Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ (സ്നേഹ സ്പര്‍ശം) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 04/09/2019 തീയതി നടന്ന ഭിന്നശേഷിക്കാരുടെ ഗ്രാമസഭയില്‍ പങ്കെടുത്ത ചുവടെ പറയുന്ന കുട്ടികള്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1, അജിതാ സുധാകരന്‍ അന്ജിത ഭവന്‍ ഐത്തി കോട്ടയ്കകം 2, സാജന്‍ ജോര്‍ജ് ,മുക്കാലി കോട്ടയ്ക്കകം 3, മിഥുന്‍ കിഴക്കെകര നെല്ലിവിളാകത്ത് വീട് കോട്ടയ്ക്കകം 4, സജ്ന സി നായര്‍ , ശ്രീജിത്ത്‌ ഭവന്‍ വലിയമല 5, അദ്വൈത് , വിദ്യാ ഭവന്‍ , പുളിമൂട് വലിയകലുന്ഗ് 6 അഭിലാഷ്, എസ് , അഭിലാഷ് ഭവന്‍ , കോട്ടയ്കകം 7 വൈഷ്ണവി എന്‍ , ഗീതം പേയ്ക്കാവിള 8 മുഹമ്മദ്‌ ഫജര്‍ , മുബിന മന്‍സില്‍ പള്ളിവേട്ട 9 കണ്ണന്‍, മല്ലികാ ഭവന്‍ , പഴയതെരുവ് 10, രതീഷ്‌ കുമാര്‍, പുലിക്കുഴി വീട് പലൈക്കോണം 11 ആതിര എസ്‌ , ആതിര ഭവന്‍ ഈഞ്ചപ്പുരി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//