Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 25 ക്ഷീര സമൃദ്ധി (എസ്സ് സി പി) എന്ന പ്രൊജക്റ്റിനു വകയിരുത്തിയ 250000/- രൂപ ടി പ്രൊജക്റ്റിനു വേണ്ടി വരില്ല എന്നും 30000/- മതിയാകും എന്നുമുള്ള നിര്‍വഹണ ഉദ്യോഗസ്ഥന്റെ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി പ്രോജക്റ്റ് 30000/- രൂപയ്ക്ക് ഭേദഗതി വരുത്തുന്നതിനും ബാക്കി തുകയ്ക്ക് കറവ പശു വിതരണം (എസ് സി പി) എന്ന ഒരു പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനും ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//