Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ പുറുത്തിപ്പാറ അംഗന്‍വാടി കെട്ടിടത്തിന്റെ അവസ്ഥ വളരെയധികം ശോചനീയമാണ് എന്നും ടി കെട്ടിടം പുനരുദ്ധാരണം ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ് എന്നും കമ്മറ്റി വിലയിരുത്തി ആകയാല്‍ തനത് ഫണ്ടില്‍ നിന്നും 100000/- രൂപ വകയിരുത്തി പുറുത്തിപ്പാറ അംഗന്‍വാടി പുനരുദ്ധാരണം ചെയ്യുന്നതിന് പ്രോജക്റ്റ് ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//