17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ പരിധിയില്‍ ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീ സര്‍വ്വേ നമ്പര്‍ 429 സബ്ഡിവിഷന്‍ നമ്പര്‍ 15( പഴയ സര്‍വ്വേ നമ്പര്‍ 2264 സബ്ഡിവിഷന്‍ നമ്പര്‍ 3 ല്‍ )പെട്ട സര്‍ക്കാര്‍ വക 4.8 ആര്‍ പുറമ്പോക്ക് ഭൂമി പള്ളിവേട്ട തടത്തരികത്ത് വീട്ടില്‍ അലിയാരുകുഞ്ഞ് മകന്‍ ഹാലീദിന്‍റെ കൈവശമിരിക്കുന്ന ഭൂമി അളന്ന് തിരിച്ച് പഞ്ചായത്തിന്‍റെ പൊതു ആവശ്യത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. നെടുമങ്ങാട് തഹസീല്‍ദാര്‍ക്കും നെടുമങ്ങാട് താലൂക്ക് സര്‍വ്വേയര്‍ക്കും അപേക്ഷ സമര്‍പ്പിച്ചിട്ട് നാളിതുവരെ അനുകൂലമായ നടപടി സ്വീകരിക്കാത്ത് സാഹചര്യത്തില്‍ റീ സര്‍വ്വേ റെക്കോഡ്സ് സെന്‍ട്രല്‍ സര്‍വ്വേ ഓഫീസിലെ സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് വിഭാഗത്തിലെ ടെക്നിക്കല്‍ അസ്സിസ്റ്റന്‍റ് സാക്ഷ്യപ്പെടുത്തിയ ഫീല്‍ഡ് രജസ്റ്ററിന്‍റെ പകര്‍പ്പ് സഹിതം തുടര്‍ നടപടി സ്വീകരിച്ച് ടി പുറമ്പോക്ക് ഭൂമി പഞ്ചായത്തിന്‍റെ പൊതു ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബഹു ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//