Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീ സര്‍വ്വേ നമ്പര്‍ 73 ല്‍ സബ്ഡിവിഷന്‍ നമ്പര്‍ 1 ല്‍ പെട്ട സര്‍ക്കാര്‍ വക 15.3 ആര്‍ പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ടതും ആര്യനാട് മേലേച്ചിറ റോഡിന് സമാന്തരമായി സ്ഥിതി ചെയ്യുന്നതുമായ വസ്തു പഞ്ചായത്തിന്‍റെ പൊതു ആവശ്യത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. നെടുമങ്ങാട് തഹസീല്‍ദാര്‍ക്കും നെടുമങ്ങാട് താലൂക്ക് സര്‍വ്വേയര്‍ക്കും അപേക്ഷ സമര്‍പ്പിച്ചിട്ട് നാളിതുവരെ അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ടി വസ്തു അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിന്‍റെ പൊതുആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ കൈമാറി തരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബഹു ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//