Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ട്രൈബല്‍ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തേവിയാര്കുന്ന് കംമ്യുനിട്ടി ഹാളിന്റെ ഉദ്ഘാടനം 25/01/2020 തീയതിയില്‍ നിര്‍വഹിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആകയാല്‍ ടി ഉദ്ഘാടന ചടങ്ങിലേക്കായി നിയമാനുസൃതമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സെക്രട്ടറിയെ ച്ചുമാതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//