24/12/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 107 വാഴ കൃഷി (ജനറല്‍ വനിതകള്‍ക്ക് )എന്ന പ്രോജക്റ്റില്‍ ഗുണഭോക്താക്കള്‍ കൂടുതല്‍ ഉള്ളതിനാല്‍ 100000/- രൂപ അധികമായി വേണ്ടി വരും എന്നും ആയത് ഗുണഭോക്താക്കള്‍ കുറവായിട്ടുള്ള പ്രോജ്കറ്റ് നമ്പര്‍ 73 ജലസേചന പമ്പ്‌സെറ്റ് എന്ന പ്രോജക്റ്റില്‍ നിന്നും 100000/- രൂപ കുറവ് ചെയ്ത് ടി രണ്ട് പ്രോജക്റ്റ്കളും ഭേദഗതി ചെയ്യണമെന്നുള്ള നിര്‍വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി പദ്ധതി ഭേദഗതി സമയത്ത് ടി പ്രോജക്റ്റ്കളും ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//