17/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് വയോജനങ്ങളുടെ ക്ഷേമത്തിനായി വിവിധങ്ങളായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്നു. വയോജനക്ളബ് ഇത്തരത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളില്‍ മാതൃകാപരമായ പദ്ധതിയാണ്. വയോജനക്ളബ് വയോജനങ്ങളെ കേള്‍ക്കുന്നതിനും അവരുടെ പ്രശ്നപരിഹാരത്തിന് പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നതിനുമുള്ള വേദിയായി മാറിക്കൊണ്ടിരിക്കുന്നു. കൂടാതി പുതിയതായി പണികഴിപ്പിക്കുന്ന മാനവീയം വീഥി(ഹാപ്പിനെസ് പാര്‍ക്ക്) യില്‍ വയോജനങ്ങള്‍ക്ക് മാനസികോല്ലാസത്തിനുള്ള സൌകര്യങ്ങളുണ്ട്. കൂടാതെ വയോജനങ്ങലുടെ ആരോഗ്യ സംരക്ഷണത്തിനും പാലിയേറ്റീവ് കെയറിനുമായി പദ്ധതി വിഹിതം വിലയിരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് വയോജനക്ഷേമത്തിനായി മാതൃകാപരമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്ന സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ വയോജന സൌഹൃദ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//