21/01/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (16) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് എല്‍ പി സ്കൂളില്‍ കുട്ടികളുടെ പാര്‍ക്കിലേക്കായി വാങ്ങിയ കളി ഉപകരണങ്ങള്‍ ടി പാര്‍ക്കില്‍ വെച്ച് പിടിപ്പിക്കേണ്ടത് വളരെയധികം അത്യാവശ്യമുള്ള ഒരു കാര്യമാണ് എന്ന് യോഗം ചര്‍ച്ച ചെയ്ത് വിലയിരുത്തി. ആകയാല്‍ ടി കളി ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിന് വേണ്ടി ടി പ്രവൃത്തിയ്ക്ക് ആവശ്യമായ വാല്യുവേഷന്‍ എടുത്ത് നല്‍കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//