Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
24/02/2024
4(2)
Agenda
ISO സര്‍ട്ടിഫിക്കേഷന്‍
Decision
സെക്രട്ടറി നിര്‍വ്വഹണ ഉദ്യോസ്ഥയായ പ്രോ നം (പഞ്ചായത്താഫീസ് ഐ എസ് ഒ വല്‍ക്കരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍) എന്ന പദ്ധതിയുടെ ഓഡിറ്റും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ഏറ്റവും കുറഞ്ഞ തുയായ 40000 രൂപ രേഖപ്പെടുത്തിയ TQ Quality Services എന്ന സ്ഥാപനത്തെ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
5(1)
Agenda
MGNREGS
Decision
.
Meeting Date
24/02/2024
5(2)
Agenda
MGNREGS
Decision
.
Meeting Date
24/02/2024
6(1)
Agenda
ജീവനക്കാര്യം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ജോലിനോക്കിവരുന്ന ശ്രീമതി പ്രിയ ജി യുടെ കരാര്‍ കാലാവധി 26.03.2024 ന് അവസാനിച്ചതായും കരാര്‍ പുതുക്കിനല്‍കണമെന്നും കാണിച്ച് ടിയാള്‍ സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. അപേക്ഷ പരിഗണിച്ചും സേവനം തൃപ്തികരമായതിനാലും 28.03.2024 മുതല്‍ ഒരുവര്‍ഷത്തേക്ക് ടിയാളുടെ കരാര്‍ കാലാവധി പുതുക്കി നല്‍കുന്നതിനുള്ള നിയമപരമായ തുടര്‍നടപടിസ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
24/02/2024
6(2)
Agenda
ജീവനക്കാര്യം
Decision
ഈ ഓഫീസില്‍ ടെക്നിക്കല്‍ അസ്സിസ്റ്റന്‍റ് തസ്തികയില്‍ ജോലിനോക്കിവരുന്ന ശ്രീമതി ശരണ്യ ആര്‍ എന്നളിന്‍റെ കരാര്‍ കാലാവധി 17.01.2024 ന് അവസാനിച്ചതായും കരാര്‍ കാലാവധിപുതുക്കിനല്‍കണമെന്നും കാണിച്ച് ടിയാള്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. അപേക്ഷ പരിഗണിച്ചും ടിയാളുടെ സേവനം തൃപ്തികരമായതിനാലും ടിയാളുടെ കരാര്‍ കാലാവധി 19.01.2024 മുതല്‍ ഒരുവര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
6(3)
Agenda
ജീവനക്കാര്യം
Decision
.
Meeting Date
24/02/2024
7(1)
Agenda
ഗതാഗത സൌകര്യം
Decision
.
Meeting Date
24/02/2024
7(2)
Agenda
ഗതാഗത സൌകര്യം
Decision
.
Meeting Date
24/02/2024
8(1)
Agenda
ചെലവുകള്‍ അംഗീകക്കല്‍
Decision
.
Meeting Date
24/02/2024
8(2)
Agenda
ചെലവുകള്‍ അംഗീകക്കല്‍
Decision
.
Meeting Date
24/02/2024
8(3)
Agenda
ചെലവുകള്‍ അംഗീകക്കല്‍
Decision
.
Meeting Date
24/02/2024
8(4)
Agenda
ചെലവുകള്‍ അംഗീകക്കല്‍
Decision
.
Meeting Date
24/02/2024
8(5)
Agenda
ചെലവുകള്‍ അംഗീകക്കല്‍
Decision
.
Meeting Date
24/02/2024
8(6)
Agenda
ചെലവുകള്‍ അംഗീകക്കല്‍
Decision
.
Meeting Date
17/02/2024
1(1)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 372(ആര്‍ത്തവ ശുചിത്വം - സ്കൂളുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കൽ) എന്ന പദ്ധതി സെക്രട്ടറി നിര്‍വ്വഹിക്കുന്നതായിരിക്കും ഉചിതം എന്നതിനാല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി സെക്രട്ടറിയെ നിശ്ചയിച്ചും സോഫ്റ്റ് വെയറില്‍ ആവശ്യമാറ്റങ്ങള്‍ വരുത്താന്‍ ജില്ലാ പിളാനിംഗ് ഓഫീസറോട് അഭ്യര്‍ത്ഥിച്ചും യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
1(2)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ യൂണിറ്റുകള്‍ക്കുള്ള സബ്സിഡിക്കുള്ള ആനുകൂല്യത്തിന് ചുവടെ പറയുന്ന തൊഴില്‍ യൂണിറ്റുകളെ പരിഗണിക്കുന്നതിനും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. 1. ശ്രീനിവാസ ടെക്സ്റ്റൈല്‍സ്, താന്നിമൂട് ആര്യനാട്( സിന്ധു എ ആര്‍, അംബിക ഭവന്‍ , എരുമോട് ശ്രീകല ബി, അനിത വിഹാര്‍, കോട്ടയ്ക്കകം, ആര്യനാട്) 2. ഭദ്ര റെഡിമെയ്ഡ്സ്(1.രമ, ചന്ദ്രിക ഭവന്‍, മേലേച്ചിറ, 2.സജിത ബി എസ് ഭവന്‍, മേലേച്ചിറ) 3. ജ്വാല വറ്റല്‍ യൂണിറ്റ്( 1.ഷീജ, ലക്ഷ്മി ഭവന്‍, ആമക്കരിക്കകം, പറണ്ടോട് പിഒ,2. സജിത ചിത്തിര ആമക്കരിക്കകം, പറണ്ടോട് പിഒ) 4. സായി ഫ്ളവര്‍ മില്‍(1.നിഷ, മിഥില, ശാസ്താം കോവില്‍ ആര്യനാട്,2. നിര്‍മ്മല, അനുഭവന്‍, ആര്യനാട്) 5. അവിട്ടം സ്റ്റിച്ചിംഗ് സെന്‍റര്‍(1.റാണി റ്റി എസ്, 2.ബേബി സരോജം എല്‍)
Meeting Date
17/02/2024
1(3)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായതും ഇ- ഗ്രാം സ്വരാജ് പോര്‍ട്ടല്‍ വഴി അനുവദിക്കുന്നതുമായ പദ്ധതികളുടെ കിഴിവുകള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ പേരിലുള്ള ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതിനും ആയത് സമയ ബന്ധിതമായി ചെലാനുകള്‍ അടവാക്കി സെക്രട്ടറിയെ ഏല്‍പ്പിക്കുന്നതിനും LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
1(4)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 64 (പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്) പ്രോ നം 24(എസ് സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ്) പ്രോ നം 11 (വയോജനങ്ങൾക്ക് കട്ടില്‍ വിതരണം - പട്ടികജാതി)പ്രോ നം 148(എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്), പ്രോ നം 146(എസ് റ്റി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയൽ സ്കോളർഷിപ്പ്) , പ്രോ നം 159(എസ് റ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണം) എന്നീ പദ്ധതികള്‍ക്ക് 19/07/2023 ലെ1(1) നമ്പര്‍ തീരുമാനപ്രകാരം ലഭ്യമാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ കണ്ടെത്തി അസ്സി സെക്രട്ടറി സമര്‍പ്പിച്ച താഴെ പറയും പ്രകാരമുള്ള ലിസ്റ്റ് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്ത് ടി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതിന് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ലാപ്ടോപ്പ് (SC) ക്രമ നം പേര് വിലാസം വാർഡ് 1 നയന എന്‍ എസ് കാര്‍ത്തിക, പുറുത്തിപ്പറ 18 2 സജികുമാര്‍ വിജയസദനം, ചെറുമഞ്ചല്‍ 5 3 ഷീല ആര്‍ മോഹനം, രതീഷ്‌ നഗര്‍, കീഴ്പാലൂർ 1 4 അനന്ദു പ്ലാമൂട് പുത്തന്‍ വീട് , ചെറിയാര്യനാട് 10 5 കുമാരി-ശ്രീജിത്ത് അമ്മു ഭവന്‍, ചേരപ്പള്ളി, പറണ്ടോട് പി ഒ 4 അശ്വതി കെ കവിത ഭവന്‍, പുറുത്തിപ്പറ 18 7 പുഷ്പലത സായി ഭവന്‍, പൂച്ചപ്പാറ, കൊക്കോട്ടേല പി.ഒ 5 8 ഷീജ ഷീജ ഭവൻ ഇരിഞ്ചൽ പള്ളിവേട്ട 9 9 സന്തോഷ്‌ ജി ആദിത്യ ഹൌസ്,പുറുത്തിപ്പറ 18 10 രാജേന്ദ്രന്‍ തെക്കേകോണത്ത് വീട് 5 11 അമല്‍ ബാഷ ആരോമല്‍ ഭവന്‍ ,പുറുത്തിപ്പറ 18 12 സുമ എം എസ് തെക്കുംകര വീട്, ചെറുമഞ്ചല്‍ 5 13 ലേഖ എസ് കുമാര്‍ ഭവന്‍ ,പുറുത്തിപ്പറ 18 SC മെറിറ്റോറിയസ് സ്കോളർഷിപ്പ് ക്രമ നം പേര് വിലാസം വാർഡ് 1 ബിഫ ധമ്മ ദ്രാവിഡ്‌ റോഡരികത്ത് വീട്,പുറുത്തിപ്പറ 18 2 ആര്‍ച്ച സുധാ ഭവന്‍, മണലുവിള 12 3 സൂര്യ സൂര്യ ഭവൻ, പള്ളിവേട്ട, ആര്യനാട് പി.ഒ 9 4 സൂര്യനാരായണന്‍-സൂര്യപ്രിയ സൂര്യപ്രിയ മാങ്കോട്, ആര്യനാട് 15 5 സ്വത്ത്‌ ജെ മിത്തല്‍ ഗയ,പുറുത്തിപ്പറ 18 6 ദേവി ചന്ദന കാവുവിള വീട് കണ്ണങ്കരമുഴി ആര്യനാട് പി.ഒ 12 7 ആദി ദ്രാവിഡ്‌ ബി എസ് ബുദ്ധനിലയം ,പുറുത്തിപ്പറ 18 8 ശോഭ എസ്/അഞ്ചന കോണില്‍ വീട്, ഈഞ്ചപ്പുരി 5 9 അലന്‍ സുരേഷ് ഡ്രീം ഹൗസ്, ചൂഴ ആര്യനാട് പി.ഒ 12 10 ഗീത എസ് ജയലക്ഷ്മി ഭവന്‍, ഈഞ്ചപ്പുരി 5 വയോജനങ്ങള്‍ക്ക് കട്ടില്‍ എസ് സി ക്രമ നം പേര് വിലാസം വാർഡ് 1 മോഹനന്‍ ശ്യാം നിവാസ്, കൊപ്പം 16 2 സുകുമാരന്‍ കാവും മൂല, തടത്തരികത്ത് വീട്, പറണ്ടോട് പി ഒ 18 3 ലീല പി കണിയാര്‍കോണം 12 4 സരള റ്റി കിഴക്കുംകരതോട്ടരികത്തുവീട്, ബൌണ്ടര്‍മുക്ക് 3 5 ഓമന പി മാങ്കോട്, ലക്ഷംവീട് 15 6 രവി കെ വിനോദ് ഭവന്‍, പുറുത്തിപ്പറ 18 7 മാധവി പനവൂര്‍വെട്ട, ചെറുമഞ്ചല്‍ 5 8 റജീന സി തിരുവാതിരയില്‍, മീനാങ്കല്‍ പി ഒ 3 9 ബേബി തടത്തരികത്ത് വീട്, വെട്ടിച്ചാകുന്ന് 17 10 ഗോപാലകൃഷ്ണന്‍ പ്ലാമൂട് വീട്, ചെറിയാര്യനാട് 10 11 തങ്കമ്മ അല്ലിനിയോട് മിച്ചഭൂമി 1 12 ശാന്താ സുകുമാരന്‍ ലൂഥര്‍ഗിരി 12 13 സാവിത്രി ബി കിഴക്കുംകര പുത്തന്‍വീട്, മീനാങ്കല്‍ പി ഒ 3 14 രാജമ്മ കുമാര്‍ ഭവന്‍, ചെറിയാര്യനാട് 10 15 സരോജിനി ഒ തോപ്പില്‍ ഹൌസ്, പുറുത്തിപ്പറ 18 16 രാജന്‍ പ്ലാമൂട് വീട് 12 17 ബാബു ചിഞ്ചു ഭവന്‍, ചെറിയാര്യനാട് 10 18 കൃഷ്ണന്‍കുട്ടി ലാലു ഭവന്‍, ഈഞ്ചപ്പുരി 5 19 സുലോചന പ്ലാമൂട് വീട് 12 20 ബാബു വി ചിത്രാ ഭവന്‍, പട്ടികജാതി കോളനി 1 21 യശോദ റ്റി നിമിഷ് ഭവന്‍ , പുറുത്തിപ്പറ 18 22 സരോജിനി ശാന്തികൃഷ്ണ ഭവന്‍, ചെറുമഞ്ചല്‍ 5 23 ബേബി സി അല്ലിനിയോട് 1 24 ശാന്ത ശ്രീജ ഭവന്‍, വലിയമല 16 25 രുഗ്മിണി പനവൂര്‍വെട്ട, ചെറുമഞ്ചല്‍ 5 26 സ്വര്‍ണ്ണി ബൈജുവിലാസം, മീനാങ്കല്‍ പി ഒ 3 27 രത്നമ്മ തടത്തരികത്ത് വീട്, ഈഞ്ചപ്പുരി 5 28 അമ്മുക്കുട്ടി പനവൂര്‍വെട്ട, ചെറുമഞ്ചല്‍ 5 29 ശ്യാമള നിര്‍മ്മിതി കോളനി 16 ST വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ക്രമ നം പേര് വിലാസം വാർഡ് 1 സംഗീത വിക്രമന്‍ സംഗീത ഭവന്‍ കരിപ്പാലം 3 ST വിദ്യാർത്ഥികൾക്ക് സ്കോളര്‍ഷിപ്പ് ക്രമ നം പേര് വിലാസം റിമാര്‍ക്സ് 1 അമൃത മേലേ പിണറുംമൂട്, തേവിയാരുകുന്ന് 3 2 സൂരജ് എസ് ചരുവിളാകത്ത് വീട്, പന്നിക്കാല 3 നന്ദന പി എസ് നന്ദു ഭവന്‍, പുളിനിന്ന കാല 4 ആര്യ നന്ദന എ എസ് കാവുവിളാകത്ത് വീട് പന്നിക്കാല 5 ലക്ഷ്മി റോഡരികത്ത് വീട്, പന്നിക്കാല 6 അക്ഷര, വി എസ് വിലാസം കരിപ്പാലം 7 മനു കൃഷ്ണ എസ് പി തോട്ടരികത്ത് വീട് പന്നിക്കാല 8 ആര്യ നന്ദന ആര്യ നിവാസ് പുളി നിന്ന കാല ST വിദ്യാർത്ഥികൾക്ക് പഠനോപകരണം ക്രമ നം പേര് വിലാസം റിമാര്‍ക്സ് 1 രുദ്ര എസ്.എസ് ഷിബു ഭവന്‍ കരിപ്പാലം 2 അനന്യ അനന്ദു ഭവന്‍ മഞ്ചാടിനിന്നവിള 3 അഖില്‍ ആര്‍ തോട്ടരികത്ത് വീട് മേലേപിണറുംമൂട് 4 അപര്‍ണ എസ് അപര്‍ണ ഭവന്‍ പന്നിക്കാല 5 അനുശ്രീ എ.ആര്‍ ഭവന്‍ കരിപ്പാലം 6 അബി എ തടത്തരികത്ത് വീട് തേവിയാരുകുന്ന് 7 കിരണ്‍ അരുണ്‍ ഭവന്‍ മഞ്ചാടിനിന്നവിള 8 തീര്‍ത്ഥ പി.എസ് തീര്‍ത്ഥം തേവിയാരുകുന്ന് 9 വൈഗ വൈഷ്ണവി ഭവന്‍ ആനകയ്ത്തുംമൂല 10 ജ്യോതി ജെ.പി ജ്യോതിക ഭവന്‍ തേവിയാരുകുന്ന് 11 അഭിഷേക് കാനനം തേവിയാരുകുന്ന് 12 അനഘ അനഘനിവാസ് ആനകയ്ത്തുംമൂല 13 അനശ്വര ബി. എസ് ഭവന്‍ ആനകയ്ത്തുംമൂല 14 രോഹിത്ത് മകംവീട് പിണറുംമൂട് 15 ആര്യശ്രീ മൂലയിൽകണ്ടത്ത് തിരമൺകുഴി 16 നയന അനീഷ ഭവൻ ഐത്തി 17 നന്ദന കാർത്തിക നിവാസ് പുളിനിന്നകാല 18 ഷാരോൺ ശീതൾ ഭവൻ പിണറുംമൂട് 19 ഗ്രീഷ്മ ആര്യ നിവാസ് പുളിനിന്നകാല
Meeting Date
17/02/2024
1(5)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 64 (പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്) പ്രോ നം 24(എസ് സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ്)പ്രോ നം 148(എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്), എന്നീ പദ്ധതികള്‍ക്ക് 19/07/2023 ലെ1(1) നമ്പര്‍ തീരുമാനപ്രകാരം ലഭ്യമാക്കിയ ഗുണഭോക്തൃ ലിസ്റ്റ് പരിമിതമായതിനാല്‍ താഴെ പറയും പ്രകാരം ലഭ്യമായ ലിസ്റ്റ് അസ്സി സെക്രട്ടറി പരിശോധിച്ച് ലഭ്യമാക്കിയത് അംഗീകരിച്ചും ടി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതിന് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും വരുന്ന ഗ്രാമസഭയില്‍ ടി ലിസ്റ്റ് അവതരിപ്പിച്ച് സാധൂകരിക്കുന്നതിനും തീരുമാനിച്ചു. എസ് സി സ്കോളർഷിപ്പ് 1. വർഷ ഹർഷാനിവാ അത്തിയറ ആര്യനാട് പി ഓ 2. നിഖിത നിഖിതാ ഭവൻ ഇരിഞ്ചൽ 3. ധനു, കൃപ നിവാസ് ഇരിഞ്ചൽ എസ് സി ലാപ്ടോപ്പ് 1. നിതിൻ ബിനു ഭവൻ പള്ളിവേട്ട ആര്യനാട് 2. അഭിജിത്ത് ആര്യ ഹൗസ് പുറത്തിപ്പാറോട് പി ഓ 3. ആകാശ് തോട്ടൻകര വീട് ലൂഥർഗിരി എസ് റ്റി ലാപ്ടോപ് 1. 1. കരുണ, കരുണ ഭവന്‍, പന്നിക്കാല
Meeting Date
17/02/2024
1(6)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 138/2023-24(പൊതുശൌച്യാലയങ്ങളുടെ അറ്റകുറ്റപ്പണി) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ എസ്റ്റിമേറ്റില്‍ ഉള്ള പൈപ്പുകളുടെ നീളം, പ്ളംബിംഗ് ഐറ്റംസ് എന്നിവയുടെ എണ്ണത്തിലും അളവുകളിലും വ്യത്യാസം വരുത്തേണ്ടി വന്നതായി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
1(7)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം AGP-248/2022-23(അഗ്രോ സെന്‍റര്‍- എസ് സി വനിതകള്‍ക്ക് ബങ്ക് ഷോപ്പ് നിര്‍മ്മാണം) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ ബങ്ക് കടയുടെ ഷെല്‍ഫ്, സ്ട്രക്ടറല്‍ വര്‍ക്ക് എന്നിവയുടെ അളവുകളില്‍ വ്യത്യാസം വരുന്നതിനാല്‍ കട പൂര്‍ണമായും പെയിന്‍റ് ചെയ്ത് ബോര്‍ഡ് എഴുതേണ്ടതുണ്ട് എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
1(8)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം AGP-140/2023-24(കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ്) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിക്കുന്നതിന് മുമ്പായി റോഡിന്‍റെ വശങ്ങളില്‍ പൈപ്പ് ലൈന്‍ ഇടുന്നതിന് കുഴി എടുക്കുന്നതിന് JCB ഉപയോഗിച്ച് പ്രവര്‍ത്തികള്‍ ചെയ്തതിനാല്‍ റോഡ് പൂര്‍ണമായും തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ റോഡ് ഏകദേശം 145 cm നീളം ടാറിംഗും 144 മീറ്റര്‍ നീളം 12 സെ മി കനത്തില്‍ കോണ്‍ക്രീറ്റും ചെയ്യേണ്ടതുണ്ട് എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
1(9)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം AGP-343/2023-24(കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ ACP വര്‍ക്ക് അധികമായി ചെയ്യേണ്ടതിനാലും മറ്റുള്ള പ്രവര്‍ത്തികള്‍ ഓഫീസിന്‍റെ ആവശ്യകതക്കനുസരിച്ച് നിര്‍മ്മാണം നടത്തേണ്ടതുണ്ട് എന്ന് ഉപഭോക്താക്കളുടേയും ജന പ്രതിനിധികളുടേയും ആവശ്യപ്രകാരം പ്രവര്‍ത്തിയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
1(10)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
സ.ഉ(കൈ) നം.198/2023/തസ്വഭവ തീയതി 13.11.23 ഉത്തരവ് പ്രകാരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹാപ്പിനസ്സ് പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട് എന്ന് യോഗം വിലയിരുത്തി. വാര്‍ഷിക പദ്ധതിയിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിവരുന്ന മാനവീയം വീഥിയില്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്ക്കര്‍ഷിക്കുന്ന വിവിധ സൌകര്യങ്ങളുള്ളതാനാലും സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും എന്നതിനാലും മാനവീയം വീഥിയില്‍ ഹാപ്പിനെസ്സ് പാര്‍ക്ക് ഒരുക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
2(1)
Agenda
ടെന്‍ഡര്‍ അംഗീകാരരം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ പദ്ധതികൾ ടെൻഡർ ക്ഷണിച്ച് വിശദാംശങ്ങള് LID & EW Assistant Engineer ലഭ്യമാക്കിയത് യോഗം പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈകൊള്ളുകയും ചെയ്തു. പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ Bid rank നിരക്ക് ( % ) തീരുമാനം Annual Plan-AGP 318/2023-24-Aryanad- Anandeswaram Road Retarring 1694488 vinukumar L1 +8 നെഗോഷിയേറ്റ് ചെയ്യുന്നതിന് നിര്വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു ANILKUMAR R L2 +10% Annual Plan-AGP 384/2023-24-Completion of Aithi Sub-Centre 254182 mohanachandran L1 Estimate rate ശ്രീ. മോഹനചന്ദ്രന്റെ ദര്ഘാസ് അംഗീകരിച്ച് തീരുമാനിച്ചു vinukumar L2 +10% Annual Plan-AGP 378/2023-24-Construction of Entrance for Panchayath office 677719 Gopi S L1 +9.5% നെഗോഷിയേറ്റ് ചെയ്യുന്നതിന് നിര്വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു RAJENDRAN G L2 +10% Annual Plan-AGP 379/2023-24-Toilet Construction in schools 508363 no bids റീ ടെണ്ടര്/ ക്വട്ടേഷന് നടപടി സ്വീകരിക്കുന്വതിന് നിര്വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു Annual Plan-AGP 388/2023-24-Maintenance and construction of Public Wells 422914 no bids റീ ടെണ്ടര്/ ക്വട്ടേഷന് നടപടി സ്വീകരിക്കുന്വതിന് നിര്വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
17/02/2024
2(2)
Agenda
ടെന്‍ഡര്‍ അംഗീകാരരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MX-M356NV നമ്പര്‍ ഫോട്ടോസ്റ്റാറ്റ് മെഷീനിന് ടോണര്‍ കാട്രിഡ്ജ് യൂണിറ്റ് മാറ്റിയിടുന്നതിനായി M/S CANN LINKS(9800 രൂപ), Duplex Systems( 12000 രൂപ), Protos Technologies(10500 രൂപ) എന്നിവര്‍ ലഭ്യമാക്കിയ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞതുതക്വാട്ട്ചെയ്ത M/S CANN LINKS എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
2(3)
Agenda
ടെന്‍ഡര്‍ അംഗീകാരരം
Decision
.
Meeting Date
17/02/2024
2(4)
Agenda
ടെന്‍ഡര്‍ അംഗീകാരരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഫോട്ടോ കോപ്പി മെഷീനായ Sharp Mx-M3356 nv യുടെ Annual MAintenance Cost പുതുക്കുന്നതിനായി Cann Links സമര്‍പ്പിച്ച 01.02.2024 ലെ CLS/BO6/Renewal/23-24/045 നമ്പര്‍ അപേക്ഷ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
2(5)
Agenda
ടെന്‍ഡര്‍ അംഗീകാരരം
Decision
.
Meeting Date
17/02/2024
3(1)
Agenda
ഡിജിറ്റല്‍ സാക്ഷരത
Decision
.
Meeting Date
17/02/2024
3(2)
Agenda
ഡിജിറ്റല്‍ സാക്ഷരത
Decision
.
Meeting Date
17/02/2024
3(3)
Agenda
ഡിജിറ്റല്‍ സാക്ഷരത
Decision
.
Meeting Date
17/02/2024
4(1)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വി. ഇ. ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോ. നം 297/24 " ബയോ കമ്പോസ്റ്റ് ബിൻ വാങ്ങൽ" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമസഭ തെരഞ്ഞെടുത്ത ചുവടെപ്പറയുന്ന ഗുണഭോക്താക്കളെ അംഗീകരിച്ചും പദ്ധതി അടിയന്തിരമായി പൂർത്തിയാക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു ബയോ കമ്പോസ്റ്റ് ബിൻ ക്രമ നം പേര് വിലാസം വാർഡ് 1 ബിന്ദു മോഹന്‍ മരിയാ നഗര്‍ 13 2 സന്ധ്യാ റാണി കാര്‍ത്തിക നഗര്‍ 13 3 മഞ്ചു ഗോപി സദനം 13 4 സാലിക്കുട്ടി ചരുവിളാകത്ത് വീട് 13 5 സജിത ബി എസ് ഭവന്‍, മേലേച്ചിറ 13 6 ഷീബ ആനന്ദേശ്വരത്ത് വീട് 13 7 ചന്ദ്രിക ലക്ഷ്മണ വിലാസം 13 8 ഉഷാ റാണി രേഖാ ഭവന്‍ 13 9 വിജയ ലക്ഷ്മി മേലേച്ചിറ 13 10 രമ ചന്ദ്രിക വിലാസം 13 11 ബിന്ദു ജോസ് മരിയാ നഗര്‍ 13 12 ഷെമി മരിയാ നഗര്‍ 13 13 സുജിത മരിയാ നഗര്‍ 13 14 അജിത കെ മേലേ വിളാകം 13 15 രാധിക ആനന്ദ നിലയം 13 16 രാജേന്ദ്രന്‍ എസ് ആര്‍ ഭവന്‍, എരുമോട് 13 17 വേലായുധന്‍ നാരായണ വിലാസം 13 18 ബിന്ദു ശ്രീ ഭദ്ര, മേലേച്ചിറ 13 19 ഇന്ദിര സുചിത്ര ഭവന്‍ 13 20 അജിത കെ പൂവം മൂട് വീട് 13 21 ഷാജി മേലേച്ചിറ 13 22 ഉഷ വിജയന്‍ മരിയാ നഗര്‍ 13 23 രത്മമ്മ മേലേച്ചിറ വീട് 13 24 ജയ കുമാര്‍, പൌര്‍ണമി, ആനന്ദേശ്വരം 13 25 അരുണ്‍ അരുണ്‍ നിവാസ്, വലിയ വിള 13 26 ആനന്ദന്‍ നന്ദനം, ആനന്ദേശ്വരം 13 27 ലീല മരിയാ നഗര്‍ 13 28 ഫിലോമിന ജോസ് നിവാസ്, താന്നിമൂട് 13 29 ശോഭനയമ്മ മഠത്തുവാതുക്കല്‍ 13 30 തങ്കമണി ആലം കോട് വീട് 13 31 ബിജു ഗിരി നഗര്‍, മേലേച്ചിറ 13 32 ആതിര വി എസ് എ എസ് ഭവന്‍, ഇറവൂര്‍ 15 33 സുമ രാജേന്ദ്രന്‍ പഞ്ചമി 15 34 അജിത കാര്‍ത്തിക 15 35 സജിനി ആശാഭവന്‍ 15 36 ശാലിനി കെ സന്തോഷ് ഭവന്‍ 15 37 വസന്ത വിഷ്ണുഭവന്‍ 15 38 രമ്യ ശ്രീപൂരം 15 39 ശാന്തമ്മ ചെന്തംകോട് വീട് 15 40 മോളി ശ്രീ ഭവന്‍ 15 41 ചന്ദ്രമതി സരസ്വതം വിലാസം 15 42 ഗ്രെയ്സ് കുമാരി സൂര്യപ്രഭ 15 43 കലാ ലക്ഷ്മി ഗിരിജ നിവാസ് 15 44 ലൌലിക ലൌലിക 15 45 രാഖി രാഖി ഭവന്‍ 15 46 സുനി എം കൃഷ്ണവിലാസം 15 47 സുബി കളത്തറ വീട് 15 48 രജിത സരസ്വതി വിലാസം 15 49 സരള മഞ്ചുഷ 15 50 രാധ കെ മാങ്കോട് 15 51 ശ്രീകുമാരി കുളത്തികര 15 52 സുമി എസ് വൃന്ദാവനം 15 53 രമ്യ റ്റി ജയഭവന്‍ 15 54 വനജ കുമാരി അനുഭവന്‍ 15 55 സുകുമാരി പി ജി മാങ്കോട് 15 56 അശ്വതി ഒ മണ്ണാംവിളാകം 15 57 ശാന്തി വലിയകളം ഇറവൂര്‍ 15 58 നജിയ റോഡരികത്ത് വീട്, മലയംതേരി 1 59 ബിജി ആര്‍ എസ് ആര്‍ എസ് ഭവന്‍, അപ്പുപാറ 1 60 ഷാന്‍റി റോഡരകത്ത് വീട്, കീഴ്പാലൂര്‍ 1 61 അജിത ചിത്ര ഭവന്‍, കീഴ്പാലൂര്‍ 1 62 ഷാജി ദേവകി നിലയം, കീഴ്പാലൂര്‍ 1 63 രജനി ഹരിജന്‍ കോളനി കീഴ്പാലൂര്‍ 1 64 സെല്‍വസ്റ്റര്‍ ഈന്തി വെട്ട വീട്, കീഴ്പാലൂര്‍ 1 65 ശാരദ നിഷ ഭവന്‍, ഇടവന്‍കോണം 1 66 കൌസല്യ തോട്ടരികം, കിഴക്കിന്‍കര വീട് 1 67 സീനത്ത് ബിവി തോട്ടരികം, കിഴക്കിന്‍കര വീട് 1 68 സുനില എം ഈന്തി വെട്ട വീട്, കീഴ്പാലൂര്‍ 1 69 ഗിരിജ കുമാരി കെ നിഷ ഭവന്‍, ഇടവന്‍കോണം 1 70 സീനത്ത് തോട്ടരികം, കിഴക്കിന്‍കര വീട് 1 71 കോമളം അനീഷ് ഭവന്‍, ഈന്തിവെട്ട 1 72 ഓമന അഖില്‍ ഭവന്‍, പാറയ്ക്കര വെട്ട 1 73 പ്രസന്ന കുമാരി ചന്ദ്രാ ഭവന്‍എലിക്കോട്ടുകോണം 1 74 ഇന്ദിര ദേവി രാജേഷ് ഭവന്‍, ഇടവന്‍കോണം 1 75 സിജു ശിവദം, പാറയ്ക്കര വെട്ട 1 76 കൃഷ്ണമ്മ തടത്തരികത്ത് വീട് ഇടവന്‍കോണം 1 77 ജ്യോതി ലക്ഷ്മി തോട്ടരികം,അപ്പുപാറ 1 78 വല്‍സല റോഡരികത്ത് വീട്, പാലൈക്കോണം 7 79 സാവിത്രി ശിവാലയം, ആനന്ദേശ്വരം 7 80 അജിത ചിഞ്ചിലം വീട്, പാലൈക്കോണം 7 81 സന്ധ്യ പുലിക്കുഴി വീട് പാലൈക്കോണം 7 82 വല്‍സല ദേവുനിവാസ്, പാലൈക്കോണം 7 83 തങ്കച്ചി തടത്തരികത്ത് വീട് പാലൈക്കോണം 7 84 ശോഭനകുമാരി അയോദ്ധ്യാ ഭവന്‍, പാലൈക്കോണം 7 85 ലത മോനു നിവാസ്, പാലൈക്കോണം 7 86 ബിനുഷ ശ്രീ വിനായക, പാലൈക്കോണം 7 87 ലീല പുന്നവിള വീട്, പാലൈക്കോണം 7 88 അനിതാ സുകുമാരന്‍ ശ്രീ നിലയം, പാലൈക്കോണം 7 89 അമ്പിളി നീതു ഭവന്‍, പാലൈക്കോണം 7 90 ലതിക മരുതുംമൂട് വീട്, പാലൈക്കോണം 7 91 പമീല കൃപാലയം, പാലൈക്കോണം 7 92 ഇന്ദിര ഇന്ദിര, ചൈതന്യ, പാലൈക്കോണം 7 93 ലതിക ലതിക, മരുതുംമൂട് വീട് 7 94 രാജി നന്ദനം, ചാമവിള 7 95 അരുണ്‍ അശോകന്‍ ഗൌരീ നന്ദനം 7 96 വനജകുമാരി അനിഴം കൊക്കോട്ടേല 6 97 സുജാത കുമാരി രേവതി കൊക്കോട്ടേല 6 98 അപ്പുകുട്ടൻ അമൃതം കൊക്കോട്ടേല 6 99 സബീല അൽഫിയ മൻസിൽ വള്ളിമംഗലം 6 100 കവിത അച്ചു ഭവൻ കുത്തുകുഴി കൊക്കോട്ടേല 6 101 മഞ്ചു വി. ആർ കൊക്കോട്ടേല 6 102 ആശ ആനന്ദ് പൊട്ടുകാവ് കൊക്കോട്ടേല 6 103 നസീറ ബീഗം മുബാറക്ക് മൻസിൽ വള്ളിമംഗലം 6 104 സജിത കുമാരി ശിവ പ്രസാദം നെടുവൻവയൽ 6 105 ബിന്ദു പി ഹരീഷ് ഭവൻ മാങ്കുഴി കൊക്കോട്ടേല 6 106 വിജയശ്രീ ഒ കെ. വി ഹൌസ് ശ്രീപുരം കൊക്കോട്ടേല 6 107 അശോകൻ മേനഖ കൊക്കോട്ടേല 6 108 ഷീബ എം. എസ് കുഴിവിളവീട് കൊക്കോട്ടേല 6 109 പുഷ്പ ലത അനീഷ് ഭവൻ കൊക്കോട്ടേല 6 110 ശ്രീകുമാർ ചാവടിവിളാകത്ത് കൊക്കോട്ടേല 6 111 ബാല ചന്ദ്രൻ കൊക്കോട്ടേല 6
Meeting Date
17/02/2024
4(2)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വി. ഇ. ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോ. നം 297/24 "ബയോ കമ്പോസ്റ്റ് ബിൻ വാങ്ങൽ" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമസഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ മതിയാകാത്ത സാഹചര്യത്തിൽ പദ്ധതി സമയബന്ധിതമായി പരമാവധി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിൽ പൂർത്തിയാക്കുക എന്ന ഉദ്ദേശം മുൻ നിർത്തി അർഹരാണെന്ന സൂക്ഷ്മ പരിശോധനയിൽ നിർവ്വഹണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ട ചുവടെപ്പറയുന്ന ഗുണഭോക്താക്കളെ അംഗീകരിച്ചും പദ്ധതി അടിയന്തിരമായി പൂർത്തിയാക്കുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു. ബയോ കമ്പോസ്റ്റ് ബിൻ ക്രമ നം പേര് വിലാസം വാർഡ് 1 സുമ അമ്പാടി ചൂഴ, ആര്യനാട് 12 2 അംബി അടിയില വീട്, ചൂഴ, ചാങ്ങ പി ഒ 12 3 ലതിക അമ്പാടി ചൂഴ, ആര്യനാട് 12 4 ലേഖ പൂവന്‍ വീട്, ചൂഴ, ചാങ്ങ പി ഒ 12 5 ജയ, കടയറ വീട്, ചൂഴ, ചാങ്ങ പി ഒ 12 6 ബിന്ദു മോള്‍ പ്ളാവിള വീട്, ചൂഴ, 12 7 നജിമ കടുക്കോട്, പുനലാല്‍ പി ഒ 12 8 സജിത തോട്ടിന്‍കര വീട്, ലൂഥര്‍ഗിരി 12 9 സൂസന്‍ തോട്ടിന്‍കര വീട്, ലൂഥര്‍ഗിരി 12 10 ഉഷ ഷിനു ഭവന്‍ മഞ്ചിറ, ചൂഴ 12 11 ഷീജ റോബര്‍ട്ട് കാലത്താന്‍ ചിറ പള്ളിവേട്ട, ആര്യനാട് 9 12 ഷാജുദ്ദീന്‍ എ പുളിമൂട് ഹൌസ്, പേഴുംമൂട്, പള്ളിവേട്ട 9 13 മുക്താര്‍ മുക്താര്‍ ഹൌസ്, കടുവാക്കുഴി, പള്ളിവേട്ട 9 14 ഷാജില ബീഗം പുല്ലുവെട്ടിച്ചിറ, പള്ളിവേട്ട, ആര്യനാട് 9 15 നൈജു ദാറുല്‍ ഹംദ്, വെട്ടയില്‍ വീട്, പേഴുംമൂട് 9 16 റെജി മോൾ വെട്ടയിൽ തടം പേഴുംമൂട് പൂവച്ചൽ 9 17 സൽഫിക്കർ വെട്ടയിൽ തടം പേഴുംമൂട് പൂവച്ചൽ 9 18 ഷെമീന അല്‍ത്താഫ്മന്‍സില്‍, പള്ളിവേട്ട 10 19 നാഫിലബീവി ദാറുല്‍ ഹൈമൈന്‍, പള്ളി്വേട്ട 10 20 നസീമ ആമിന മന്‍സില്‍, പള്ളിവേട്ട 10 21 വല്‍സല സുജിത്ത് ബവന്‍, കാഞ്ഞിരം മൂട് 10 22 റജില അല്‍നിസാ കോട്ടേജ്, പള്ളിവേട്ട 10 23 ലളിതാ ഭായ് തിരുവാതിര ഹൌസ്, കാനക്കുഴി 10 24 വിജയകുമാരി, തിരുവോണം ഹൌസ്, പള്ളിവേട്ട 10 25 റംല എസ് മുബീന മന്‍സില്‍, പള്ളിവേട്ട 10 26 സലീന, കളത്താന്‍ ചിറ, പള്ളിവേട്ട 10 27 അന്‍സല്‍ന മരിച്ചിനി വിള വീട്, പള്ളിവേട്ട 10 28 ഷെറീന പന്തടിക്കളം,. പള്ളിവേട്ട 10 29 ഗോമതി കാനക്കുഴി, അത്തിയറ 10 30 ഗീതു ജി പേഴും കട്ടയ്ക്കാല്‍ വീട്, കോട്ടയ്ക്കകം പിഒ 14 31 രോഹിണി വൃന്ദാവനം, മഠത്തുനട, കോട്ടയ്ക്കം 14 32 അനില കുമാരി എസ് എന്‍ സദനം കോട്ടയ്ക്കകം 14 33 ശോഭ റോഡരികതത് പുറത്തേവിള വീട്, കോട്ടയ്ക്കകം 14 34 ശ്രീജ നൂപുരം, കോട്ടയ്ക്കകം 14 35 അശോകന്‍ പുറത്തേവിള വീട്, കോട്ടയ്ക്കകം 14 36 ഷീജ ഗ്രീന്‍ പുറത്തേ വിളവീട് 14 37 ചിന്ത കൊന്നമൂട് വീട്, കോട്ടയ്ക്കകം 14 38 സൌമ്യ ശ്രീലക്ഷ്മി ഭവന്‍, കോട്ടയ്ക്കം 14 39 താര ദേവി സദനം, മഠത്തുവാതുക്കല്‍ 14 40 അംബിക സുദര്‍ശനാലയം, കോട്ടയ്ക്കകം 14 41 സരിത സരിത ഭവന്‍, കോട്ടയ്ക്കകം 14 42 പ്രമദ വിപിന്‍, കമൂറക്കോണം 14 43 ശ്രീജ പേഴും കട്ടയ്ക്കാല്‍ വീട്, കോട്ടയ്ക്കകം പിഒ 14 44 അമ്പിളി പറയരുകോണത്ത് വീട്, ഈഞ്ചപ്പുരി 5 45 സിന്ധു ശ്രീ നിലയം, കൊക്കോട്ടേല 5 46 സുഗത കുമാരി ശ്രീ നിലയം, കൊക്കോട്ടേല 5 47 ഷിജി തിരുവാതിര, കൊടുങ്ങന്നി 5 48 ഷീല ബഥേല്‍ ഭവന്‍, കൊടുങ്ങന്നി 5 49 സൌമ്യ വിജയസദനം, ഈഞ്ചപ്പുരി 5 50 ശ്രീലേഖ ചുട്ടിയാം കോണം 5 51 ചിത്രലേഖ വി എസ് ആര്‍ സി ഭവന്‍, ചെറുമഞ്ചല്‍, കൊക്കോട്ടേല 5 52 സിന്ധു എസ് അഭിലാഷ് ഭവന്‍, ചെറുമഞ്ചല്‍ 5 53 അഞ്ചു എല്‍ ജെ ചൈതന്യ. ഭവന്‍ 5 54 ഹരീഷ് കുമാര്‍ എസ് അമലു ഭവന്‍, ഈഞ്ചപ്പുരി,കൊക്കോട്ടേല 5 55 എന്‍ കെ രാജന്‍ ബിന്ദു നിവാസ്, ചിപ്പിക്കോണം 5 56 റെജി മോള്‍ വെട്ടയില്‍ തടം. പേഴുംമൂട് പൂവച്ചല്‍ 5 57 സുല്‍ഫിക്കര്‍ വെട്ടയില്‍ തടം. പേഴുംമൂട് പൂവച്ചല്‍ 5
Meeting Date
17/02/2024
4(3)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ശുചിമുറി നിര്‍മ്മാണം എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ അംഗീ കരിച്ച 1. വിമല, വലിയവിള വീട്, ആനന്ദേശ്വരം (വാര്‍ഡ് 3) 2. ഷൈലകുമാരി ആര്‍, ജെ എസ് ഭവന്‍, ബൌണ്ടര്‍ മുക്ക്, പറണ്ടോട് പി ഒ (വാര്‍ഡ് 3) എന്നീ ഗുണഭോക്താക്കള്‍ ആനുകൂല്യം അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
5(1)
Agenda
മാര്‍ക്കറ്റ് ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്‍ക്കറ്റില്‍ നിന്നും ഗേറ്റ് ഫീസ് പിരിക്കുന്നതിന് താഴെപറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചും തീരുമാന പ്രകാരമുള്ള നിരക്ക് നിശ്ചിത അളവിലുള്ള ബോര്‍ഡുകളില്‍ മാര്‍ക്കറ്റില്‍ മതിയായ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിനാവശ്യമായ തുക തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനുംയോഗം തീരുമാനിച്ചു. നിബന്ധനകള്‍ teew/Izt«j³ sImÅp¶hÀ ]©mb¯v നിശ്ചയിക്കുന്ന \nc¡nð XlknðZmcnð\n¶pw e`n¨ tkmÄh³kn kÀ«n^n¡äv, hmeypthj³ kÀ«n^n¡äv F¶nh Icmdnð GÀs¸«v Ggv Znhk¯n\Iw lmPcmt¡ïXmWv. Añm¯]£w Hcp hÀjImemh[nbpÅ _m¦v Kymcïn/]©mb¯v sk{I«dnbpsS t]cnð Pledge sNbvX DD/FDbpw lmPcm¡mhp¶XmWv. kÀ«n^n¡äpIÄ lmPcm¡m¯hÀ tkmÄh³kn XpI scm¡w sI«n hbvt¡ïXmWv. aäv \n_Ô\IÄ 1.]»nIv amÀ¡äv teew ]nSnbv¡p¶bmÄ amÀ¡äpw ]cnkchpw ipNnbmbn kq£nt¡ïXpw Znhtk\ amÀ¡äv hr¯nbmt¡ïXpamWv. 2. പഞ്ചായത്തുമായി ഏതെങ്കിലും തരത്തിലുള്ള ബാധ്യത ഉള്ളവരെ tee¯nð ]¦psImÅm³ A\phZn¡mXncn¡m³ sk{I«dn¡v A[nImcw Dïmbncn¡p¶XmWv. 3.IqSpXð XpIbv¡v, hnfntIÄ¡p¶hcpsS t]cnð AhcpsS [\ØnXn Xr]vXnIcambncn¡p¶]£w teew Xmev¡menIambn Dd¸n¡p¶Xpw F¶mð ]©mb¯v `cWkanXn AwKoIcn¡m¯ ]£w bmsXmcp ImcWhpw ]dbmsX ]p\Àteew \S¯p¶Xn\pÅ ]qÀ®amb A[nImcw ]©mb¯v I½änbv¡v Dïmbncn¡p¶XmWv. 4.teew Dd¸n¨pIgnªmð \S¯n¸nsâ Dd¸ntebv¡v tee¡mcsâ sNehnð ap{Z]{X¯nð Hm^oknð \n¶pw Xcp¶ amXrI A\pkcn¨v 3 Znhk¯n\Iw DS¼Sn FgpXn hbvt¡ïXmWv. \nÝnX kab¯n\pÅnð DS¼Sn FgpXn Xcm³ ]cmPbs¸«mtem, Fs´¦nepw ImcWhimð teew Dd¸n¡p¶Xn\v apt¼m, AXn\v tijtam teew GsäSp¡m³ hnk½Xn¡pItbm, ]cmPbs¸SpItbm sNbvXmð tee¡mcsâ \jvtSm¯chmZnXz¯n³tað hoïpw teew sN¿p¶Xn\pw AXn³tað DïmIp¶ kIe \jvS§Ä¡pw BZytee¡mc³ D¯chmZnbmbncn¡p¶XpamWv. 5.teew XhWkwJy Xmsg]dbp¶ XobXnIfntem AXn\pap³t]m ASbvt¡ïXmWv. ]»nIv amÀ¡äv H¶mw XhW teew AwKoIcn¨v 3 Znhkw cïmw XhW Pq¬ 30 aq¶mw XhW sk]vXw_À 30 \memw XhW Unkw_À 31 XpI HSpt¡ï Ahkm\ Znhkw s]mXp HgnhpZnhkamsW¦nð XhW kwJy ASp¯ {]hr¯n Znhk¯nð ASbvt¡ïXmWv. GsX¦nepw Hcp XhW HSp¡mXncn¡pItbm aäp Xc¯nð hogvN hcp¯pItbm sN¿p¶]£w IcmÀ d±psNbvXv tee¡mcsâ \jvtSm¯chmZnXz¯n³tað hoïpw teew sN¿p¶XmWv. 6.\nÝnX kab¯n\Iw teeXpI ASbv¡mXncp¶mð BbXv IpSnÈnI Bbn IW¡m¡pIbpw A{]Imcw Xmakw t\cnSp¶ XpIbv¡v 18% \nc¡nð ]eni ASbvt¡ïXpw Añm¯]£w IcmÀ d±v sNbvXv Ip¯I¡mcsâ \jvtSm¯chmZnXz¯n³tað hoïpw teew sNbvXpsImSp¡p¶Xpambncn¡pw. IcmdpImc\nð\n¶pw XpI CuSmt¡ïXpsï¦nð BbXn\v IcmdpImc³ sUt¸mknäv sI«nb XpI apgph\pw ]©mb¯v ^ïntebv¡v Iq«p¶Xpambncn¡pw. 7.]©mb¯nsâ A\phmZw IqSmsX tKäv ^o ]ncnhv\S¯p¶Xn\pÅ AhImiw cïmasXmcmÄ¡v ssIamäw sN¿pItbm Iogv Icmdmbn Gð¸n¡pItbm sN¿m³ ]mSnñm¯XmIp¶p. 8.]©mb¯nsâ A\phmZw IqSmsX ]©mb¯v hI Øe§fntem sI«nS§fntem GsXmcphn[ Nab§tfm t`ZKXnItfm Dïm¡phm³ ]mSnñm¯Xpw C§s\ hñ Nab§fpw Øe¯pImWp¶ ]£w D¯chmZnXz¯n³tað s]mfn¨pamäp¶XpamWv. 9.amÀ¡äv DS¼Snbnð ]dbp¶ Bhiy¯n\ñmsX thsd bmsXmcp Bhiy§Ä¡pw ]©mb¯nsâ {]tXyIm\paXn IqSmsX D]tbmKn¡m³ ]mSpÅXñ. N´IÄ ÌmfpIÄ apXemb A\phZn¡s¸«n«pÅ Øe§fnð ]©mb¯v BIvSnse 3þmw sjUyqfnð ]dbp¶ GsX¦nepw tiJctam hym]mctam atäm sN¿p¶Xmb Sn BIvSv {]Imcw Bhiyamb ssek³kv ]©mb¯nð \n¶pw hm§nbncnt¡ïXpw Sn hym]mcnIÄ ]©mb¯v BIvSv {]Imcw HSpt¡ïXmb aäp \nIpXn C\§Ä¡pw D¯chmZnbmbn¯ocp¶Xpw BIp¶p. 10.^okv, hmSI apXemb ]ncn¡p¶Xn\v ssek³kv IcmdpImc³ A¨Sn¨ sajo³ \¼À C« ckoXpIÄ sImSpt¡ïXpw ]©mb¯v B^oknð lmPcm¡n koð hbv¸n¨v hm§nsImtÅïXpw AXnsâ IpänIÄ sk{I«dntbm, At±lw A[nImcs¸Sp¯p¶ DtZymKسamtcm Bhiys¸Sp¶]£w lmPcmt¡ïXpw BIp¶p. Cu ]cky{]Imcw \nÝbn¨n«pÅ C\§fpsS Imcy¯nð Sn \nc¡pIsf¡mÄ A[nI tXmXnð ssek³kv IcmdpImc³ ^okv hkqð sN¿phmt\m A[nIcn¨ ^okv hkqð sN¿phm³ k½X¯n\v At]£n¡phmt\m ]mSnñm¯XmIp¶p. 11. IcmdpImc³ ]©mb¯vI½näntbm, sk{I«dntbm, AXmXpkab§fnð \nÝbn¡p¶ \n_Ô\IÄt¡m, N«§Ät¡m, A\pkcWambn {]hÀ¯nt¡ïXmWv. 12.\n_Ô\Ifnð GsX¦nepw ]men¡s¸Sp¶nñ F¦nð tee IcmÀ \jvtSm¯chmZnXz¯nð d±v sNbvXv ]p\Àteew sN¿p¶Xn\v ]©mb¯v I½nän¡v A[nImcapïmbncn¡p¶XmWv. 13.teeXpIbpsS 18% kÀÆokv SmIvkpw (Pn.Fkv.än), AXmXv Ime§fnepff \nÀ_ÔnX A[nI skÊpw IcmdpImc³ teeXpItbmsSm¸w HSpt¡ïXmWv. 14. teew sNbvXp \ðIp¶ Øe§fnð AkòmÀ¤nI {]hÀ¯\w, aZy]m\w, ]pIhen XpS§nbh bmsXmcp ImcWhimepw A\phZnbv¡m³ ]mSnñ. 15. amÀ¡än\I¯v ¹mÌnIv DXv¸¶§Ä hnð¡phmt\m,D]tbmKn¡phmt\m ]mSpÅXñ. 16.s]mXpamÀ¡äv tKäv ^okv \nc¡pIÄ ]©mb¯v \nÝbn¨p \ðInbn«pÅXv {]Imcw am{Xta ]ncns¨Sp¡mhq. 17.ap{Zh¨v kaÀ¸n¡p¶ Izt«j\pIÄs¡m¸w \nÝnX C.Fw.Un AS¨ ckoXpw tkmÄh³kn kÀ«n^n¡äv/X¯pey XpIbv¡pff Un.Un F¶nhbnð GsX¦nepw DffS¡w sNbvXncn¡Ww. Añm¯]£w Izt«j\pIÄ ]cnKWn¡p¶Xñ. C¡mcy¯nð ]©mb¯v Xocpam\w A´naambncn¡pw. tee¯n\v tijambncn¡pw Izt«j\pIÄ Xpd¶v ]cntim[n¡p¶Xv. Bcy\mSv s]mXp amÀ¡ävþ tKäv ^okv \nc¡pIÄ(01.04.2024) {Ia \¼À C\w XpI (cq]bnð) 1 Xe¨paSv 1 Intem apXð 14 Intem hsc 10 2 Xe¨paSv 15 Intem apXð 30 Intem hsc 10 3 Xe¨paSv 30 Intem apXð 50 Intem hsc 20 4 Xe¨paSv 50 Intembv¡v apIfnð 30 5 ssk¡nÄ temUv H¶n\ (vao³ HgnsI) 10 6 s]«nHmt«m 10 NpaSv hsc 80 7 ac¨o\n hïn H¶n\v (s]«n Hmt«m) 100 8 temdn H¶n\v 10 NpaSphsc 100 9 AXn\papIfnð hcp¶ Hmtcm NpaSn\pw 10 10 hmg Ipe H¶n\v 5 11 ssk¡nÄ temUv (ao³) (Hcp t_mIvkn\v) 20 12 s]«n Hmt«m ( ao³ HgnsI) 100 13 ao³ t_mIvkv (H¶n\v) 30 14 ao³ Ncphw(hepXv) 100 15 ao³ Ncphw(sNdpXvv) 50 16 tImgn (H¶n\v) 10 17 BSv(H¶n\v) 100 18 aäv \mð¡menIÄ (H¶n\v) 200 ao³ amÀ¡äv ao³ sImïv hcp¶Xv {Ia \¼À C\w XpI (cq]bnð) 1 tSmdkv C\¯nð s]« hml\w 600/þ 2 henb hïn 500/þ 3 sNdnb hïn 400/þ ao³ FSp¯psImïv t]mIp¶Xv 1 henb hïn 300/þ 2 sNdnb hïn 200/þ 3 s]«n Hmt«m 75/þ tee¯nð ]s¦Sp¡p¶hÀ Xmsg¸dbp¶ tcJIÄ kaÀ¸nt¡ïXmWv. 1 ]©mb¯v B^oknð \ncX{Zhyw AS¨ ckoXv lmPcmt¡ïXmWv. 2 taðhnemkw sXfnbn¡p¶ AwKoIrXtcJ (tee¯nð ]s¦Sp¡m³ B{Kln¡p¶hÀ {]kvXpX tcJIÄ lmPcm¡nbnñ F¦nð ]s¦Sp¡m³ A\phZn¡p¶Xñ) 3 tee¯nð ]s¦Sp¡p¶hÀ GsX¦nepsamcp Xncn¨dnbðImÀUnsâ t^mt«m tIm¸n lmPcm¡Ww. 4 tee kab¯v tee¡mct\mS¸w Hcmsf am{Xsa ]s¦Sp¡phm³ A\phZn¡pIbpÅp.
Meeting Date
17/02/2024
5(2)
Agenda
മാര്‍ക്കറ്റ് ലേലം
Decision
.
Meeting Date
17/02/2024
5(3)
Agenda
മാര്‍ക്കറ്റ് ലേലം
Decision
.
Meeting Date
17/02/2024
5(4)
Agenda
മാര്‍ക്കറ്റ് ലേലം
Decision
.
Meeting Date
17/02/2024
5(5)
Agenda
മാര്‍ക്കറ്റ് ലേലം
Decision
.
Meeting Date
17/02/2024
6(1)
Agenda
നികുതികളും ഫീസും പിരിക്കുന്നതിലെ പുരോഗതി
Decision
വസ്തുനികുതി പിരിവ് സംബന്ധിച്ച് പരസ്യപ്രചാരണം(മൈക്ക് അനൌണ്‍സ്മെന്‍റ്) നടത്തിയ വകയില്‍ സിന്ധു സൌണ്ട്സിന് 6800 രൂപ അനുവദിച്ച് യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
6(2)
Agenda
നികുതികളും ഫീസും പിരിക്കുന്നതിലെ പുരോഗതി
Decision
.
Meeting Date
17/02/2024
6(3)
Agenda
നികുതികളും ഫീസും പിരിക്കുന്നതിലെ പുരോഗതി
Decision
.
Meeting Date
17/02/2024
7(1)
Agenda
A P J അബ്ദുള്‍കലാം സ്റ്റേഡിയം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയ എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായി തുറന്ന് കൊടുക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. എന്നാല്‍ കെയര്‍ ടേക്കറിന്‍റെ അഭാവത്തില്‍ സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നത് സ്റ്റേഡിയത്തിന് നാശനഷ്ടം വരുത്തുന്നതിന് ഇടയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന ശ്രീ നന്ദു ജെ എസ്, ശിവാനന്ദ മന്ദിരം, ആനന്ദേശ്വരം, ആര്യനാട് പി ഒ എന്നയാളിനെ, പകരം സംവിധാനം ഒരുങ്ങുന്നത് വരെ 10000 രൂപ( സ്റ്റേഡിയത്തിന്‍റെ വരുമാനത്തിന് അനുസൃതമായി )വേതനം നിശ്ചയിച്ചും എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയത്തിന്‍റെ കെയര്‍ടേക്കറായി നിയമിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/02/2024
7(2)
Agenda
A P J അബ്ദുള്‍കലാം സ്റ്റേഡിയം
Decision
.
Meeting Date
17/02/2024
7(3)
Agenda
A P J അബ്ദുള്‍കലാം സ്റ്റേഡിയം
Decision
.
Meeting Date
17/02/2024
7(4)
Agenda
A P J അബ്ദുള്‍കലാം സ്റ്റേഡിയം
Decision
.
Meeting Date
17/02/2024
8(1)
Agenda
MGNREGS
Decision
.
Meeting Date
17/02/2024
8(2)
Agenda
MGNREGS
Decision
.
Meeting Date
17/02/2024
8(3)
Agenda
MGNREGS
Decision
.