17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:രാജ്യസേവനത്തിനിടയില്‍ രക്തസാക്ഷിയായ സി ആര്‍ പി എഫ് ജവാന്‍ ശ്രീ പ്രേജിത്തിന്‍റെ പേരില്‍ മുരുക്കുംമൂട്- കിഴക്കുംകര- മുത്തിയകാവ്- പറണ്ടോട് റോഡ് നാകരണം ചെയ്തും വിവരം സി പി ആര്‍ പി എഫ് അധികൃതരെ അറിയിച്ചും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//