09/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ "വലിയ കലുങ്ക് ഗ്രാമകേന്ദ്ര നിര്‍മ്മാണം" എന്ന പ്രവര്‍ത്തി അനവധി അറിയിപ്പുകള്‍ക്ക് ശേഷവും പൂര്‍ത്തീകരിച്ച് ബില്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ നിയമപരമeയ നടപടി സ്വീകരിക്കാതിരാക്കാന് കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കരാര്‍ സ്ഥാപനമായ ആര്യനാട് ലേബര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തോട് ആവശ്യപ്പെട്ട് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//