Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി വില്‍പ്പന നടത്തുന്നതിനു ഹോര്‍ട്ടികോര്‍പ്പിന്റെ ബങ്ക് കട വെയ്ക്കുന്നതിന് ആര്യനാട് ജംഗ്ഷന്‍, വില്ലേജ് ഓഫീസ് പരിസരത്ത് എവിടെയെങ്കിലും ഒരു സ്ഥലത്ത് അനുമതി നല്‍കുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ ആര്‍ സി ഭവനില്‍ ആര്‍ സി ചിത്രരാജ് എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. റോഡ്‌ വികസനത്തിന്റെ ഭാഗമായി എപ്പോള്‍ വേണമെങ്കിലും മാറ്റി കൊള്ളാം എന്ന കരാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായി വെയ്ക്കുന്ന പക്ഷം ടിയാള്‍ക്ക് ആര്യനാട് പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനില്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു സമീപം അനുമതി നല്‍കി തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//