17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറണ്ടോട് സബ് സെന്‍റര്‍ പൂര്‍ത്തീകരണം എന്ന പ്രവര്‍ത്തി നിരവധി അറിയിപ്പുകള്‍ നല്‍കിയിട്ടും പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ കരാറുകാരന്‍റെ നഷ്ടോത്തരവാദിത്വത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//