17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 106(ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുുത്തി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 7 ല്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന പോസ്റ്റ് നമ്പര്‍ AP 15 മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ 17711 രൂപയുടെ എസ്റ്റിമേറ്റ് കെ എസ് ഇ ബി ആര്യനാട് സെക്ഷനില്‍ നിന്നും ലഭ്യമായത് കമ്മറ്റി പരിശോധിച്ചു. 5000 രൂപ ടി പ്രോജക്ടില്‍ നിന്നും അടവാക്കുന്നതാനും 12711 രൂപ ഗുണഭോക്തൃവിഹിതം ഇനത്തില്‍ സമാഹരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//