്‍ റോഡരികത്ത് വീട്, വലിയകലുങ്ക് 16 93 പ്രീജാ മേക്കുംകര പുത്തന്‍ വീട് 16 94 സൂര്യ സതീഷ്‌ ശ്രീശൈലം, വലിയകളം 16 95 സനല്‍ കുമാരി ചെമ്പകമംഗലം, ചേരപ്പള്ളി 16 96 രാധ ശില്പ നിവാസ്, ചേരപ്പള്ളി 16 97 സുരേന്ദ്രന്‍ സുധീഷ്‌ നിവാസ്, വലിയമല 16 98 ശാന്ത രാമചന്ദ്രവിലാസം, വലിയമല 16 99 തങ്കമണി രാജു ഭവന്‍, ചേരപ്പള്ളി 16 100 ഷാനി ഷാനി ഭവന്‍, ചേരപ്പള്ളി 16 101 ജീജ നിയാസ്‌ പുതുപറമ്പില്‍ ഹൌസ്, മുത്തിക്കാവ് 16 102 റഷീദ ബീവി സുധീര്‍ മന്‍സില്‍, പറണ്ടോട് 16 103 ജുനൈദ വാവ മന്‍സില്‍, പറണ്ടോട് 16 104 നസിയത്ത് ബീവി ഫിറോസ്‌ മന്‍സില്‍, പറണ്ടോട് 16 105 മുരളീധരന്‍ നായര്‍ ആനോട്ടുകോണം, പറണ്ടോട് 16 106 മഹേശ്വരി എം വി ഹൌസ്, പറണ്ടോട് 16 107 ഗോപാലകൃഷ്ണന്‍ റോഡരികത്ത് വീട്, ചേരപ്പള്ളി 16 108 ബീന റാണി സൌഗന്ധികം, ചേരപ്പള്ളി 16 109 ബൈജു ബൈജു ഭവന്‍, മുള്ളന്‍ങ്കല്ല് 16 ജൈവീകം പച്ചക്കറി ക്രമ നം പേര് വിലാസം വാർഡ് 1 ബിന്ദുമോഹൻ മരിയാനഗർ 13 2 റീന മരിയാനഗർ 13 3 ബീനകുമാർ ശ്രീനിലയം 13 4 ഗിരിജ വലിയവീട് എരുമോട് 13 5 റീന ഷെർളി ഭവൻ മേലേച്ചിറ 13 6 പ്രസന്ന അരുൺ നിവാസ് വലിയവിള 13 7 ശ്രീലേഖ മിഥില എരുമോട് 13 8 സജിതകുമാരി ബി.എസ് ഭവൻ ശാസ്താ നഗർ 13 9 സജിത ജി തിരുവോണം, വലിയകലുങ്ക് 17 10 രാഗി കൃഷ്ണകൃപ, വലിയകലുങ്ക് 17 11 ഓമന ഡി നിമിഷ ഭവന്‍, പറണ്ടോട് 17 12 സിന്ധുലേഖ എസ് മലരുവീണകരിക്കകം 17 13 ഷഹര്‍ബാന്‍ ബീവി റോഡരികത്ത് വീട്, പള്ളിനട, പറണ്ടോട് പി ഒ 17 14 ചന്ദ്രിക മൈലാടുംപാറ, തടത്തരികത്ത് വീട് 17 15 ഗ്ലാഡിസ് മേബിള്‍ ആര്‍ഷ നിവാസ്, മുള്ളങ്കല്ല് 17 16 അമീന മോള്‍ അമീന മന്‍സില്‍, പള്ളിനട, പറണ്ടോട് 17 17 ചന്ദ്രമതി കോണിൽ വീട് വമാകാട് ഐത്തി പറണ്ടോട് പി. ഒ 4 18 ബിന്ദു ഷൈനി ഭവൻ ഐത്തി 4 19 ബിന്ദു ചാരുവിള പുത്തൻ വീട് പൊട്ടൻചിറ 4 20 സുജലകുമാരി രാജേഷ് ഭവൻ മാവുനിന്ന കുഴി 5 21 ഷീന കിഴക്കുംകര പുത്തൻ വീട് 5 22 അഞ്ചു ചൈതന്യ ഭവൻ ചെറുമഞ്ചം 5 23 മേരി. എസ് അജിത്ത് ഭവൻ 5 24 ചിത്രലേഖ ആർ.സി ഭവൻ ചെറുമഞ്ചൽ 5 25 സിന്ധു എസ് അഭിലാഷ് ഭവൻ 5 26 സിനി മൈലമൂട് 5 27 അനുകുമാരി തെക്കേക്കോണം 5 28 റാഷിദ പി പി നിരപ്പില്‍ ബ്രദേര്‍സ്, പറണ്ടോട് 16 29 നിസിയ സജാദ് മന്‍സില്‍, മുത്തികാവ് 16 30 ലൈല നിസി മന്‍സില്‍, മുത്തികാവ് 16 31 ലൈലാ ബീവി പള്ളിനട റോഡരികത്ത് വീട്, പറണ്ടോട് 16 32 ഇന്ദിര ഇന്ദിരാലയം, പേയ്ക്കാവിള 16 33 റീത്ത സന്തോഷ്‌ ഭവന്‍, വലിയകലുങ്ക് 16 34 പ്രമീള മിസ്‌പെയില്‍ ഹൗസ്, കൊപ്പം 16 35 നസീമാ ബീവി തട്ടാംവിളാകം 16 36 ഷാഹിത റോഡരികത്ത് വീട്, പറണ്ടോട് 16 37 സീനത്ത് ബീഗം അനസ് കോട്ടേജ്, പറണ്ടോട് 16 38 സുമ സി ആന്‍സി ഭവന്‍, വലിയകലുങ്ക് 16 39 സൂര്യ സതീഷ്‌ ശ്രീശൈലം, വലിയകളം 16 40 സുനിക്കുട്ടി തോട്ടരികത്ത് വീട്, വലിയമല 16 41 സഫിയാബീവി നിരപ്പില്‍ വീട്, പറണ്ടോട് 16 42 ഗോമതി കുഴിവിള വീട്, ചേരപ്പള്ളി 16 43 ഷീന വി പേയ്ക്കാവിള ഷിബു മന്ദിരം 16 44 ശ്രീദേവി പേയ്ക്കാവിള 16 45 ബേബി ഡി വിജിത ഭവന്‍, തടത്തരികത്ത് വീട് 16 46 വിജയമ്മ തോട്ടരികത്ത് വീട്, വലിയമല 16 47 വസന്ത തടത്തരികത്ത് വീട്, വലിയമല 16 48 ശാന്തകുമാരി കെ അരുണാലയം, ചേരപ്പള്ളി 16 49 ഗോമതി തടത്തരികത്ത് വീട്, ചേരപ്പള്ളി 16 50 ലളിത മേക്കുംകര വീട്, നെല്ലിവിളാകം 16 51 താഹിറ ബീവി എസ് ജെ ഹൗസ്, പറണ്ടോട് 16 52 ബാബു തടത്തരികത്ത് വീട്, പറണ്ടോട് 16 53 സുനിതകുമാരി സുധീഷ്‌ നിവാസ് 16 54 ജുബൈര്യ നിരപ്പില്‍ വാഴവിള വീട്, പറണ്ടോട് 16 55 ഗോമതി തടത്തരികത്ത് വീട് 16 56 ശ്രീകുമാരി രാജി ഭവന്‍, പുളിമൂട് 16 57 ഗിരിജ ഡി നിഷാന്ത് ഭവന്‍, ചേരപ്പള്ളി 16 58 രാഖി ചിലമ്പിന്‍കോട്, ഇറവൂര്‍ 16 59 ശാന്തകുമാരി തടത്തരികത്ത് വീട്, വലിയമല 16 60 ഷമീന എ ചന്തവിളാകത്ത് വീട്, വലിയമല 16 61 ഉഷ സതീശന്‍ വലിയമല 16 62 ഷിബിന മോള്‍ ഷാമില മന്‍സില്‍ പറണ്ടോട് 16 63 സുലോചന ശരത് ഭവന്‍, മുള്ളങ്കല്ല് 16 64 വിലാസിനി രതീഷ്‌ ഭവന്‍, വലിയകലുങ്ക് 16 65 ഷീബാ മോള്‍ മാമ്പഴയ്ക്കല്‍ ഹൗസ്, വലിയമല 16 66 മനോഹരന്‍ നായര്‍ ആര്യ ഭവന്‍, കൊപ്പം 16 67 ഹസീന ബിസ്മി മന്‍സില്‍, മൂന്നാംകല്ല്‌ 16 68 സജികുമാര്‍ സന്തോഷ്‌ ഭവന്‍, ആനോട്ടുകോണം 16 69 ജുമൈല പ്ലാവിള വീട്, മൂന്നാംകല്ല്‌ 16 70 ദീപ ദേവിദീപം, പള്ളിനട 16 71 ലൈലാ ബീവി ലൈല മന്‍സില്‍, മുള്ളങ്കല്ല് 16 72 സുഗന്ധി ദീപ ഭവന്‍, മുള്ളങ്കല്ല് 16 73 ആമിന എന്‍ പി നിരപ്പില്‍ ഹൗസ് 16 74 മഹേശ്വരി എം വി ഹൗസ്, പറണ്ടോട് 16 75 ജുനൈദ വാവ മന്‍സില്‍, പറണ്ടോട് 16 76 ജിജ നിയാസ് പുതുപറമ്പില്‍ ഹൗസ്, മുത്തികാവ് 16 77 റഷീദ ബീവി സുധീര്‍ മന്‍സില്‍, പറണ്ടോട് 16 78 നസിയത്ത് ബീവി ഫിറോസ്‌ മന്‍സില്‍, പറണ്ടോട് 16 79 ബീനാറാണി സൗഗന്ധികം, ചേരപ്പള്ളി 16 80 മഹേശ്വരി തട്ടാംവിളാകത്ത് വീട്, 16 81 പ്രഭാകുമാരി പി സി പി സി ഭവന്‍, പേയ്ക്കാവിള 16 82 അനിത എസ് വി സദനം, വലിയമല 16 83 ശാലിനി വലിയമല തടത്തരികത്ത് വീട് 16 84 ഉഷ GK മന്ദിരം, പറണ്ടോട് 16 85 അനീഷ നിരപ്പില്‍ വീട്, പറണ്ടോട് 16 86 ഷഫീഖ് പി റാസിയ മന്‍സില്‍, മൂന്നാംകല്ല്‌ 16 87 ശുഭാ റാണി അശ്വതി ഭവന്‍, കിഴക്കുംകര 16 88 തങ്കമണി രജു ഭവന്‍, ചേരപ്പള്ളി 16 89 ഷാനി ഷാനി ഭവന്‍, ചേരപ്പള്ളി 16 90 ഷൈലാ ബീവി നിഷാദ് മന്‍സില്‍, വലിയകലുങ്ക് 16 91 യമുന ശ്രീരാഗ് ഭവന്‍, മുള്ളങ്കല്ല് 16 92 സാജിറ സജ്ന മന്‍സില്‍, പറണ്ടോട് 16 93 അനു ബി എസ് തട്ടാംവിളാകം, പറണ്ടോട് 16
Meeting Date
17/02/2024
2(2)
Agenda
ഗ്രാമസഭ തീരുമാനങ്ങള്‍
Decision
വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന സ്വയം തൊഴില്‍ യൂണിറ്റുകള്‍ക്കുള്ള ആനുകൂല്യത്തിന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ഗ്രാമസഭ അംഗീകരിച്ചതും, ഷീജ എല്‍, ഗീത ബി എന്നിവര്‍ ചേര്‍ന്ന് നടത്തുന്നതുമായ തൊഴില്‍ സംരഭമായ RBN സ്റ്റിച്ചിംഗ് യൂണിറ്റ് മലയം തേരി എന്ന സ്ഥാപനത്തെ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
2(3)
Agenda
ഗ്രാമസഭ തീരുമാനങ്ങള്‍
Decision
വെറ്റിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പദ്ധതികള്‍കള്‍ക്ക് ലഭ്യമാക്കിയ ഗുണഭോക്തൃ ലിസ്റ്റ് അപര്യാപ്തമാണെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ചുവടെ പറയുന്ന ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി അംഗീകരിച്ച് നല്‍കിയും പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു. കിടാരി വളര്‍ത്തല്‍ ക്രമ നം പേര് വിലാസം റിമാര്‍ക്സ് 1 രഞ്ജിനി എസ് വൈശാഖ് ഭവന്‍, വാറുകാട് 4 2 അയൂബ് ഖാന്‍ മുത്തിക്കാവ് , തടത്തരികത്തു വീട് 16 3 അശോകകുമാരി വിദ്യാ ഭവന്‍, മഞ്ചാടിനിന്നവിള, പറണ്ടോട് 3 4 ദിവ്യ വി എസ് ആശാ മന്ദിരം, 7 5 ശാരദ താന്നിവിളാകം 13 6 ഓമന പല്ലുവിള വീട് 13 7 ഷൈലജ മലയന്‍തേരി, പാറമുക്ക് 2 8 ശാന്തി പി മൈലമൂട്തടത്തരികത്ത് വീട് 5 9 യേശുദാസ് ഗിരീഷ്‌ ഭവന്‍, കടുക്കോട് 11 10 രാജിത ജയ ഭവന്‍, മാങ്കോട് 15 11 സൈനലബ്ധീന്‍ തെങ്ങുവിള വീട്, പറണ്ടോട് പി ഒ 18 12 ശാന്തി കെ നായര്‍ ഹരിനിവാസ്, മുതുപുരം 1 13 ഓമന തിരമാന്‍കുഴി 8 14 റജില പള്ളിവേട്ട 9 15 ബെഞ്ചമിന്‍ കാനകുഴി 10 16 അശ്വതി പള്ളിവിള വീട് താന്നിവിളാകം 13 17 വിനീത JW നസ്രത്ത് മന്ദിരം, മുള്ളങ്കല്ല്, പറണ്ടോട് പി ഒ 17 ആട് വളർത്തൽ ക്രമ നം പേര് വിലാസം റിമാര്‍ക്സ് 1 ശ്രീജിത്ത് വി നായര്‍ ശ്രീജിത്ത് ഭവന്‍, മണ്ണാറം 1 2 ലതകുമാരി മുതുവിളാകത്ത്‌ വീട്, മുതുപുരം 1 3 ചന്ദ്രിക ആര്‍ ഊറ്റുകുഴി പുത്തന്‍വീട്, മീനാങ്കല്‍ 2 4 സനീറ എം ആമിന മന്‍സില്‍, മലയന്‍തേരി 2 5 അഭിലാഷ് എം എസ് കൈലാസം, ബൌണ്ടര്‍മുക്ക്, പറണ്ടോട് പി ഒ 3 6 അശോകകുമാരി എസ് വിദ്യാഭവന്‍, മഞ്ചാടിനിന്നവിള, ബൌണ്ടര്‍മുക്ക്, പറണ്ടോട് പി ഒ 3 7 സജികുമാര്‍ ആദിത്യാ ഭവന്‍, നെല്ലിവിള 4 8 വിലാസിനി ശിശിരം, മുതുവിളാകത്ത് വീട് 4 9 വസന്ത തടത്തരികത്ത് വീട്, പൊട്ടന്‍ചിറ 4 10 പ്രഭ കുമാരി ദേവി വിലാസം, ആനന്ദേശ്വരം 7 11 ശാന്തകുമാരി പി രമ്യാ ഭവൻ, പാലൈക്കോണം 7 12 പ്രിജി ബഥേല്‍ ഭവന്‍ 13 13 മനോരമ കൊല്ലറാം 13 14 ഗിരിജ വലിയവീട്, എരുമോട് 13 15 വിജയ കുമാരി കൊല്ലറാം 13 16 ഉഷ എല്‍ മേക്കുംകര നെല്ലിവിളാകത്ത് വീട്, മൂന്നാംകല്ല്‌ 16 17 കമലമ്മ കെ ഐത്തി വിസ്മയ ഭവന്‍, പറണ്ടോട് പി ഒ 17 18 സൗമ്യ എസ് ആരോമല്‍ ഭവന്‍, ഐത്തി പറണ്ടോട് പി ഒ 17 19 യേശുദാസ് റോഡരികത്ത് വീട്, പറണ്ടോട് പി ഒ 18 20 ജയ തടത്തരികത്തു പുത്തേന്‍ വീട്, കീഴ്പാലൂര്‍ 18 21 ബീന ഒ കിഴക്കുംകരപുത്തെന്‍ വീട്, കണിയാകുഴി 8 22 നാസില പള്ളിവേട്ട 9 23 ആരിഫാബീവി ഓണംകോട്, വടക്കേക്കര, ചൂഴ 12 24 സരള പി മഞ്ചുഷ ഭവന്‍, ഇറവൂര്‍ 15 25 ശ്രീലത SN സദനം, കോട്ടയ്ക്കകം 26 ഉഷ എല്‍ മേക്കുംകര നെല്ലിവിളാകത്ത് വീട്, മൂന്നാംകല്ല്‌ 16 കോഴി വളർത്തൽ ക്രമ നം പേര് വിലാസം 1 ബിന്ദു പണിക്കന്‍ വിളാകം 2 ഉഷാറാണി പറമ്പുവാരം 3 ജയന്തി താന്നി വിളാകം 4 ശകുന്തള കോണത്തുവീട് 5 ബിജി അനന്തു ഭവന്‍ 6 സജിത മേലേച്ചിറ 7 ബീനി കുമാരി ശ്രീ നിലയം 8 രാധ താന്നി വിളാകം 9 സുജാത തുണ്ടുവിള, കൊല്ലറാം 10 വിജയ കുമാരി കൊല്ലറാം 11 ഗിരിജ വലിയ വീട് എരുമോട് 12 ഇന്ദിര അമൃത ഭവന്‍ 13 രാധമ്മ ഗിരി നഗര്‍ 14 വസന്ത ഗിരി നഗര്‍ 15 ഇന്ദിര സുചിത്ര ഭവന്‍ 16 ദാസമ്മ ഗിരി നഗര്‍ 17 സിന്ധു ലക്ഷ്മിഭവന്‍ 18 രമണി ശബരി, ശാസ്താ നഗര്‍ 19 പുഷ്പമ്മ ശാസ്താ നഗര്‍
Meeting Date
17/02/2024
2(4)
Agenda
ഗ്രാമസഭ തീരുമാനങ്ങള്‍
Decision
വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വ്യക്തിഗത ശുചിമുറി നിര്‍മ്മാണം, ബയോ കമ്പോസ്റ്റ് ബിൻ വാങ്ങൽ എന്നീ പദ്ധതികളുടെ നിര്‍വ്വഹണത്തിനായി ചുവടെ പറയുന്ന ഗുണഭോക്താക്കളെ അംഗീകരിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന് ലഭ്യമാക്കുന്നതിനും പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചും യോഗം തീരുമാനിച്ചു. ടോയിലറ്റ് ക്രമ നം പേര് വിലാസം വാർഡ് 1 ഗീരീശൻ കുന്നുംപുറത്ത് വീട് ആനന്ദേശ്വരം 13 2 ലളിത മേലെച്ചിറ ഗിരിനഗർ 13 3 സരോജം മേലെച്ചിറ ഗിരിനഗർ 13 4 ഷീബ ആനന്ദേശ്വരത്ത് വീട് 13 5 ഓമന പള്ളിവിള വീട് താന്നിവിളാകം 13 6 സുജാത കൊല്ലറം കുന്നിൻപുറത്ത് വീട് 13 7 രുഗ്മിണി അമ്മ അജയ വിലാസം ഉണ്ടപ്പാറ 13 8 വിമലമ്മ വലിയവിള വീട് ആനന്ദേശ്വരം 13 9 റീന ഷെർളി ഭവൻ മേലേച്ചിറ 13 10 ദാമോധരൻ ഇരപ്പിൻതല വീട് എരുമോട് 13 11 സിന്ധു മേലേവിളാകത്ത് വീട് ആനന്ദേശ്വരം 13 12 ഷെറിൻ കാവുവിള,കണ്ണാങ്കരമൂഴി 12 13 രാജൻ 12 14 സോണിയ തൊട്ടിൻകാരവീട് ലൂഥർഗിരി 12 15 സവിത കണ്ണാങ്കരിമൂഴി,ആര്യനാട് 12 16 പ്രിയ തൊട്ടിൻകാരവീട് ലൂഥർഗിരി 12 17 റീന തൊട്ടിൻകാരവീട് ലൂഥർഗിരി 12 18 ബീമ റോഡരികത്ത് വീട് ,കടുവാകുഴി 8 19 സെബാസ്റ്റായിൻ കിഴക്കും കര വീട് ,കാണിയാകുഴി 8 20 കുമാരി തോട്ടിൻ കര വീട് ,പാലൈക്കോണം 8 21 ലളിത ചാരുവിള വീട് 8 22 സതികുമാരി വിഷ്ണു ഭവൻ 8 23 അശ്വതി അനിഭവൻ ,പൊന്നറക്കോണം 8 24 സെയ്യദലി പുൽവെട്ടിച്ചിറ പേഴ്മൂട് 9 25 റജി വേട്ടയിൽ തടത്തരികത്ത് വീട് 9 26 സുബൈദ അയ്യം കോണം പള്ളിവേട്ട 9 27 സജില ബീവി പള്ളിവേട്ട ആര്യനാട് 9 28 ശിംശോന്‍ വലിയമല പുത്തന്‍വീട്, ചേരപ്പള്ളി 16 29 അനീഷ്‌ അനീഷ്‌ ഭവന്‍, മുള്ളങ്കല്ല്, പറണ്ടോട് പി ഒ 17 30 സുലോചന ഷൈന്‍ ഭവന്‍, മലയന്‍തേരി 2 31 വാസന്തി വിജിഭവന്‍, പിണറുംമൂട്, പറണ്ടോട് 3 32 ശോഭനമ്മ മടത്തുനട 15 33 അനില് കുമാര് /മഞ്ചു മാങ്കോട് 15 34 സാജു എറപ്പുളിമമോട് 15 35 ശിവനന്ദൻ തടത്തരികത്ത് വീട് വലിയമല 15 36 അമ്പിളി അമ്പോത്തല വീട് ഇറവൂർ 15 37 ദമയന്തി പുലകൊണത്തു വീട് 5 38 ലത കൊടുങ്ങണി തടത്തരികത്ത് വീട് 5 39 രജനി പഴവുന്നിയാറ്റിൽപുറം സജി നിവാസ് 5 40 ഷൈല . R ഇഞ്ചപുരി തടത്തരികത്ത് വീട് 5 41 ശ്രീമതി തടത്തരികത്ത് വീട് മൈലമൂട് 5 42 ഇന്ദിര/സരോജിനി ശാന്തികൃഷ്ണ ഭവൻ ചെറുമണാൽ 5 43 അമ്മു ഇഞ്ചപൂരി തടത്തരികത്ത് വീട് 5 44 വസന്ത വിജയസാദനം ഇഞ്ചപുരി 5 45 സുലോചന ഷിബു സദനം ഇഞ്ചപുരി 5 46 ഭൂവനേശ്വരി സൂര്യ ഭവൻ ഗണപതിയാം കുഴി ആര്യനാട് 7 47 ചന്ദ്രിക സി.വി ഭവൻ പള്ളിവേട്ട ആര്യനാട് 7 48 പ്രഭകുമാരി ദേവി വിലാസം ആനന്ദേശ്വരം ആര്യനാട് 7 49 ഇന്ദു ആര്‍ എസ് വി കെ ഹൌസ് , പള്ളിവേട്ട 10 50 ശൈലജ നെടുവൻവയൽ കൊക്കോട്ടെല 6 51 ഉഷ നെടുവൻവയൽ കൊക്കോട്ടെല 6 52 വിമല THONDAKULAM 6 53 ലക്ഷമി പൊട്ടുകാവ്,കൊക്കോട്ടെല 6 54 കൃഷ്ണമ്മ പെരുമൺകട്ടയ്ക്കൽവീട് കൊക്കോട്ടെല 6 55 റോബർട്ട് ആനി ഭവൻ,പൊട്ടുകാവ് 6 ബയോ കമ്പോസ്റ്റ് ബിൻ ക്രമ നം പേര് വിലാസം വാർഡ് 1 സിന്ധു കിഴക്കുംകര പുത്തന്‍ വീട് 8 2 ഗീത കളിവീട്, പാലൈക്കോണം, ആര്യനാട് 8 3 ഷിബിന തെക്കുംകരപുത്തന്‍ വീട് 8 4 സുശീല ശ്രീഭവന്‍, കണിയാകുഴി 8 5 ജയകുമാരി എ എസ് ഭവന്‍, പാലൈക്കോണം 8 6 അന്‍സിയ ഉസ്മ മന്‍സില്‍ , കരിമാന്‍കുഴി 8 7 ജലജ മോള്‍ ജെ എസ് നിവാസ്, പാലൈക്കോണം, ആര്യനാട് 8 8 നസീറ ബീവി ഷഫീക്ക് മന്‍സില്‍ പള്ളിവേട്ട 8 9 സനൂജ നവാസ് മന്‍സില്‍, ഐ റ്റി ഐ, പള്ളിവേട്ട 8 10 റീന നീരാഴി തലയ്ക്കല്‍ 8 11 ദീപ്തി കിഴക്കുംകര പുത്തന്‍ വീ, കണിയാകുഴി 8 12 സീനത്ത് ഇരിഞ്ചല്‍ കിഴക്കുംകര പുത്തന്‍ വീട് 8 13 ഷീജ എം എസ് സണ്‍സ് നിവാസ്, പള്ളിവേട്ട 8 14 ജയന്തി ശ്രീ ചിത്തിര, പള്ളിവേട്ട 8 15 സുരേഖ കണിയാകുഴി 8
Meeting Date
17/02/2024
2(5)
Agenda
ഗ്രാമസഭ തീരുമാനങ്ങള്‍
Decision
കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പദ്ധതികള്‍ക്ക് നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ആനുകൂല്യം കൈപ്പറ്റുന്നതിന് തയ്യാറാകാത്ത സ്ഥിതിയും ഗുണഭോക്തൃ വിഹിതം ആവശ്യമുള്ള പദ്ധതികള്‍ക്ക് മതിയായ എണ്ണം ഗുണഭോക്താക്കളെ ലഭ്യമാകാത്ത സ്ഥിതി വിശേഷവും നിലനില്‍ക്കുന്നതായി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പ്രതിമാസ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് പഞ്ചായത്ത് കമ്മറ്റി സഗൌരവം വിലയിരുത്തി. കൃഷി ഉപജീവന മാര്‍ഗ്ഗമാക്കിയവരെ ഫീല്‍ഡ് തല സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലിസ്റ്റ് ഹാജരാക്കിയത് കമ്മറ്റി പരിശോധിച്ചു. കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായതും ഉല്‍പ്പാദന മേഖലയില്‍ ഉള്‍പ്പെടുന്നതുമായ പ്രോജക്ടുകള്‍ സമയബന്ധിതമായി നടപ്പിലാക്കുക എന്ന സദുദ്ദേശ്യം മുന്‍ നിര്‍ത്തി, ടിയാള്‍ സമര്‍പ്പിച്ച ചുവടെ പറയുന്ന ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ജനകീയാസൂത്രണം ജൈവീകം പച്ചക്കറി കൃഷി ഗുണഭോക്തൃ ലിസ്റ്റ് ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ 1 ഷാമില ബീഗം ഏഷ്യ പറണ്ടോട് 2 2 അശ്വതി റാംസ്‌ വില്ല മീനാങ്കൽ 3 3 ലേഖ ബാലചന്ദ്രൻ പൂവൻ വീട് 12 4 ആനന്ദവല്ലി അമൃത ഭവൻ ഉണ്ടപ്പാറ 14 5 പ്രീത വൈശാഖ് പറമ്പുവാരം 15 6 പ്രിയദർശിനി എൽ സരസ്വതിഭവൻ ഇറവൂർ 15 7 ഉഷാ ദേവി റോഡരികത്തു വീട് ഇറവൂർ 15 8 പത്മകുമാരി കുഞ്ചു വീട് ഉണ്ടപാറ 15 9 അശ്വതി അജയ് ഉണ്ണി കണ്ണൻ നിവാസ് ഇറവൂർ 15 10 സുജ ഓ വലിയകലുങ് ഡി എസ് ഭവൻ 16 11 അജിത കുമാരി പഞ്ചമി മണ്ണാറം 18 12 ശോഭന സുരേഷ് ഭവൻ പുറത്തിപ്പാറ 18 13 അംബിക വിഷ്ണു നിലയം പുറത്തിപ്പാറ 18 ജനകീയാസൂത്രണം ഇഞ്ചി മഞ്ഞൾ കൃഷി ഗുണഭോക്തൃ ലിസ്റ്റ് 2023-24 ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ 1 ശശികല കീഴ്പാലൂർ 1 2 സുകുമാരൻ അലിനിയോട് 1 3 സദാശിവൻ നായർ സജി നിവാസ് 1 4 മഞ്ജു എ പി തടത്തരികത്തു വീട് വിനോബാ 1 5 രാജേശ്വരി ശ്രീജിത്ത് ഭവൻ കീഴ്പാലൂർ 1 6 നിസാമുദ്ധീൻ തടത്തരികത്തു പുത്തൻ വീട് പറണ്ടോട് 1 7 മഞ്ജു എ പി പാളയത്തിൽ തടത്തരികത്തു 1 8 പുഷ്‌പരതി അപ്പുപാറ തെക്കുംകരവീട് 1 9 സിന്ധു മഞ്ഞിതു ഭവൻ 1 10 ശശികല എസ് തുഷാര മണ്ണാറം 1 11 വിജയകുമാരി വയലരികത്തു വീട് പിണറുമൂട് പറണ്ടോട് 3 12 വി ശശിധരൻ തോട്ടരികത്തു വീട് 3 13 ഉദയകുമാർ ഉഷസ് 4 14 സുദർശന പ്രസാദ് ഭവൻ 4 15 ഷീല റോഡരികത്തു വീട് പൊട്ടൻചിറ 4 16 കൃഷ്ണൻ കുട്ടി പ്രസാദ് ഭവൻ വലിയ മല 4 17 സുദർശൻ പ്രസാദ് ഭവൻ പൊട്ടഞ്ചിറ 4 18 ഷീല റോഡരികത്തു വീട് പൊട്ടഞ്ചിറ 4 19 ബാബു ശാന്തി ഭവൻ ചെറുമഞ്ചല് 5 20 സുമന്ത്രൻ നായർ പ്ലവർത്തല വീട് കൊക്കോട്ടേല 5 21 ബാബു ശാന്തി ഭവൻ ഈഞ്ചപുരി 5 22 അശോകൻ അശോകൻ ഭവൻ കൂടൽ ഭാഗം 6 23 അരുണ എം എ അജിത് ഭവൻ എരുമങ്കുഴി 6 24 രമണി വള്ളി മംഗളം വടക്കുംകര വീട് 6 25 സുലജ ആശാനിവാസ് 6 26 അശോകൻ കൂടൽ ഭാഗം 6 27 അരുണ എം എ അജിത് ഭവൻ 6 28 രമണി എൽ വള്ളി മംഗലം 6 29 ലീല ആണിയിൽ തെക്കുംകര പുത്തൻ വീട് 7 30 സിമി ജാസ്മിൻ പുണർതം വാതലക്കോണം 7 31 ദിവ്യ വി എസ് ആശാ മന്ദിരം കൂരിയാനിക്കര 7 32 ഷീല എസ് അയണിമൂട് വീട് പാലൈകൊണം 7 33 ലീല ആണിയിൽ തെക്കുംകര റോഡരികത്തു വീട് 7 34 സിമി ജാസ്മിൻ പുണർതം പാലൈകൊണം 7 35 ദിവ്യ എൻ എസ് അശമന്ദിരം കൂരിയാനിക്കര 7 36 വസന്ത എസ് രമേഷ് ഭവൻ ഇരിഞ്ചൽ 8 37 അനിൽ കുമാർ അനിൽ ഭവൻ ഇരിഞ്ചൽ 8 38 നസീമ ബീവി നസീല മനസിൽ വേട്ടയിൽ 9 39 കൃഷ്ണപിള്ള പള്ളിച്ചകോണത് തടത്തരികത്തു വീട് പള്ളിവേട്ട 9 40 നസീമ ബീവി നാശിലാ മനസിൽ വേട്ടയിൽ 9 41 വിജയകുമാരി ജി തിരുവോണം 10 42 ഫസീല ബീഗം റഹ്മത് മൻസിൽ 11 43 ശശിധരൻ ടി കടയാറ വീട് 12 44 ബിന്ദു എസ് എസ് പ്രണവം 12 45 ഗിരിജ കുമാരി മണിമന്ദിരം 12 46 വിജയൻ എൽ വാസുദേവ വിലാസം കാഞ്ഞിരമൂട് 12 47 ഹരികൃഷ്ണൻ നായർ ജെ ആർ വില്ല കച്ചേരി നട 12 48 ജയമനോഹരൻ ശ്രീ വിലാസം 12 49 എൻ പങ്കജാക്ഷൻ ചെമ്പകമംഗലം ആര്യനാട് 13 50 ദിലീപ് കുമാർ വാസുസേവ വിലാസം 14 51 പ്രത്യുപന പണിക്കർ പ്രശാന്ത് ഭവനം 14 52 ജയന്തി മുത്തുവിളാകത്തു വീട് 14 53 ഗിരിജ കുമാരി അമ്പാടി കോട്ടയ്ക്കകം 14 54 ഷാജി കെ വർഷ ഭവൻ അണിയക്കരാ 14 55 ശാലിനീ കെ നായർ സന്തോഷ് ഭവൻ ഇറവൂർ 15 56 അശ്വതി അജയ് ഉണ്ണിക്കണ്ണൻ നിവാസ് 15 57 രമ്യ ടി ജയഭാവൻ മാങ്കോട് 15 58 മധുസൂദനൻ നായർ കുഞ്ചു വീട് ഇറവൂർ 15 59 വിജയലക്ഷ്മി ഗുരുവായൂർ സദൻ 15 60 വിനോദ് വൈശാഖ് പറഞ്ചുവാരം 15 61 അജിത സുരേന്ദ്രൻ എ എസ് ഭവൻ വലിയകലുങ് 16 62 അനിൽ കുമാർ നിരപ്പിൽ പുത്തൻ വീട് 16 63 റാഷിദ നിരപ്പിൽ ബ്രോതേർസ് 16 64 ആബിദ നിരപ്പിൽ 16 65 നസീമ രാജാബ്‌ 16 66 ശശിധരൻ നായർ രോഹിണി പറണ്ടോട് 17 67 സലാവുദീൻ തോപ്പിൽ വീട് 17 68 മുഷ്റ തോപ്പിൽ വീട് 17 69 ശശിധരൻ നായർ രോഹിണി കീഴ്പാലൂർ 18 ജനകീയാസൂത്രണം ഫലവൃക്ഷ തൈ വിതരണം ഗുണഭോക്തൃ ലിസ്റ്റ് ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ 1 ഷീല റോഡരികത്തു വീട് പൊട്ടൻചിറ 4 2 ഗോപി മുത്തുവിളാകത്ത് വീട് 4 3 ലീല ആണിയിൽ തെക്കുംകര വീട് 7 4 ശ്രീകണ്ഠൻ കെ എസ് പള്ളിച്ചകോണത് 9 5 നസീമ ബീവി നാസില മൻസീൽ 9 6 ഫസീല ബീഗം റഹ്മത് മനസിൽ 11 7 ശശിധരൻ കണ്ണങ്കര മൂഴി കടയവീട് 12 8 വിജയൻ വാസുദേവ വിലാസം 12 9 ദിലീപ് കുമാർ വാസുദേവ വിലാസം കോട്ടയ്ക്കകം 14 10 ശാലിനി കെ നായർ സന്തോഷ് ഭവൻ 15 11 രമ്യ ടി ജയാഭവൻ ഇറവൂർ 15 12 വിജയലക്ഷ്മി ഗുരുവായൂർ സദനം ഇറവൂർ 15 13 സലാഹുദ്ധീൻ തോപ്പിൽ എസ്റ്റേറ്റ് 17 14 നുഷ്ര തോപ്പിൽ വീട് എസ്റ്റേറ്റ് പറണ്ടോട് 17 15 ലിജ ലിജ ഭവൻ പറണ്ടോട് 2 ജനകീയാസൂത്രണം പുഷ്പകൃഷി വികസനം പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് 2023-24 ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ 1 ഷീല എസ് അയണിമൂട് വീട് 7 2 ദിലീപ്കുമാർ വാസുദേവ വിലാസം 14 3 രമ്യ ടി ജയഭവൻ മാങ്കോട് 15 4 15 5 ശാലിനി കെ നായർ സന്തോഷ് ഭവൻ 15 6 വിജയലക്ഷ്മി ഗുരുവായൂർ സധനം ഇറവൂർ 15 7 ശ്രീജിത്ത് ഈഞ്ചയപൂരി 5 8 നിഷാന്ത് കോട്ടയികകം 14
Meeting Date
17/02/2024
3(1)
Agenda
സ്പോര്‍ട്സ് ക്ളബ് രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സ്പോര്‍ട്സ് ക്ളബുകള്‍ രൂപീകരിക്കുന്നതിന് സത്വര തുടര്‍ നടപടി സ്വീകരിക്കുന്നതിനും പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നതിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
3(2)
Agenda
സ്പോര്‍ട്സ് ക്ളബ് രൂപീകരണം
Decision
.
Meeting Date
17/02/2024
3(3)
Agenda
സ്പോര്‍ട്സ് ക്ളബ് രൂപീകരണം
Decision
.
Meeting Date
17/02/2024
4(1)
Agenda
വയോജന ക്ളബ്
Decision
ആര്യനാട് വാര്‍ഡിലെ എല്ലാ വാര്‍ഡുകളിലം വയോജന ക്ളബുകളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതിന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയേയും ഐ സി ഡി എസ് സൂപ്പര്‍വൈസറേയും ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
5(1)
Agenda
സദ്ഭരണം
Decision
രാജ്യസേവനത്തിനിടയില്‍ രക്തസാക്ഷിയായ സി ആര്‍ പി എഫ് ജവാന്‍ ശ്രീ പ്രേജിത്തിന്‍റെ പേരില്‍ മുരുക്കുംമൂട്- കിഴക്കുംകര- മുത്തിയകാവ്- പറണ്ടോട് റോഡ് നാകരണം ചെയ്തും വിവരം സി പി ആര്‍ പി എഫ് അധികൃതരെ അറിയിച്ചും യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
5(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ബഡ്സ്കൂളിലെ വിവിധ പോസ്റ്റുകളിലേക്ക് 29/02/254ന് നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍, വിഷയ വിദഗ്ദ്ധന്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ എന്നിവരെ ഉള്‍പ്പെടുത്തി പാനല്‍ രൂപീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
5(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീ സര്‍വ്വേ നമ്പര്‍ 429 സബ്ഡിവിഷന്‍ നമ്പര്‍ 15( പഴയ സര്‍വ്വേ നമ്പര്‍ 2264 സബ്ഡിവിഷന്‍ നമ്പര്‍ 3 ല്‍ )പെട്ട സര്‍ക്കാര്‍ വക 4.8 ആര്‍ പുറമ്പോക്ക് ഭൂമി പള്ളിവേട്ട തടത്തരികത്ത് വീട്ടില്‍ അലിയാരുകുഞ്ഞ് മകന്‍ ഹാലീദിന്‍റെ കൈവശമിരിക്കുന്ന ഭൂമി അളന്ന് തിരിച്ച് പഞ്ചായത്തിന്‍റെ പൊതു ആവശ്യത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. നെടുമങ്ങാട് തഹസീല്‍ദാര്‍ക്കും നെടുമങ്ങാട് താലൂക്ക് സര്‍വ്വേയര്‍ക്കും അപേക്ഷ സമര്‍പ്പിച്ചിട്ട് നാളിതുവരെ അനുകൂലമായ നടപടി സ്വീകരിക്കാത്ത് സാഹചര്യത്തില്‍ റീ സര്‍വ്വേ റെക്കോഡ്സ് സെന്‍ട്രല്‍ സര്‍വ്വേ ഓഫീസിലെ സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് വിഭാഗത്തിലെ ടെക്നിക്കല്‍ അസ്സിസ്റ്റന്‍റ് സാക്ഷ്യപ്പെടുത്തിയ ഫീല്‍ഡ് രജസ്റ്ററിന്‍റെ പകര്‍പ്പ് സഹിതം തുടര്‍ നടപടി സ്വീകരിച്ച് ടി പുറമ്പോക്ക് ഭൂമി പഞ്ചായത്തിന്‍റെ പൊതു ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബഹു ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
17/02/2024
5(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീ സര്‍വ്വേ നമ്പര്‍ 73 ല്‍ സബ്ഡിവിഷന്‍ നമ്പര്‍ 1 ല്‍ പെട്ട സര്‍ക്കാര്‍ വക 15.3 ആര്‍ പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ടതും ആര്യനാട് മേലേച്ചിറ റോഡിന് സമാന്തരമായി സ്ഥിതി ചെയ്യുന്നതുമായ വസ്തു പഞ്ചായത്തിന്‍റെ പൊതു ആവശ്യത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. നെടുമങ്ങാട് തഹസീല്‍ദാര്‍ക്കും നെടുമങ്ങാട് താലൂക്ക് സര്‍വ്വേയര്‍ക്കും അപേക്ഷ സമര്‍പ്പിച്ചിട്ട് നാളിതുവരെ അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ടി വസ്തു അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിന്‍റെ പൊതുആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ കൈമാറി തരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബഹു ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
17/02/2024
5(5)
Agenda
സദ്ഭരണം
Decision
ആര്യനാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ആര്യനാട് പഞ്ചായത്തിലെ ജനങ്ങള്‍ ചികിത്സ തേയിയെത്തുന്ന സ്ഥലം എന്നതിനോടൊപ്പം സമീപ പഞ്ചായത്തുകളായ ഉഴമലയ്ക്കല്‍, തൊളിക്കോട്, കുറ്റിച്ചല്‍ എന്നീ പഞ്ചായത്തുകളിലേയും പൂവച്ചല്‍ , വെളളനാട് പഞ്ചായത്തിലെ ഭാഗികമായ പ്രദേശത്തുള്ള ജനങ്ങളും രാത്രകാലങ്ങളില്‍ ചികിത്സ തേയിയെത്തുന്നത് ടി ആശുപത്രിയിലാണ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാദത്തില്‍ പെട്ട മലയോര ഗ്രാമങ്ങളും നിര്‍ദ്ധനരും നിരാലംബരുമായ ജനങ്ങളുമാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. രാത്രകാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം യഥാവിധി ലഭ്യമാകാതെ വരുന്നത് ചികിത്സ ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെട്ട സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. കൂടാതെ 7 സബ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്ന ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് 7 JPHI തസ്തിക ഉള്ളതില്‍ 6 ഉം ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാരണത്താല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ആരോഗ്യ- ശുചിത്വ- മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ യാഥാവിധി ഏറ്റെടുത്ത് പഞ്ചായത്തിന് മുന്നോട്ട് പോകാന്‍ പഞ്ചായത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. മേല്‍ സാഹചര്യത്തില്‍ ആര്യനാട് സി എച്ച് സി യില്‍ രാത്രികാലങ്ങളില്‍ ഇടതടവില്ലാതെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഒഴിഞ്ഞ് കിടക്കുന്ന 6 JPHN തസ്തികയിലേക്ക് അടിയന്തിരമായി നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
17/02/2024
5(6)
Agenda
സദ്ഭരണം
Decision
ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് 2023/2024 വാര്‍ഷിക പദ്ധതിയില്‍ , പ്രോ നം 6 പഞ്ചായത്താഫീസ് ഏ എസ് ഒ വല്‍ക്കരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍എന്ന പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും ആയതിന് പഞ്ചായത്ത് ക്വട്ടേഷന്‍ ക്ഷണിക്കുന്നകതിനും റെക്കോഡ് റൂം സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരുമാസ കാലയളവിലേക്ക് ഒരാളെ നിയമിക്കുന്നതിനും ടിയാളുടെ വേതനം പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും ചെലവിഴിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
17/02/2024
5(7)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ പണികഴിപ്പിച്ച ഹരിത ശ്രീ ലൈഫ് കെയര്‍ യൂണിറ്റിന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കൃഷ്ണന്‍ കുട്ടിപിള്ളയുടെ സ്മരണാര്‍ത്ഥം കൃഷ്ണന്‍ കുട്ടിപിള്ള മെമ്മോറിയല്‍ കേന്ദ്രം എന്നും ആര്യനാട് ഠൊണ്‍ വാര്‍ഡില്‍ പണികഴിപ്പിച്ച ആനന്ദേശ്വരം - കമുകറക്കോണെ റോഡിന് അദ്ധ്യാപകും പൊതുപ്രവര്‍ത്തകനുമായ ശ്രീ പി എസ് പരമേശ്വരന്‍ പിള്ളയുടെ സ്മരണാര്‍ത്ഥം ശ്രീ പി എസ് പരമേശ്വരന്‍ പിള്ള നഗര്‍ എന്നും നാമകരണം ചെയ്യുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
6(1)
Agenda
ഭിന്ന ശേഷി സൌഹൃദ പഞ്ചായത്ത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി വിവിധങ്ങളായ പദ്ധതികള്‍ ഏറ്റെടുത്ത് വരികയാണ്. ബഡ്സ് സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന നടപടികളും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. പുതിയതായി പണികഴിപ്പിപ്പിക്കുന്ന ഓഫീസ് പൂര്‍ണമായും ഭിന്നശേഷി സൌഹൃദപരമാണ്. ഘടകസ്ഥാപനങ്ങളും ഭിന്നശേഷി സൌഹൃദമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് ഈ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ ഭിന്ന ശേഷി സൌഹൃദ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
7(1)
Agenda
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി
Decision
ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം Rennovation of Pharmacy in Aryanad C H C എന്ന പ്രവര്‍ത്തിയുടെ ബാലന്‍സ് തുക ഉപയോഗപ്പെടുത്തി ആര്യനാട് സി എച്ച് സി ഫാര്‍മസി നവീകരണം(ഇലക്ട്രിഫിക്കേഷന്‍) എന്ന പ്രവര്‍ത്തി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി യോഗം തീരുമാനിച്ചു
Meeting Date
17/02/2024
7(2)
Agenda
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറണ്ടോട് സബ് സെന്‍റര്‍ പൂര്‍ത്തീകരണം എന്ന പ്രവര്‍ത്തി നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ കരാറുകാരന്‍റെ നഷ്ടോത്തരവാദിത്വത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
7(3)
Agenda
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി
Decision
.
Meeting Date
17/02/2024
8(1)
Agenda
വയോജന സൌഹൃദ പഞ്ചായത്ത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് വയോജനങ്ങളുടെ ക്ഷേമത്തിനായി വിവിധങ്ങളായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്നു. വയോജനക്ളബ് ഇത്തരത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളില്‍ മാതൃകാപരമായ പദ്ധതിയാണ്. വയോജനക്ളബ് വയോജനങ്ങളെ കേള്‍ക്കുന്നതിനും അവരുടെ പ്രശ്നപരിഹാരത്തിന് പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നതിനുമുള്ള വേദിയായി മാറിക്കൊണ്ടിരിക്കുന്നു. കൂടാതി പുതിയതായി പണികഴിപ്പിക്കുന്ന മാനവീയം വീഥി(ഹാപ്പിനെസ് പാര്‍ക്ക്) യില്‍ വയോജനങ്ങള്‍ക്ക് മാനസികോല്ലാസത്തിനുള്ള സൌകര്യങ്ങളുണ്ട്. കൂടാതെ വയോജനങ്ങലുടെ ആരോഗ്യ സംരക്ഷണത്തിനും പാലിയേറ്റീവ് കെയറിനുമായി പദ്ധതി വിഹിതം വിലയിരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് വയോജനക്ഷേമത്തിനായി മാതൃകാപരമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്ന സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ വയോജന സൌഹൃദ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
9(1)
Agenda
ബാല സൌഹൃദ പഞ്ചായത്ത്
Decision
കുട്ടകളുടെ ക്ഷേമത്തിനായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കട്ടികളുടെ മികവിന് പ്രോത്സാഹനം നല്‍കാന്‍ സ്കോളര്‍ഷിപ്പ് വിതരണം, പഠനോപകരണ വിതരണം, ലാപ്ടോപ് വിതരണം, കരിയര്‍ ഗൈഡന്‍സ് സെന്‍റര്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ഇന്ദ്രിയ വികസനത്തിനായി എല്ലാ സ്കൂളുകളിലും പൂന്തോട്ടങ്ങളും പാര്‍ക്കുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും ലൈബ്രറി സംവിധാനവും സ്മാര്‍ട്ട് ക്ളാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. വിവിധമേളകളോടനുബന്ധിച്ച് കുട്ടികള്‍ക്ക് പ്രാഗദ്ഭ്യം തെളിയിക്കുന്നതിനുള്ള വേദിയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരേ നിയമ നടപടിസ്വീകരിക്കുന്നതിന് ജാഗ്രതാ സമിതിയും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ ബാല സൌഹൃദ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
0(1)
Agenda
യാത്രാ ബത്ത
Decision
ഈ ഓഫീസിലെ ക്ളാര്‍ക്ക് ശ്രീ അച്ച്യുത് കൃഷണ ആര്‍ എസ് സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്‍റില്‍ കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ചതിന് യാത്രാ ബത്ത ഇനത്തില്‍ 26763 രൂപ അറ്റാച്ച് ചെയ്തതിന്‍ പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
17/02/2024
0(2)
Agenda
യാത്രാ ബത്ത
Decision
.
Meeting Date
17/02/2024
0(3)
Agenda
യാത്രാ ബത്ത
Decision
.
Meeting Date
13/02/2024
1(1)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില് 2023-24 സാമ്പത്തിക വര്ഷത്തെ പദ്ധതികള് ടെണ്ടര് ക്ഷണിച്ച് വിശദാംശങ്ങള് LID & EW Assistant Engineer ലഭ്യമാക്കിയത് കമ്മിറ്റി പരിശോധിയ്ക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈകൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുമാനം 1 Annual Plan-AGP 377/2023-24-Toilet Construction for Valiyakalunk Ithy Sub center 508167.28 mohanachandran 508167.28 L1 0 ശ്രീ. മോഹനചന്ദ്രന് സമര്പ്പിച്ച ദര്ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. vinukumar 518319.73 L2 +2 2 Annual Plan-AGP 375/2023-24-Valiyakalunk LPS Toilet Construction 508434.31 SURESH S 505878.95 L1 -0.5 ശ്രീ.സുരേഷ് എസ് സമര്പ്പിച്ച ദര്ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. mohanachandran 518591.91 L2 +2 3 Annual Plan-AGP-373/2023-24-Toilet for Iravoor Khadi center 508185.69 vinukumar 508185.69 L1 +0 ശ്രീ.വിനുകുമാര് സമര്പ്പിച്ച ദര്ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. mohanachandran 517989.92 L2 +1.93 4 Annual Plan-AGP 387/2023-24-Toilet construction in parandod UP school 508185.69 JAYAKUMAR D 507499.13 L1 -0.14 ശ്രീ.ജയകുമാര് ഡി സമര്പ്പിച്ച ദര്ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. mohanachandran 533574.62 L2 +5 5 Annual Plan-AGP 386/2023-24-Improvements to Theviyarukunnu Attumukk road 847366 Gopi S 914935.15 L1 7.97 നെഗോഷിയേറ്റ് ചെയ്യുന്നതിന് നിര് വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. RAJENDRAN G 927887.33 L2 +9.5 6 AGP 374/2023-24-Moonnamkallu koppam road completion 168800 A P RAJKUMAR 168297.81 L1 -0.3 ശ്രീ.എ പി രാജ്കുമാര് സമര്പ്പിച്ച ദര്ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. T G PRATHAP 170850.00 L2 +1.21
Meeting Date
13/02/2024
1(2)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
13/02/2024
1(3)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
13/02/2024
1(4)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
09/02/2024
1(1)
Agenda
വാര്‍ഷിക പദ്ധഥി നിര്‍വ്വഹണം
Decision
LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് എടുക്കുന്നതിന്/ അംഗീകാരം നേടുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു. 392 കീഴ്പാലൂര്‍ അല്ലിനിയോട് മിച്ചഭൂമി റോഡ് നവീകരണം വാര്‍ഡ്-1 Own Fund - 450000 450000 393 പാറക്കരവെട്ട റോഡ് പുനരുദ്ധാരണംവാര്‍ഡ്-1 Own Fund - 120000 120000 394 കരിക്കകം തടം വാര്‍ഡ്- 18 Own Fund - 155000 155000 395 പഴവുണ്ണിയാറ്റിന്‍ പുറം റോഡ് വാര്‍ഡ്-5 Own Fund - 140000 140000 396 മുള്ളന്‍കല്ല്- വലിയകലുങ്ക് റോഡ് വാര്‍ഡ്-17 Own Fund - 265000 265000 397 ചുട്ടിയാംകോണം പൊടിയനിക്കുഴി വാര്‍ഡ്-5 Own Fund - 80000 80000 398 തട്ടാന്‍വിളാകം മൂന്നാം കല്ല്- വാര്‍ഡ്-16 Own Fund - 675000 675000 399 ചുട്ടിയാംകോണം- കോരപ്പറമ്പ് വാര്‍ഡ്-5 Own Fund - 100000 100000 400 വലിയമല പള്ളി നട റോഡ് വാര്‍ഡ്-16 Own Fund - 400000 400000 401 ഒന്നാംപാലം ആനമുപ്പറ വാര്‍ഡ്-18 Own Fund - 115000 115000 402 ചെറുമഞ്ചല്‍- - ചേമ്പ് വിളക്കുഴി റോഡ് വാര്‍ഡ്-5 Own Fund - 80000 80000 403 ഇടത്തറ വയലിക്കട ഇടറോഡുകള്‍ വാര്‍ഡ്-15 Own Fund - 375000 375000 404 പിരിപ്പന്നി വാറുകാട്- -മാവ് നിന്ന കുഴി വാര്‍ഡ്-5 Own Fund - 200000 200000 405 മൈലമൂട് പള്ളിത്തറ റോഡ് വാര്‍ഡ്-5 Own Fund - 200000 200000 406 ചെമ്പകമംഗലം മേലേച്ചിറ- കൊല്ലറാം റോഡ് വാര്‍ഡ്-13 Own Fund - 1200000 1200000 407 കൊറണ്ടിവിള വയലരികത്ത് റോഡ് വാര്‍ഡ്-12 Own Fund - 220000 220000 408 ശ്രീപുരം- കുടപ്പാറ റോഡ് വാര്‍ഡ്-6 Own Fund - 160000 160000 409 പോസ്റ്റ് ഓഫീസ് - ശാസ്താം കോവില്‍ റോഡ് വാര്‍ഡ്-13 Own Fund - 185000 185000 410 പുനലാല്‍ തുലായത്തുകോണം ഓണംകോട് റോഡ് വാര്‍ഡ്-11 Own Fund - 600000 600000 411 വള്ളിമംഗലം - കുടപ്പാറ റോഡ് വാര്‍ഡ്-6 Own Fund - 90000 90000 412 പോസ്റ്റ് ഓഫീസ് കുത്തുകുഴി- റോഡ് വാര്‍ഡ്-6 Own Fund - 200000 200000 413 പോട്ടന്‍ചിറ മുതുവിളാകത്ത് കുഴി റോഡ് വാര്‍ഡ്-4 Own Fund - 350000 , Maintenance Fund - Road Assets - 205265 555265 414 നടുവിളം പാറക്കുഴി വാര്‍ഡ്-9 Own Fund - 400000 400000 415 പൂമുട്ട് കടവ് റോഡ്- വാര്‍ഡ്-7 Own Fund - 110000 110000 416 പാലൈക്കോണം- പൊന്നറക്കോണം വാര്‍ഡ്-7 Own Fund - 690000 690000 417 തൊഴില്‍ ശാലകളുടെ നവീകരണം Development Fund(General) - 181000 , Own Fund - 19000 200000 419 തെങ്ങുവിള- മരുതുംമൂട് റോഡ് സൈഡ് വാള്‍ നിര്‍മ്മാണം Maintenance Fund - Road Assets - 60000 60000 421 മാനവീയം വീഥി വൈദ്യുതീകരണം Development Fund(General) - 100000 100000 422 എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം വൈദ്യുതീകരണം- പൂര്‍ത്തീകരണം Development Fund(General) - 130000 130000
Meeting Date
09/02/2024
1(2)
Agenda
വാര്‍ഷിക പദ്ധഥി നിര്‍വ്വഹണം
Decision
2018 , 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മീനാങ്കല്‍ സബ് സെന്‍ററും അങ്കണവാടി കെട്ടിടവും ഉപയോഗ ശൂന്യമായ രീതിയില്‍ നശിച്ച് പോകുകയും നാളിതുവരെ പ്രസ്തുത കെട്ടിടം തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും നാളിതുവരെ അങ്കണവവാടി കെട്ടിടവും സബ് സെന്‍റര്‍ കെട്ടിടവും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്നതുമാണ്. ടി സാഹചര്യത്തില്‍ ഹെല്‍ത്ത് ഗ്രാന്‍റ് ഉപയോഗപ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ഏഴ് സബ് സെന്‍ററുകളില്‍ ഒരെണ്ണം ടി സ്ഥലത്താണ് അനുവദിച്ചിട്ടുള്ളത്. പ്രസ്തുത സാഹചര്യത്തില്‍ നിലവിലുള്ള ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും വാല്യവേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി LID & EW വെള്ളനാട് സെക്ഷന്‍ അസ്സി എക്സിക്യൂട്ടീവ് എഞ്ചിനിയറില്‍ നിന്നും അംഗീകാരം വാങ്ങുന്നതിന് LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും സബ് സെന്‍ററും അങ്കണവാടി കെട്ടിടവും സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍മാരോട് അഭ്യര്‍ത്ഥിച്ചും യോഗം തീരുമാനിച്ചു.
Meeting Date
09/02/2024
1(3)
Agenda
വാര്‍ഷിക പദ്ധഥി നിര്‍വ്വഹണം
Decision
അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 326(എം സി എഫ് കണ്‍വെയര്‍ ബെല്‍റ്റ്) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് Gem വഴി സാധനസാമഗ്രികൾ വാങ്ങുന്നതിന് അനുവാദം നൽകിയും പദ്ധതി അടിയന്തിരമായി നടപ്പിലാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
09/02/2024
1(4)
Agenda
വാര്‍ഷിക പദ്ധഥി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന PT-32/A, PT-31/8 എന്നിവ നീക്കം ചെയ്യുന്നതിന് കെ എസ് ഇ ബി തൊളിക്കോട് സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ 14665 രൂപയുടെ 08.02.23 ലെ DB/ES/TLD/94/2023-2024/08-02-2024 നമ്പര്‍ എസ്റ്റിമേറ്റ് കമ്മറ്റി പരിശോധിച്ചു. 7000 രൂപ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 106/24(ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍)എന്ന പദ്ധതിയില്‍ നിന്നും അടവാക്കുന്നതിനും 7665 രൂപ ഗുണഭോക്തൃ വിഹിതം ആയി സമാഹരിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
09/02/2024
1(5)
Agenda
വാര്‍ഷിക പദ്ധഥി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന T/PT/13/14, T/PT/13/18, T/PT/13/11 പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കാന്‍ ബന്ധപ്പെട്ട കെ എസ് ഇ ബി അധികാരികളോട് അഭ്യര്‍ത്ഥിച്ച് യോഗം തീരുമാനിച്ചു.
Meeting Date
09/02/2024
1(6)
Agenda
വാര്‍ഷിക പദ്ധഥി നിര്‍വ്വഹണം
Decision
വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന '
Meeting Date
09/02/2024
1(7)
Agenda
വാര്‍ഷിക പദ്ധഥി നിര്‍വ്വഹണം
Decision
.
Meeting Date
09/02/2024
1(8)
Agenda
വാര്‍ഷിക പദ്ധഥി നിര്‍വ്വഹണം
Decision
.
Meeting Date
09/02/2024
2(1)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
09/02/2024
2(2)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മെറ്റീരിയല്‍ സപ്ളൈ ആവശ്യമുള്ള 27 പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍/ ക്വട്ടേഷന്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ MGNREGS അക്രഡിറ്റഡ് എഞ്ചിനിയര്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിക്കുകയും ചുവടെ പറയുംപ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ക്രമനം പ്രവൃത്തിയുടെ പേര് മതിപ്പ് ചെലവ് വാര്‍ഡ് ക്വട്ടേഷന്‍ സമർപ്പിച്ചയാളുടെ പേര്,മേൽവിലാസം ടെൻഡർ നിരക്ക് Remarks 1 PURATHIPPARA മരുതുംമൂട് ഒന്നാംപാലം ഇടറോഡ് തടം കോണ്‍ക്രീറ്റ്1614011001/RC/397658 188617.03 PURATHIPPARA സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് 1% BELOW ശ്രീ സുരേഷ് എസ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 2 CHOOZHA കുഴിവിള തടം കോണ്‍ക്രീറ്റ്1614011001/RC/397645 348058.21 CHOOZHA രാജ് കുമാര്‍ .എ.പി മഞ്ചിറ വീട് ചൂഴ ആര്യനാട് 1% BELOW രാജ് കുമാര്‍ .എ.പി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 3 CHOOZHA വലിയവിള കുഴിവിള റോഡ് കോണ്‍ക്രീറ്റ്1614011001/RC/397663 274407.37 CHOOZHA രാജ് കുമാര്‍ .എ.പി മഞ്ചിറ വീട് ചൂഴ ആര്യനാട് 1% BELOW രാജ് കുമാര്‍ .എ.പി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 4 TOWN WARD എരുമോട് തടം കോണ്‍ക്രീറ്റ്1614011001/RC/397079 340879.86 TOWN WARD വേണുകുമാര്‍.വി വേണുനിലയം ആര്യനാട് ESTIMATE RATE വേണുകുമാര്‍.വി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 5 പാറയ്ക്കരവേട്ട കൊച്ചുകോണം റോഡ് കോണ്‍ക്രീറ്റ1614011001/RC/397811 188617.03 KEEXHPALOOR റ്റി.ജി. പ്രതാപ് അവിട്ടം ആനക്കോണം വാളിക്കോട് നെടുമങ്ങാട് ESTIMATE RATE റ്റി.ജി. പ്രതാപ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 6 PARANDODE വെട്ടിച്ചാംകുന്ന് എ.എസ്സ് തടം കോണ്‍ക്രീറ്റ്1614011001/RC/397657 399053.67 PARANDODE മോഹനചന്ദ്രന്‍ .റ്റി ഷാരോണ്‍ ഭവന്‍ ചേരപ്പള്ളി പറണ്ടോട് ESTIMATE RATE മോഹനചന്ദ്രന്‍ .റ്റി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 7 KOTTAYKKAKAM മൈലടിക്കോണം കോട്ടയ്ക്കകം തടംകോണ്‍ക്രീറ്റിംഗ്1614011001/RC/397665 356276.6 KOTTAKKAKAM അനില്‍കുമാര്‍.ആര്‍ ശ്രീവിനായകം പാലൈക്കോണം ആര്യനാട് ESTIMATE RATE അനില്‍കുമാര്‍.ആര്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 8 IRINJAL പുന്നവിള ഒറ്റതെങ്ങ് തടം കോണ്‍ക്രീറ്റ്1614011001/RC/397660 244771.35 IRINJAL ജയകുമാര്‍ ഡി ഉഷ ഭവന്‍ തിരുമാന്‍കുഴി ആര്യനാട് ESTIMATE RATE ജയകുമാര്‍ ഡി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 9 PALLIVETTA പുല്ലുവെട്ടിച്ചിറ തടം കോണ്‍ക്രീറ്റ് (1614011001/RC/397641) 209574.47 PALLIVETTA സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് 1% BELOW സുരേഷ് .എസ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 10 POTTENCHIRA മുക്കാലി ഗുരുദേവനഗര്‍ തടം കോണ്‍ക്രീറ്റ് (1614011001/RC/397495) 392658.38 POTTENCHIRA മോഹനചന്ദ്രന്‍ .റ്റി ഷാരോണ്‍ ഭവന്‍ ചേരപ്പള്ളി പറണ്ടോട് ESTIMATE RATE മോഹനചന്ദ്രന്‍ .റ്റി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 11 KEEZHPALOOR മലയന്തേരി താഴേ കീഴ്പാലൂർ റോഡ് കോണ്‍ക്രീറ്റ് (1614011001/RC/397472) 392951.83 KEEXZHPALOOR റ്റി.ജി. പ്രതാപ് അവിട്ടം ആനക്കോണം വാളിക്കോട് നെടുമങ്ങാട് ESTIMATE RATE റ്റി.ജി. പ്രതാപ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 12 PALAIKONAM പാലൈക്കോണം കാഞ്ഞിരംമൂട് ആറ്റുകടവ് തടം കോണ്‍ക്രീറ്റ് (1614011001/RC/397638) 314361.71 PALALIKONAM അനില്‍കുമാര്‍.ആര്‍ ശ്രീവിനായകം പാലൈക്കോണം ആര്യനാട് ESTIMATE RATE അനില്‍കുമാര്‍.ആര്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 13 മുട്ടത്തുകാല്‍ക്കോണം തടം കോണ്‍ക്രീറ്റ് (1614011001/RC/398173) 364659.58 CHOOZHA രാജ് കുമാര്‍ .എ.പി മഞ്ചിറ വീട് ചൂഴ ആര്യനാട് 1% BELOW രാജ് കുമാര്‍ .എ.പിസമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 14 MEENANGAL മലയന്തേരി മുസ്ലീം പള്ളിനട റോഡ് കോണ്‍ക്രീറ്റ് (1614011001/RC/397474) 167659.58 MEENANKAL സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് 1% BELOW സുരേഷ് .എസ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 15 PURATHIPPARA തെങ്ങുവിള പുറുത്തിപ്പാറ തടം കോണ്‍ക്രീറ്റ് (1614011001/RC/397659) 392234.04 PURATHIPPARA സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് 1% BELOW സുരേഷ് .എസ്സ്സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 16 IRAVOOR ബലിക്കടവ് തടം കോണ്‍ക്രീറ്റ് (1614011001/RC/397653) 391669.73 ERAVOOR അനുരൂപ് വിജയന്‍ കെ കെ പി സദനം കൊക്കോട്ടേല ആര്യനാട് ESTIMATE RATE അനുരൂപ് വിജയന്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 17 KANJIRAMOODU നീരാഴി തലയ്ക്കല്‍ തടം കോണ്‍ക്രീറ്റ് (1614011001/RC/397661) 393185.54 KANJIRAMMODDU അനില്‍കുമാര്‍.ആര്‍ ശ്രീവിനായകം പാലൈക്കോണം ആര്യനാട് 1 % BELOW അനില്‍കുമാര്‍.ആര്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 18 PALLIVETTA പാണയില്‍ റോഡ് തടം കോണ്‍ക്രീറ്റ് (1614011001/RC/394974) 400608.52 PALLIVETTA സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് 1% BELOW സുരേഷ് .എസ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 19 KANJIRAMMOODE കളിയില്‍ തടം കോണ്‍ക്രീറ്റ് (1614011001/RC/396013) 313570.92 KANJIRAMMODDU അനില്‍കുമാര്‍.ആര്‍ ശ്രീവിനായകം പാലൈക്കോണം ആര്യനാട് ESTIMATE RATE അനില്‍കുമാര്‍.ആര്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 20 CHOOZHA പേയ്ക്കാവിള തടം കോണ്‍ക്രീറ്റ് (1614011001/RC/394979) 361997.87 CHOOZHA രാജ് കുമാര്‍ .എ.പി മഞ്ചിറ വീട് ചൂഴ ആര്യനാട് 1% BELOW രാജ് കുമാര്‍ .എ.പിസമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 21 PALLIVETTA പള്ളിവേട്ട തടം കോണ്‍ക്രീറ്റ് (1614011001/RC/394972) 391020.49 PALLIVETTA ജയകുമാര്‍ ഡി ഉഷ ഭവന്‍ തിരുമാന്‍കുഴി ആര്യനാട് ESTIMATE RATE ജയകുമാര്‍ ഡി.എ.പിസമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 22 IRINJAL തിരമാന്‍കുഴി നെടുമല തടം കോണ്‍ക്രീറ്റ് (1614011001/RC/397640) 384034.04 IRINJAL സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് 1% BELOW സുരേഷ് .എസ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 23 INJAPURI റേഷന്‍കട ഇടറോഡ് തടം കോണ്‍ക്രീറ്റ് (1614011001/RC/396592) 390714.98 EANCHAPURI ഷാജി നന്ദു ഭവന്‍ ചെറുമഞ്ചല്‍ കൊക്കോട്ടേല ESTIMATE RATE ഷാജി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 24 KEEZHPALOOR കീഴ്പാലൂർ തടം കോണ്‍ക്രീറ്റ് (1614011001/RC/397489) 402382.98 KEEZHPALOOR റ്റി.ജി. പ്രതാപ് അവിട്ടം ആനക്കോണം വാളിക്കോട് നെടുമങ്ങാട് ESTIMATE RATE റ്റി.ജി. പ്രതാപ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 25 IRAVOOR കോണത്തുനട തടം കോണ്‍ക്രീറ്റ് (1614011001/RC/397655) 178138.3 ERAVOOR വേണുകുമാര്‍.വി വേണുനിലയം ആര്യനാട് ESTIMATE RATE വേണുകുമാര്‍.വി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 26 INJAPURI ലിറ്റില്‍ ഫ്ലവർ എസ്റ്റേറ്റില്‍ നിന്നും നല്ലായണി പോകുന്ന റോഡില്‍ കിഴക്ക് ഭാഗത്തേയ്ക്ക് ഉള്ള (1614011001/RC/398168) 385793.71 EANCHAPURI ഷാജി നന്ദു ഭവന്‍ ചെറുമഞ്ചല്‍ കൊക്കോട്ടേല ESTIMATE RATE ഷാജി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 27 KEEZHPALOOR മുതുപുരം ഇടവന്കോട് റോഡ് കോണ്ക്രീറ്റ് 403751.83 Keezhpalur റ്റി.ജി. പ്രതാപ് അവിട്ടം ആനക്കോണം വാളിക്കോട് നെടുമങ്ങാട് ESTIMATE RATE റ്റി.ജി. പ്രതാപ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
09/02/2024
2(3)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
09/02/2024
2(4)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
09/02/2024
3(1)
Agenda
ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതി
Decision
ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ "വലിയ കലുങ്ക് ഗ്രാമകേന്ദ്ര നിര്‍മ്മാണം" എന്ന പ്രവര്‍ത്തി അനവധി അറിയിപ്പുകള്‍ക്ക് ശേഷവും പൂര്‍ത്തീകരിച്ച് ബില്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ നിയമപരമeയ നടപടി സ്വീകരിക്കാതിരാക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കരാര്‍ സ്ഥാപനമായ ആര്യനാട് ലേബര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തോട് ആവശ്യപ്പെട്ട് യോഗം തീരുമാനിച്ചു.