Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി വിവിധങ്ങളായ പദ്ധതികള്‍ ഏറ്റെടുത്ത് വരികയാണ്. ബഡ്സ് സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന നടപടികളും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. പുതിയതായി പണികഴിപ്പിപ്പിക്കുന്ന ഓഫീസ് പൂര്‍ണമായും ഭിന്നശേഷി സൌഹൃദപരമാണ്. ഘടകസ്ഥാപനങ്ങളും ഭിന്നശേഷി സൌഹൃദമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് ഈ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ ഭിന്ന ശേഷി സൌഹൃദ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//