Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം ODF പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ കേന്ദ്രാവിഷ്കൃത ഫണ്ട് വിഹിതം 360000/- രൂപ ഉള്‍പ്പെടുത്തി ODF PLUS ടോയ്ലെറ്റ്‌ നിര്‍മ്മാണം എന്ന പ്രോജ്കറ്റ് ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം നടത്താന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//