17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന സ്വയം തൊഴില്‍ യൂണിറ്റുകള്‍ക്കുള്ള ആനുകൂല്യത്തിന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ഗ്രാമസഭ അംഗീകരിച്ചതും, ഷീജ എല്‍, ഗീത ബി എന്നിവര്‍ ചേര്‍ന്ന് നടത്തുന്നതുമായ തൊഴില്‍ സംരഭമായ RBN സ്റ്റിച്ചിംഗ് യൂണിറ്റ് മലയം തേരി എന്ന സ്ഥാപനത്തെ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//