Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
21/01/2020
|
#6 | D6 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോക്താവായ ശ്രീമതി ഷജീനാ ബീവി , തടത്തരികത്ത് വീട് മലയന്‍തേരി , പറണ്ടോട് പി ഒ , എന്നയാള്‍ തനിക്ക് നിലവില്‍ ലൈഫ് പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമായികൊണ്ടിരിക്കുന്നത് പറണ്ടോട് കാനറ ബാങ്ക് മുഘേനയാണ് എന്നും ടി അക്കൌണ്ട് സംബന്ധമായി ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തന്റെ പേരിലുള്ള സിന്‍ഡിക്കേറ്റ് ബാങ്ക് ആര്യനാട് ബ്രാഞ്ച് മുഘേന ആനുകൂല്യം ലഭ്യമാക്കാന്‍ അപേക്ഷിച്ചിരിക്കുന്നു.ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടിയാളുടെ പേര്‍ക്കുള്ള സിന്‍ഡിക്കേറ്റ് ബാങ്ക് ആര്യനാട് ബ്രാഞ്ച് മുഘേന ആനുകൂല്യം ലഭ്യമാക്കാന്‍ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
21/01/2020
|
#6 | D7 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി വില്‍പ്പന നടത്തുന്നതിനു ഹോര്‍ട്ടികോര്‍പ്പിന്റെ ബങ്ക് കട വെയ്ക്കുന്നതിന് ആര്യനാട് ജംഗ്ഷന്‍, വില്ലേജ് ഓഫീസ് പരിസരത്ത് എവിടെയെങ്കിലും ഒരു സ്ഥലത്ത് അനുമതി നല്‍കുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ ആര്‍ സി ഭവനില്‍ ആര്‍ സി ചിത്രരാജ് എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി എപ്പോള്‍ വേണമെങ്കിലും മാറ്റി കൊള്ളാം എന്ന കരാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായി വെയ്ക്കുന്ന പക്ഷം ടിയാള്‍ക്ക് ആര്യനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു സമീപം അനുമതി നല്‍കി തീരുമാനിച്ചു .
|
View |
|
21/01/2020
|
#6 | D8 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസിലെ കിണര്‍ വൃത്തിയാക്കിയതിന് 2695/- രൂപ അനുവദിയ്ക്കണമന്നുളള കൃഷി ഓഫീസറുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു . തുക തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
21/01/2020
|
#6 | D9 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മൃഗാശുപത്രി പരിസരത്ത് ജീര്‍ണ്ണാവസ്ഥയില്‍ നില്‍ക്കുന്ന തെങ്ങും ഓഫീസിന്‍റെ മേല്‍ക്കൂരയ്ക്ക് മുകളിലായി പടര്‍ന്ന് നില്‍ക്കുന്ന ആഞ്ഞിലിയുടെ ശിഖരങ്ങളും മുറിച്ചു മാറ്റിയതിന് 5000/- രൂപ അനുവദിയ്ക്കണമെന്നുളള സീനിയര്‍ വെറ്റിനറി സര്‍ജന്‍റെ അപേക്ഷ യോഗം അംഗീകരിച്ചു. എല്‍.എസ്സ്.ജി.ഡി സെക്ഷനിനില്‍ നിന്നുളള വാല്യുവേഷന്‍ പ്രകാരമുളള തുകയായ 4973/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
21/01/2020
|
#6 | D10 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ട്രൈബല്‍ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തേവിയാര്കുന്ന് കംമ്യുനിട്ടി ഹാളിന്റെ ഉദ്ഘാടനം 25/01/2020 തീയതിയില്‍ നിര്‍വഹിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആകയാല്‍ ടി ഉദ്ഘാടന ചടങ്ങിലേക്കായി നിയമാനുസൃതമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സെക്രട്ടറിയെ ച്ചുമാതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
21/01/2020
|
#6 | D11 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ 74/12 ല്‍ 36 ആര്‍ വിസ്തീര്‍ണ്ണമുള്ള തന്റെ വസ്തുവില്‍ പ്രവേശിക്കുന്നതിന് വാട്ടര്‍ അതോറിട്ടി കെട്ടിടത്തിന് സമീപം തന്റെ വസ്തുവില്‍ പ്രവേശിക്കുന്നതിനു തോടിനു കുറുകെ വാഹന ഗതാഗതത്തിനായി സ്ലാബ് വാര്‍ത്ത് ഇടുന്നതിനു കുടപ്പനക്കുന്ന് വില്ലേജില്‍ വഴയില വാര്‍ഡില്‍ പേരൂര്‍ക്കട AKG നഗര്‍ റോഡില്‍ സ്വപ്നാ നടില്‍ വി സൈഗ എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി റോഡ് വികസനത്തിന്റെ ഭാഗമായി എപ്പോള്‍ വേണമെങ്കിലും മാറ്റി കൊള്ളാം എന്ന കരാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായി വെയ്ക്കുന്ന പക്ഷം ടിയാള്‍ക്ക്തോടിനു കുറുകെ വാഹന ഗതാഗതത്തിനായി സ്ലാബ് വാര്‍ത്ത് ഇടുന്നതിനു അനുമതി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു,.
|
View |
|
21/01/2020
|
#6 | D12 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസിലെ കിണര്‍ വൃത്തിയാക്കിയതിന് 2695/- രൂപ അനുവദിയ്ക്കണമന്നുളള കൃഷി ഓഫീസറുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു . തുക തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
21/01/2020
|
#6 | D13 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മൃഗാശുപത്രി പരിസരത്ത് ജീര്‍ണ്ണാവസ്ഥയില്‍ നില്‍ക്കുന്ന തെങ്ങും ഓഫീസിന്‍റെ മേല്‍ക്കൂരയ്ക്ക് മുകളിലായി പടര്‍ന്ന് നില്‍ക്കുന്ന ആഞ്ഞിലിയുടെ ശിഖരങ്ങളും മുറിച്ചു മാറ്റിയതിന് 5000/- രൂപ അനുവദിയ്ക്കണമെന്നുളള സീനിയര്‍ വെറ്റിനറി സര്‍ജന്‍റെ അപേക്ഷ യോഗം അംഗീകരിച്ചു. എല്‍.എസ്സ്.ജി.ഡി സെക്ഷനിനില്‍ നിന്നുളള വാല്യുവേഷന്‍ പ്രകാരമുളള തുകയായ 4973/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
21/01/2020
|
#6 | D14 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്ക് (പ്രവേശനോല്‍സവം, ലൈസന്‍സ് അദാലത്ത്, ലൈസന്‍സ് അപേക്ഷ, നോട്ടീസ്, ഒപി.ടിക്കറ്റ് ലേല നോട്ടീസ് ) നോട്ടീസ് അച്ചടിച്ചയിനത്തില്‍ 6327/- രൂപ അനുവദിയ്ക്കണമെന്നുളള നെടുമങ്ങാട് ശബരി ഓഫ്സെറ്റ് പ്രസിന്‍റെ അപേക്ഷ യോഗം അംഗീകരിച്ചു . തനത് ഫണ്ടില്‍ നിന്നും തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
21/01/2020
|
#6 | D15 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ 3 കീ ബോര്‍ഡ് , 3 മൗസ് എന്നിവ അത്യാവശ്യമായി വാങ്ങണമെന്നുളള ടെക്നിക്കല്‍ അസ്സിസ്സ്റ്റന്‍റ്-ന്‍റെ റിപ്പോര്‍ട്ട് യോഗം വായിച്ച് അംഗീകരിച്ചു . ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് 3 കീ ബോര്‍ഡ് , 3 മൗസ് എന്നിവ അടിയന്തിരമായി വാങ്ങുന്നതിനും ബില്‍ ലഭിക്കുന്ന മുറയ്ക്ക് തുക തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
21/01/2020
|
#6 | D16 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് എല്‍ പി സ്കൂളില്‍ കുട്ടികളുടെ പാര്‍ക്കിലേക്കായി വാങ്ങിയ കളി ഉപകരണങ്ങള്‍ ടി പാര്‍ക്കില്‍ വെച്ച് പിടിപ്പിക്കേണ്ടത് വളരെയധികം അത്യാവശ്യമുള്ള ഒരു കാര്യമാണ് എന്ന് യോഗം ചര്‍ച്ച ചെയ്ത് വിലയിരുത്തി. ആകയാല്‍ ടി കളി ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിന് വേണ്ടി ടി പ്രവൃത്തിയ്ക്ക് ആവശ്യമായ വാല്യുവേഷന്‍ എടുത്ത് നല്‍കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
21/01/2020
|
#6 | D17 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് റോഡിന് സമീപം കിടക്കുന്ന 3 ആഞ്ഞിലി മരകഷ്ണങ്ങൾ ബഹു.സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ ഓഫീസറുടെ 30/01/2019 ലെ SFA2-2668/2017 നമ്പർ വാല്യുവേഷൻ പ്രകാരം 104036/- രൂപയ്ക്ക് 16/08/2019 -ൽ ലേലം വിളിച്ചിരുന്നു.ടി ല്ലത്തിൽ താഴെ പറയുന്ന പ്രകാരം ആളുകൾ പങ്കെടുത്തു. ജാഫർ പറണ്ടോട് - 15000/- രൂപയിൽ തുടങ്ങി 36,000/- രൂപയിൽ അവസാനിച്ചു. പി. ജലാലുദ്ദീൻ, നജീൻ മൻസിൽ - 16,500 /- രൂപയ്ക്ക് മാത്രം ലേലം വിളിച്ചു. സുബ്ബാർ, പള്ളിവേട്ട – 17,000/- രൂപയ്ക്ക് മാത്രം ലേലം വിളിച്ചു. ഹുമയൂർ, ആനന്ദ ഫവൻ - 16,000/- രൂപയിൽ തുടങ്ങി 28,000/- പൂരയിൽ അവസാനിച്ചു. ടി ലേലതേതിൽ 30,000/- രൂപയ്ക്ക് ഉയർന്ന ലേലം വിളിച്ച ശ്രീ.ജാഫർ പറണ്ടോടിന്റെ ലേലത്തുക ബഹു. സോഷ്യൽ ഫോറസ്റ്റ് ഓഫീസറുടെ വാല്യുവേഷൻ തുകയെക്കാൾ വളരെ കുറവായതിനാൽ ആയത് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചില്ല. പുനർ ലേലം വിളിയ്ക്കുവാൻ തീരുമാനമാവുകയും 3 പ്രാവിശ്യം ടി തടി കഷ്ണങ്ങൾ റി ലേലം ചെയ്തുവെങ്കിലും ആരും ലേലത്തിൽ പങ്കെടുക്കാനോ ലേലം പിടിയ്ക്കുവാനോ തയ്യാറായില്ല. ടി ആഞ്ഞിലി തടി കഷ്ണങ്ങൾ ഇപ്പോഴും വലിയകലുങ്ക് റോഡിന് സമീപം തടികൾ ദ്രവിച്ചും കാലപഴക്കം മൂലം ചെത്ത് പൊടിഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് കമ്മറ്റിയിൽ മെമ്പർമാർ അഭിപ്രായപ്പെട്ടതാണ്. ടി തടികൾ റീലേലം ചെയ്യുന്നതിന് ബഹു.ഫോറസ്ടി ഡിവിഷണൽ ഓഫീസറുടെ വാല്യുവേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായതിനാൽ പുതുക്കിയ വാല്യുവേഷൻ സർട്ടിഫിക്കറ്റ് എടുക്കുന്നതിനും ആയത് പ്രകാരം ടി തടി കഷ്ണങ്ങൾ റീ ലേലം ചെയ്തു നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു. (1) ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ, കുതിര ബൌണ്ടറി സ്ഥലത്തെ പുറമ്പോക്കിൽ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി മരത്തിന്റെ 22 തടി കഷ്ണങ്ങൾ ബഹു. സോഷ്യൽ ഫോറസ്ട്രി ഡിവിഷ്ണൽ ഓഫീസറുടെ 20/3/2018 ലെ SFA2-121/2018 നമ്പർ വാല്യുവേഷൻ പ്രകാരം 58,544/- രൂപയ്ക്ക് 16/8/2019 ൽ ലേലം വിളിച്ചിരുന്നു. ടി ലേലത്തിൽ താഴെ പറയും പ്രകാരം ആളുകൾ പങ്കെടുത്തു. (1) ജബ്ബാർ, പറണ്ടോട് – 1500/- രൂപയ്ക്ക് ലേലം വിളി തുടങ്ങി 3600വരെ (2) ഹുമയൂർ, ആനന്ദഭവൻ - 1600/- രൂപയിൽ ലലം വിളി തുടങ്ങി 3500/-വരെ ടി ലേലത്തിൽ 3600/- രൂപയ്ക്ക് ഉയർന്ന ലേലം വിളിച്ച ശ്രീ. ജബ്ബാർ , പറണ്ടോടിന്റെ ലേലതുക ബഹു. സോഷ്യൽ ഫോറസ്റ്റ് ഓഫീസറുടെ വാല്യുവേഷൻ തുകയെക്കാൾ വളരെ കുറവായതിനാൽ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് പുനർലേലം വിളിയ്ക്കുവാൻ തീരുമാനമാവുകയും ചെയ്തു. ടി തടി കഷ്ണങ്ങൾ 22 പ്രാവിശ്യം റൂ ലേലം ചെയ്തുവെങ്കിലും ആരും ലേലത്തിൽ പങ്കെടുക്കുവാനോ ലേലം പിടിയ്ക്കുവാനോ തയ്യാറായില്ല. ടി ആഞ്ഞിലി തടി കഷണങ്ങൾ ഇപ്പോഴും കുതിരബൌണ്ടറിയിലെ പുറമ്പോക്കിൽ ചെത്ത് പൊടിഞ്ഞ് കാലപഴക്കം മൂലം ജീർണ്ണിച്ച് കിടയ്ക്കുകയാണെന്നും ആയത് ഇപ്പോൾ വിറകിനു പോലും ഉപയോഗിക്കാൻ സാധിക്കില്ല എന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ മെമ്പർമാർ അഭിപ്രായപ്പെട്ടുയടി തടികൾ റീലേലം ചെയ്യുന്നതിന് ബഹു. ഫോറസ്ട്രി ഡിവിഷണൽ ഓഫീസറുടെ വാല്യുവേഷൻ സർട്ടിഫിക്കറ്റ് അവശ്യമായതിനാൽ പുതുക്കി വാല്യുവേഷൻ സർട്ടിഫിക്കറ്റ് എടുക്കുന്നതിനു ആയത് പ്രകാരം ടി തടി കഷ്ണങ്ങൾ റീ ലേലം ചെയ്ത് നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു.
|
View |
|
24/12/2019
|
#1 | D1 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പല വാര്‍ഡുകളിലും റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിന് നിലവില്‍ പ്രോജക്റ്റ് ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ പല റോഡ് പണികളുടേയും നിര്‍വഹണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആകയാല്‍ തനത് ഫണ്ടില്‍ നിന്നും റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിന് തനത് ഫണ്ടില്‍ നിന്നും 200000/- വകയിരുത്തി പോസ്റ്റ്‌മാറ്റല്‍ എന്ന ഒരു പ്രോജക്റ്റ് ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു.
|
View |
|
24/12/2019
|
#1 | D2 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 107 വാഴ കൃഷി (ജനറല്‍ വനിതകള്‍ക്ക് )എന്ന പ്രോജക്റ്റില്‍ ഗുണഭോക്താക്കള്‍ കൂടുതല്‍ ഉള്ളതിനാല്‍ 100000/- രൂപ അധികമായി വേണ്ടി വരും എന്നും ആയത് ഗുണഭോക്താക്കള്‍ കുറവായിട്ടുള്ള പ്രോജ്കറ്റ് നമ്പര്‍ 73 ജലസേചന പമ്പ്‌സെറ്റ് എന്ന പ്രോജക്റ്റില്‍ നിന്നും 100000/- രൂപ കുറവ് ചെയ്ത് ടി രണ്ട് പ്രോജക്റ്റ്കളും ഭേദഗതി ചെയ്യണമെന്നുള്ള നിര്‍വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി പദ്ധതി ഭേദഗതി സമയത്ത് ടി പ്രോജക്റ്റ്കളും ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു
|
View |
|
24/12/2019
|
#1 | D3 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 81 ആട് വളര്‍ത്തല്‍ (എസ് സി വനിതകള്‍ക്ക്)എന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 15 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീ പ്രകാശ് എം , പ്രകാശ് ഭവന്‍ പുറുത്തിപ്പാറ എന്നയാള്‍ക്ക് ടി പദ്ധതി വനിതാ ഘടക പദ്ധതിയായതിനാല്‍ ആനുകൂല്യം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടിയാള്‍ക്ക് പകരം ടിയാളുടെ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ടിയാളുടെ ഭാര്യ ശ്രീമതി .സുനിത, പ്രകാശ് ഭവന്‍ പുറുത്തിപ്പാറ എന്നയാള്‍ക്ക് ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
24/12/2019
|
#1 | D4 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാം പഞ്ചായത്തില്‍ വലിയകലുംഗ് വാര്‍ഡില്‍ വി ഇ ഒ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 66 ഭവന പുനരുദ്ധാരണം (ജനറല്‍) എന്ന പദ്ധതിയില്‍ ഗുണഭോക്തൃ പട്ടികയില്‍ 34 ആയും വലിയകലുംഗ് വാര്‍ഡിലെ ഗ്രാമ സഭ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 2 ആയും ഉള്‍പ്പെട്ടിട്ടുള്ള ശ്രീ ദാമോദര പണിക്കര്‍ വലിയമല തടത്തരികത്ത് വീട് വലിയകലുംഗ് എന്നയാളുടെ വീട് കഴിഞ്ഞ കാറ്റത്തും മഴയത്തും ഏതാണ്ട് പൂര്‍ണ്ണമായും നശിച്ച് പോയിരിക്കുന്നു. ടിയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ടി വീട് പുനരുദ്ധാരണം ചെയ്യാതെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത് ആകയാല്‍ ടിയാള്‍ക്ക് വളരെ അടിയന്തിരമായി ഭവന പുനരുദ്ധാരണത്തിനു ആനുകൂല്യം ലഭ്യമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നും കമ്മറ്റി വിലയിരുത്തി ആകയാല്‍ ടി പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 16 ആയും വലിയകലുംഗ് വാര്‍ഡിലെ ഗ്രാമ സഭ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 1 ആയി ഉള്‍പ്പെട്ടിട്ടുള്ളതുമായ ശ്രീമതി ഉഷൈദാ ബീവി , മിലാദ് മന്‍സില്‍ മൂന്നാംകല്ല് എന്നയാള്‍ക്ക് പകരം ശ്രീ ദാമോദര പണിക്കര്‍ വലിയമല തടത്തരികത്ത് വീട് വലിയകലുംഗ് എന്നയാള്‍ക്ക് ആദ്യം ആനുകൂല്യം അനുവദിക്കുന്നതിനും ടിയാളുടെ ക്രമനമ്പര്‍ എത്തുന്ന മുറയ്ക്ക് ശ്രീമതി ഉഷൈദാ ബീവി , മിലാദ് മന്‍സില്‍ മൂന്നാംകല്ല് എന്നയാള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
24/12/2019
|
#1 | D5 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം അനുവദിച്ച പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍ നിന്നും ലൈഫ് മിഷന്‍ വായ്പാ തിരിച്ചടവ് തുകയായി 6014706/- രൂപ സര്‍ക്കാര്‍ തിരികെ എടുത്തതിനാല്‍ ലൈഫ് മിഷന്‍ വായ്പാ തിരിച്ചടവ് തുകയ്ക്ക് G O പ്രോജക്റ്റ് തയാറാക്കി ഡി പി സി അംഗീകാരം ലഭ്യമാക്കേണ്ടതുമായിട്ടുണ്ട്. ഇതിന്റെ ഫലമായി ടി തുകയ്ക്ക് തയ്യാറാക്കിയ പദ്ധതികളുടെ നിര്‍വഹണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ആകയാല്‍ ചുവടെ പറയും പ്രകാരമുള്ള പദ്ധതികള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്തിയിരിക്കുന്ന തുകയ്ക്ക് പകരമായി തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു. ക്രമ നമ്പര്‍ Project No Project Name Mal നിലവില്‍ പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയിരിക്കുന്ന തുക തനത് ഫണ്ടില്‍ നിന്നും വകയിരുത്തേണ്ട തുക പ്ലാന്‍ ഫണ്ടില്‍ നില നിര്‍ത്തേണ്ട തുക 1 4 പദ്ധതി രൂപീകരണം, നിര്‍വ്വഹണം, മോണിട്ടറിംഗ് ചെലവുകള്‍ 250000 207054 42946 2 6 കേരളോത്സവം 50000 50000 0 3 7 സ്പോട്സ് ടീം രൂപീകരണം 120000 120000 0 4 8 അഗതി രഹിത കേരളം - ആശ്രയ തുടര്‍ സേവനം 442400 118271 324129 5 10 ബാലസഭ പ്രവര്‍ത്തനങ്ങള്‍ 100000 100000 0 6 12 അംഗനവാടി പോഷകാഹാരം 2200000 1231007 968993 7 13 മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ (സ്നേഹ സ്പര്‍ശം) 698250 698250 0 8 14 ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ 120000 120000 0 9 15 അംഗന്‍ വാടികള്‍ക്ക് വാടക 48000 48000 0 10 16 ഭിന്നശേഷിക്കാരായകുട്ടികള്‍ക്ക് കലാ കായിക മത്സരം 75000 75000 0 11 17 വയോജനങ്ങൾക്ക് കട്ടിൽ (ജനറല്‍) 261000 261000 0 12 22 പി.എം.എ.വൈ.വിഹിതം 756000 546000 210000 13 38 യു.പി വരെയുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം 900000 408347 491653 14 39 ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ 50000 50000 0 15 45 പാലിയേറ്റീവ് കെയര്‍ 1237600 937688 299912 16 46 ലൈഫ് മിഷന്‍ 6046800 694089 5352711 17 51 സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം 50000 50000 0 18 66 ഭവന പുനരുദ്ധാരണം (ജനറല്‍) 800000 300000 500000
|
View |
|
24/12/2019
|
#1 | D6 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം അനുവദിച്ച പ്ലാന്‍ ഫണ്ട് പട്ടിക ജാതി (SCP) വിഭാഗത്തില്‍ നിന്നും ലൈഫ് മിഷന്‍ വായ്പാ തിരിച്ചടവ് തുകയായി 500000/- രൂപ സര്‍ക്കാര്‍ തിരികെ എടുത്തതിനാല്‍ ലൈഫ് മിഷന്‍ വായ്പാ തിരിച്ചടവ് തുകയ്ക്ക് G O പ്രോജക്റ്റ് തയാറാക്കി ഡി പി സി അംഗീകാരം ലഭ്യമാക്കേണ്ടതുമായിട്ടുണ്ട്. ഇതിന്റെ ഫലമായി ടി തുകയ്ക്ക് തയ്യാറാക്കിയ പദ്ധതികളുടെ നിര്‍വഹണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ആകയാല്‍ ചുവടെ പറയും പ്രകാരമുള്ള പദ്ധതികള്‍ക്ക് SCP ഫണ്ടില്‍ നിന്നും വകയിരുത്തിയിരിക്കുന്ന തുകയ്ക്ക് പകരമായി തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു. Sl no Project No Project Name Mal നിലവില്‍ പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയിരിക്കുന്ന തുക തനത് ഫണ്ടില്‍ നിന്നും വകയിരുത്തേണ്ട തുക പ്ലാന്‍ ഫണ്ടില്‍ നില നിര്‍ത്തേണ്ട തുക 1 37 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് 540000 468000 72000 2 61 ലൈഫ് മിഷന്‍ (പട്ടിക ജാതി) 1250000 822000 428000
|
View |
|
24/12/2019
|
#1 | D7 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം ODF പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ കേന്ദ്രാവിഷ്കൃത ഫണ്ട് വിഹിതം 360000/- രൂപ ഉള്‍പ്പെടുത്തി ODF PLUS ടോയ്ലെറ്റ് നിര്‍മ്മാണം എന്ന പ്രോജ്കറ്റ് ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം നടത്താന്‍ തീരുമാനിച്ചു.
|
View |
|
24/12/2019
|
#1 | D8 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ പുറുത്തിപ്പാറ അംഗന്‍വാടി കെട്ടിടത്തിന്റെ അവസ്ഥ വളരെയധികം ശോചനീയമാണ് എന്നും ടി കെട്ടിടം പുനരുദ്ധാരണം ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ് എന്നും കമ്മറ്റി വിലയിരുത്തി ആകയാല്‍ തനത് ഫണ്ടില്‍ നിന്നും 100000/- രൂപ വകയിരുത്തി പുറുത്തിപ്പാറ അംഗന്‍വാടി പുനരുദ്ധാരണം ചെയ്യുന്നതിന് പ്രോജക്റ്റ് ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.
|
View |
|
24/12/2019
|
#1 | D9 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം അനുവദിച്ച പ്ലാന്‍ ഫണ്ട് പട്ടിക വര്‍ഗ്ഗം (TSP) വിഭാഗത്തില്‍ നിന്നും ലൈഫ് മിഷന്‍ വായ്പാ തിരിച്ചടവ് തുകയായി 147058/- രൂപ സര്‍ക്കാര്‍ തിരികെ എടുത്തതിനാല്‍ ലൈഫ് മിഷന്‍ വായ്പാ തിരിച്ചടവ് തുകയ്ക്ക് G O പ്രോജക്റ്റ് തയാറാക്കി ഡി പി സി അംഗീകാരം ലഭ്യമാക്കേണ്ടതുമായിട്ടുണ്ട്. ഇതിന്റെ ഫലമായി ടി തുകയ്ക്ക് തയ്യാറാക്കിയ പദ്ധതികളുടെ നിര്‍വഹണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ആകയാല്‍ പ്രോജ്കറ്റ്ക്ക് നമ്പര്‍ 69 ആറ്റുമുക്ക് - കൈതപ്പറമ്പ് നടപ്പാത കോണ്‍ക്രീറ്റ് എന്ന പദ്ധതിയില്‍ നിന്നും ടി തുക കുറച്ച് പകരം തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു.
|
View |
|
24/12/2019
|
#1 | D10 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ മാങ്കോട് ലക്ഷം വീട് കോളനിയിലെ വീടുകള്‍ ഭൂരിഭാഗവും പുനരുദ്ധാരണം ആവശ്യമുള്ളവയാണ് എന്നും നിലവില്‍ ഏറ്റെടുത്തിത്തുള്ള ഭവന പുനരുദ്ധാരണം പദ്ധതി തുകയാല്‍ ടി കോളനിയിലെ വീടുകള്‍ പൂര്‍ണ്ണമായും പുനരുദ്ധാരണം ചെയ്യാന്‍ കഴിയില്ല എന്നും ആയതിലേക്കായി ടി കോളനിയിലേക്ക് മാത്രമായി ഭവന പുനരുദ്ധാരണം പ്രോജക്റ്റ് ഏറ്റെടുക്കണം എന്ന് കമ്മറ്റി വിലയിരുത്തി ആകയാല്‍ 1500000/- രൂപ തനത് ഫണ്ടില്‍ നിന്നും വകയിരുത്തി മാങ്കോട് ലക്ഷം വീട് കോളനിയിലെ വീടുകളുടെ പുനരുദ്ധാരണം എന്ന ഒരു പ്രോജക്റ്റ് ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം നടത്താന്‍ തീരുമാനിച്ചു.
|
View |
|
24/12/2019
|
#1 | D11 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 25 ക്ഷീര സമൃദ്ധി (എസ്സ് സി പി) എന്ന പ്രൊജക്റ്റിനു വകയിരുത്തിയ 250000/- രൂപ ടി പ്രൊജക്റ്റിനു വേണ്ടി വരില്ല എന്നും 30000/- മതിയാകും എന്നുമുള്ള നിര്‍വഹണ ഉദ്യോഗസ്ഥന്റെ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി പ്രോജക്റ്റ് 30000/- രൂപയ്ക്ക് ഭേദഗതി വരുത്തുന്നതിനും ബാക്കി തുകയ്ക്ക് കറവ പശു വിതരണം (എസ് സി പി) എന്ന ഒരു പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു .
|
View |
|
24/12/2019
|
#1 | D12 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വലിയകലുംഗ് വാര്‍ഡില്‍ തട്ടാം വിളാകം അംഗന്‍ വാടിയ്ക്ക് സ്ഥലം വാങ്ങുന്നതിന് തനത് ഫണ്ടില്‍ നിന്നും 400000/- രൂപ വകയിരുത്തി പ്രോജക്റ്റ് ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു .
|
View |
|
24/12/2019
|
#1 | D13 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ വായ്പാ തുക തിരിച്ചടവ് തുകയായി അനുവദിച്ച പ്ലാന്‍ ഫണ്ട് തുകയില്‍ നിന്നും പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍ നിന്നും 6014706/- രൂപയും SCP വിഭാഗത്തില്‍ നിന്നും 500000/- രൂപയും TSP വിഭാഗത്തില്‍ നിന്നും 147058/- രൂപയും സര്‍ക്കാര്‍ കുറവ് ചെയ്തിട്ടുണ്ട്. ടി തുകയ്ക്ക് ജി ഒ പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനും ആയതിനു പകരമായി തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തുന്നത്തിനും തീരുമാനിച്ചു.
|
View |
|
24/12/2019
|
#1 | D14 |
വാര്‍ഷിക പദ്ധതി 2019 - 2020
|
ആര്യനാട് ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട ജൈവ വൈവിദ്ധ്യ മാനേജ്മെന്റ്, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 2020 ജനുവരി 20 ഉച്ച കഴിഞ്ഞ് 3 മണിയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടാന്‍ തീരിമാനിച്ചു.
|
View |
|
24/12/2019
|
#1 | D15 |
വാര്‍ഷിക പദ്ധതി 2019 - 2020
|
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷം നിര്‍വഹണം നടത്തുന്ന ഈറ മുള തഴ എന്നിവ ഉപയോഗിച്ച് ഉല്‍പന്നങ്ങളോ മറ്റ് കരകൌശല പ്രവൃത്തികളോ ചെയ്യുന്ന പരമ്പരാഗത തൊഴിലുകളുടെ പ്രോത്സാഹനം (ജനറല്‍) എന്ന പ്രോജക്റ്റിലേക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1. ബേബി - തോട്ടിൻകര വീട്, ചെറിയാര്യനാട്, ആര്യനാട് 2. ഷൈനി. ആർ - തോട്ടിൻകര വീട്, ചെറിയാര്യനാട്, ആര്യനാട് 3. ആൻസി - കിഴക്കുകര വീട്, ചെറിയാര്യനാട്, ആര്യനാട് 4. കവിത - തോട്ടിൻകര വീട്, ചെറിയാര്യനാട്, ആര്യനാട് 5. മോളി - പ്ലാവിള, ചെറിയാര്യനാട്, ആര്യനാട് 6. റീന - തോട്ടിൻകര വീട് , ചെറിയാര്യനാട്, ആര്യനാട് 7. ശോഭ - പ്ലാവിള, ചെറിയാര്യനാട്, ആര്യനാട് 8. വിജയകുമാരി - അനീഷ് ഭവൻ, തോട്ടിൻകര, ആര്യനാട് 9. സുനിത - കിഴക്കുകര വീട്, ചെറിയാര്യനാട്, ആര്യനാട് 10 വസന്ത - തോട്ടിൻകര വീട്, ചെറിയാര്യനാട്, ആര്യനാട് 11. ഷീബ - പ്ലാമൂട് വീട്, ചെറിയാര്യനാട്, ആര്യനാട് 12. സുനിത - പ്ലാമൂട്, ചെറിയാര്യനാട്, ആര്യനാട് 13. ഗീത - പ്ലാമൂട് വീട്, ചെറിയാര്യനാട്, ആര്യനാട് 14. സന്ധ്യ - പ്ലാമൂട് വീട്, ചെറിയാര്യനാട്, ആര്യനാട് 15. സിന്ധു - പ്ലാമൂട് വീട്, ചെറിയാര്യനാട്, ആര്യനാട്

13/12/2019
|
#2 | D4 |
വാര്‍ഷിക പദ്ധതി 2020-21 രൂപീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-2021 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം യോഗങ്ങള്‍ 20/12/2019 വെള്ളിയാഴ്ച പകല്‍ 11.00 മണിയ്ക്ക് ആര്യനാട് താന്നിമൂട് പാരിഷ് ഹാളില്‍ കൂടാന്‍ തീരുമാനിച്ചു.
|
View |
|
13/12/2019
|
#2 | D5 |
വാര്‍ഷിക പദ്ധതി 2020-21 രൂപീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-2021 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമ സഭകള്‍ ചുവടെ പറയുന്ന തീയതികളില്‍ ചുവടെ പറയും പ്രകാരം നടത്തുന്നതിനു തീരുമാനിച്ചു. ക്രമ നമ്പര്‍ വാര്‍ഡ് സ്ഥലം തീയതി സമയം 1 കീഴ്പാലൂര്‍ കമ്മ്യൂനിട്ടി ഹാള്‍ കീഴ്പാലൂര്‍ 23-12-19 11.00 AM 2 മീനാങ്കല്‍ ഗവ.ട്രൈബല്‍ ഹൈസ്കൂള്‍ മീനാങ്കല്‍ 24-12-19 3.00 PM 3 തേവിയാരുകുന്നു GTLPS തേവിയാരുകുന്നു 28-12-19 11.00 AM 4 പൊട്ടന്‍ചിറ ഹൗസിംഗ് ബോര്‍ഡ് അംഗന്‍ വാടി 28-12-19 11.00 AM 5 ഈഞ്ചപ്പുരി LPS ഈഞ്ചപ്പുരി 27-12-19 11.00 AM 6 കൊക്കൊട്ടെല NSS UPS കൊക്കൊട്ടെല 28-12-19 11.00 AM 7 പാലൈക്കോണം സാഗര്‍ കോളേജ് 28-12-19 11.00 AM 8 ഇരിഞ്ചല്‍ സി എസ് ഐ ചര്‍ച്ച് ഹാള്‍ ഇരിഞ്ചല്‍ 28-12-19 11.00 AM 9 പള്ളിവേട്ട സി എസ് ഐ ചര്‍ച്ച് ഹാള്‍ ഇരിഞ്ചല്‍ 28-12-19 3.00 PM 10 കാഞ്ഞിരംമൂട് LPS പഴയതെരുവ് 28-12-19 11.00 AM 11 കാനക്കുഴി ST THOMAS സ്കൂള്‍ കാനക്കുഴി 28-12-19 3.00 PM 12 ചൂഴ ലൂഥര്‍ഗിരി സ്കൂള്‍ 23-12-19 3.00 PM 13 ആര്യനാട് ടൌണ്‍ MGNREGS കോണ്‍ഫറന്‍സ് ഹാള്‍ 26-12-19 2.00PM 14 കോട്ടയക്കകം MGNREGS കോണ്‍ഫറന്‍സ് ഹാള്‍ 23-12-19 3.00 PM 15 ഇറവൂര്‍ NSS കരയോഗം ഹാള്‍ ഇറവൂര്‍ 27-12-19 3.00 PM 16 വലിയകലുങ്ക് UPS വലിയകലുങ്ക് 27-12-19 11.00AM 17 പറണ്ടോട് UPS വലിയകലുങ്ക് 27-12-19 3.00 PM 18 പുറുത്തിപ്പാറ ST വിക്റ്റേഴ്സ് LPS പറണ്ടോട് 29-12-19 3.00 PM ഊരുകൂട്ടം GTLPS തേവിയാരുകുന്നു 21-12-19 11.00 AM
|
View |
|
13/12/2019
|
#2 | D6 |
വാര്‍ഷിക പദ്ധതി 2020-21 രൂപീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-2021 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം യോഗങ്ങള്‍ 20/12/2019 വെള്ളിയാഴ്ച പകല്‍ 11.00 മണിയ്ക്ക് ആര്യനാട് താന്നിമൂട് പാരിഷ് ഹാളില്‍ കൂടുന്നതിനും ആയതില്‍ പങ്കെടുക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഉച്ച ഭക്ഷണവും ചായയും നല്‍കുന്നതിനും ആയതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലെപ്പെടുത്തി തീരുമാനിച്ചു.
|
View |
|
13/12/2019
|
#2 | D7 |
വാര്‍ഷിക പദ്ധതി 2020-21 രൂപീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-2021 വാര്‍ഷിക പദ്ധതി ദുരന്ത നിവാരണ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല റിസോഴ്സ് അംഗങ്ങളായി ചുവടെ പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു. ടി വ്യക്തികളുടെ പേര് KILA യെ അറിയിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു, Sl No Name of Resource Persons Designation Mobile No Email ID 1 Saju Kumar Social Worker 9946021754 2 Santhosh Kumar Ex.Military 9495407718 3 Sajeev Social Worker 9497713232 4 John Sunder Raj Social Worker 9496731105 5 Rajendran Social Worker 9447152820 6 Sreerag Social Worker 8848199985 7 Sathi Kumar Social Worker 8 Shaji Social Worker 9846688435 9 Abhilash Librarariyan 9497272006 10 Karunakaran Social Worker 9946584283 11 Rajesh Kumar Social Worker 7559070026 12 Bhuvanachandran Nair Social Worker 13 Satheer Social Worker 9995335175 14 Subhash Social Worker 9656418644 15 Anaz Social Worker 9496367699 16 Aneesh Social Worker 17 Pramod Social Worker 9645016963 18 Rajith Social Worker 9847536655 19 Shiji Kesavan Social Worker 9747206417 20 Suprabha Social Worker 9961080764 21 Yesudas Social Worker 8301068371
|
View |
|
13/12/2019
|
#2 | D8 |
വാര്‍ഷിക പദ്ധതി 2020-21 രൂപീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-2021 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമ സഭകള്‍ കൂടുന്നതിന് സമയബന്ധിതമായി നോട്ടീസുകള്‍ പ്രിന്റ് ചെയ്യുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും അവയില്‍ ലഭ്യമാകുന്നവയില്‍ അനുയോജ്യമായ ക്വട്ടേഷന്‍ പ്രകാരം പ്രിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തുക നല്‍കുന്നതിനും തീരുമാനിച്ചു.
|
View |
|
13/12/2019
|
#3 | D1 |
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ മാലിന്യ സംസകരണവുമായി ബന്ധപ്പെട്ട ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരായി അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പേരും മേല്‍വിലാസവും വാര്‍ഡ് 1 ഗീത, കൊറണ്ടിവിള ചൂഴ 2 ലക്ഷ്മി മണലിവിള ചൂഴ 3 രേണുക സി ഡി അരുണാലയം കൊക്കൊട്ടേല കൊക്കൊട്ടേല 4 മഞ്ജു, കൂടലിഭാഗത്ത് വീട് കൊക്കൊട്ടേല കൊക്കൊട്ടേല 5 റീജ അമല്‍ ഭവന്‍ കാനക്കുഴി 6 നൂര്‍ജഹാന്‍ ഓണംകോട് കാനക്കുഴി 7 ശാന്ത കെ, പ്രശാന്തി ഭവന്‍, ചുട്ടിയാംകോണം ഈഞ്ചപ്പുരി 8 ശ്രീലേഖ, ലേഖ ഭവന്‍ , ചുട്ടിയാംകോണം ഈഞ്ചപ്പുരി 9 ഉമാദേവി, പുറുത്തിപ്പാറ പുറുത്തിപ്പാറ 10 അമ്പിളി പുറുത്തിപ്പാറ പുറുത്തിപ്പാറ 11 ജീജ, ഇരിഞ്ചല്‍ കിഴക്കുംകര ഇരിഞ്ചല്‍ 12 അംബിക, തങ്കു വിലാസം പലൈക്കോണം ഇരിഞ്ചല്‍ 13 ഷീജ എസ്, ഉഷസ് , കിഴക്കെകര പൊട്ടന്‍ചിറ 14 ബെല്‍സ എം, ഷാരോണ്‍ ഭവന്‍ ചെരപ്പള്ളി പൊട്ടന്‍ചിറ 15 സരസ്വതി അമ്മ , ആര്‍ എസ് ഭവന്‍ കീഴ്പാലൂര്‍ കീഴ്പാലൂര്‍ 16 പ്രസന്ന കുമാരി , ചന്ദ്ര വിലാസം കീഴ്പാലൂര്‍ 17 ചന്ദ്രിക, മൈലാടുംപാറ തടത്തരികത്ത് വീട് പറണ്ടോട് 18 വിമല എസ്തര്‍ നഗര്‍ പറണ്ടോട് പറണ്ടോട് 19 ഭാഗ്യലക്ഷ്മി, വിഷ്ണു ഭവന്‍, രണ്ടാം പാലം മീനാങ്കല്‍ 20 ഹെലന്‍ പ്രഭ, ആതിര ഭവന്‍ മീനാങ്കല്‍ മീനാങ്കല്‍ 21 സൂര്യ മാങ്കോട് ഇറവൂര്‍ 22 രമ്യ, ജയ ഭവന്‍ ഇറവൂര്‍ ഇറവൂര്‍ 23 സെമിന, അരത്താന്‍കുഴി പള്ളിവേട്ട പള്ളിവേട്ട 24 ബീന സുരേഷ്, മൈലംമൂട്, പള്ളിവേട്ട പള്ളിവേട്ട 25 മഞ്ചു, ആണി ഭവന്‍ , മേലേച്ചിറ ആര്യനാട് ടൌണ്‍ 26 സാലികുട്ടി, ചരുവിള വീട് മേലേച്ചിറ ആര്യനാട് ടൌണ്‍ 27 ഷീജ, കഴുകന്‍കുന്ന് വെട്ടയില്‍ വീട് കാഞ്ഞിരംമൂട് 28 ജലജ, പ്ലാമൂട് വീട് ചെറിയാര്യനാട് കാഞ്ഞിരംമൂട് 29 സിന്ധു, തോട്ടരികത്ത് വീട് മീനാങ്കല്‍ തേവിയാര്കുന്നു 30 ഷൈലകുമാരി, തേവിയാര്കുന്നു തേവിയാര്കുന്നു 31 പ്രഭകുമാരി, സി സി ഭവന്‍ വലിയകലുങ്ക് വലിയകലുങ്ക് 32 അനിത, വി എസ് കെ സദനം വലിയമല വലിയകലുങ്ക് 33 ചന്ദ്രമതി, വാറുവിളാകം കോട്ടയ്ക്കകം 34 ഷീല, ഷീല ഭവന്‍ കോരാംകുഴി കോട്ടയ്ക്കകം 35 അജിത ഡി ജെ പാലൈക്കോണം പാലൈക്കോണം 36 സ്മിത, കുരുവിക്കാട് പാലൈക്കോണം പാലൈക്കോണം 37 രമ്യ റ്റി ആര്‍ , ബൈജു ഭവന്‍ ചേരപ്പള്ളി വലിയകലുങ്ക് 38 റീന സുന്ദരം , നീന കോട്ടേജ് പുറുത്തിപ്പാറ 39 അനില എസ്, റോഡരികത്ത് വീട് , ഇറവൂര്‍ ഇറവൂര്‍ 40 ജയശ്രീ സുമേഷ് ആര്യനാട് മീനാങ്കല്‍
|
View |
|
13/12/2019
|
#3 | D2 |
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വി ഇ ഒ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 76 പുനരുദ്ധാരണം ചെയ്യേണ്ട ലക്ഷം വീട് പുനരുദ്ധാരണം എന്ന പദ്ധതി പ്രകാരം ലക്ഷം വീട് പുനരുദ്ധാരണത്തിനായി പള്ളിവേട്ട ലക്ഷം വീട് കോളനിയെ തെരഞ്ഞെടുത്ത് തീരുമാനിച്ചു.
|
View |
|
13/12/2019
|
#3 | D3 |
വാര്‍ഷിക പദ്ധതി 2019-20 അവലോകനം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ (സ്നേഹ സ്പര്‍ശം) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 04/09/2019 തീയതി നടന്ന ഭിന്നശേഷിക്കാരുടെ ഗ്രാമസഭയില്‍ പങ്കെടുത്ത ചുവടെ പറയുന്ന കുട്ടികള്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1, അജിതാ സുധാകരന്‍ അന്ജിത ഭവന്‍ ഐത്തി കോട്ടയ്കകം 2, സാജന്‍ ജോര്‍ജ് ,മുക്കാലി കോട്ടയ്ക്കകം 3, മിഥുന്‍ കിഴക്കെകര നെല്ലിവിളാകത്ത് വീട് കോട്ടയ്ക്കകം 4, സജ്ന സി നായര്‍ , ശ്രീജിത്ത് ഭവന്‍ വലിയമല 5, അദ്വൈത് , വിദ്യാ ഭവന്‍ , പുളിമൂട് വലിയകലുന്ഗ് 6 അഭിലാഷ്, എസ് , അഭിലാഷ് ഭവന്‍ , കോട്ടയ്കകം 7 വൈഷ്ണവി എന്‍ , ഗീതം പേയ്ക്കാവിള 8 മുഹമ്മദ് ഫജര്‍ , മുബിന മന്‍സില്‍ പള്ളിവേട്ട 9 കണ്ണന്‍, മല്ലികാ ഭവന്‍ , പഴയതെരുവ് 10, രതീഷ് കുമാര്‍, പുലിക്കുഴി വീട് പലൈക്കോണം 11 ആതിര എസ് , ആതിര ഭവന്‍ ഈഞ്ചപ്പുരി
|
View |
Try adjusting your search criteria