Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ 74/12 ല്‍ 36 ആര്‍ വിസ്തീര്‍ണ്ണമുള്ള തന്റെ വസ്തുവില്‍ പ്രവേശിക്കുന്നതിന് വാട്ടര്‍ അതോറിട്ടി കെട്ടിടത്തിന് സമീപം തന്റെ വസ്തുവില്‍ പ്രവേശിക്കുന്നതിനു തോടിനു കുറുകെ വാഹന ഗതാഗതത്തിനായി സ്ലാബ് വാര്‍ത്ത് ഇടുന്നതിനു കുടപ്പനക്കുന്ന് വില്ലേജില്‍ വഴയില വാര്‍ഡില്‍ പേരൂര്‍ക്കട AKG നഗര്‍ റോഡില്‍ സ്വപ്നാ നടില്‍ വി സൈഗ എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി റോഡ്‌ വികസനത്തിന്റെ ഭാഗമായി എപ്പോള്‍ വേണമെങ്കിലും മാറ്റി കൊള്ളാം എന്ന കരാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായി വെയ്ക്കുന്ന പക്ഷം ടിയാള്‍ക്ക്തോടിനു കുറുകെ വാഹന ഗതാഗതത്തിനായി സ്ലാബ് വാര്‍ത്ത് ഇടുന്നതിനു അനുമതി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു,.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//