17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ബഡ്സ്കൂളിലെ വിവിധ പോസ്റ്റുകളിലേക്ക് 29/02/254ന് നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍, വിഷയ വിദഗ്ദ്ധന്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ എന്നിവരെ ഉള്‍പ്പെടുത്തി പാനല്‍ രൂപീകരിച്ച് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//