09/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2018 , 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മീനാങ്കല്‍ സബ് സെന്‍ററും അങ്കണവാടി കെട്ടിടവും ഉപയോഗ ശൂന്യമായ രീതിയില്‍ നശിച്ച് പോകുകയും നാളിതുവരെ പ്രസ്തുത കെട്ടിടം തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും നാളിതുവരെ അങ്കണവവാടി കെട്ടിടവും സബ് സെന്‍റര്‍ കെട്ടിടവും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്നതുമാണ്. ടി സാഹചര്യത്തില്‍ ഹെല്‍ത്ത് ഗ്രാന്‍റ് ഉപയോഗപ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ഏഴ് സബ് സെന്‍ററുകളില്‍ ഒരെണ്ണം ടി സ്ഥലത്താണ് അനുവദിച്ചിട്ടുള്ളത്. പ്രസ്തുത സാഹചര്യത്തില്‍ നിലവിലുള്ള ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും വാല്യവേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി LID & EW വെള്ളനാട് സെക്ഷന്‍ അസ്സി എക്സിക്യൂട്ടീവ് എഞ്ചിനിയറില്‍ നിന്നും അംഗീകാരം വാങ്ങുന്നതിന് LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും സബ് സെന്‍ററും അങ്കണവാടി കെട്ടിടവും സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍മാരോട് അഭ്യര്‍ത്ഥിച്ചും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//